Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ 53,268 കുറ്റകൃത്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2018, 08:15 am IST
in Kerala

കൊച്ചി: കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ അഞ്ചുവര്‍ഷത്തില്‍ കഴിഞ്ഞ നടന്നത് 53,268 കുറ്റകൃത്യങ്ങള്‍. 2016-ലെ കണക്കു പ്രകാരം കേരളം പതിമൂന്നാം സ്ഥാനത്തായിരുന്നു. ദല്‍ഹി ആസ്ഥാനമായ രാഷ്‌ട്രീയ ഗരിമാ അഭിയാന്‍ എന്ന സംഘടനയാണ് വാര്‍ത്താ സമ്മേളനത്തില്‍ ആധികാരിക വെളിപ്പെടുത്തല്‍ നടത്തിയത്. സ്ത്രീശാക്തീകരണത്തിന്റെ പേരില്‍ സംസ്ഥാനത്ത് വനിതാ മതില്‍ നിര്‍മിക്കുമ്പോഴാണ് ദേശീയ സംഘടനയുടെ വെളിപ്പെടുത്തല്‍.

രാജ്യമെമ്പാടും മാന്യതാ മാര്‍ച്ച് നടത്തുന്നതിന്റെ ഭാഗമായി രാഷ്‌ട്രീയ ഗരിമാ അഭിയാന്‍ ഇന്നലെ എറണാകുളത്തെത്തി. വെള്ളിയാഴ്ച വയനാട് സന്ദര്‍ശിച്ചു. ഇന്ന് തൃശൂര്‍ സന്ദര്‍ശിച്ച് നാളെ കോയമ്പത്തൂര്‍ക്ക് കടക്കുമെന്ന് സംഘടനയുടെ പ്രതിനിധി സമീര്‍ താവ്‌ഡെ പറഞ്ഞു.2016ല്‍ കേരളത്തില്‍ 1673 ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. 19 കൂട്ട ബലാത്സംഗങ്ങളുണ്ട് അതില്‍. കുട്ടികള്‍ക്കെതിരായി 957 അക്രമ സംഭവങ്ങള്‍ ഉണ്ടായി. ഇടതുപക്ഷ സര്‍ക്കാര്‍ വന്നശേഷം ഇത് കൂടി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള ആക്രമണങ്ങള്‍ നിരന്തരം വര്‍ധിക്കുകയാണ്. 2015-16 കാലത്ത്, ദേശീയ കുടുംബാരോഗ്യ സര്‍വേ റിപ്പോര്‍ട്ടു പ്രകാരം 14 നും 51 നും ഇടയിലുള്ള അഞ്ചു സ്ത്രീകളില്‍ ഒരാള്‍ കേരളത്തില്‍ പീഡിപ്പിക്കപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്.

രാഷ്‌ട്രീയ ഗരിമാ അഭിയാന്റെ ആഭിമുഖ്യത്തിലുള്ള മാന്യതാ മാര്‍ച്ച് 65 ദിവസങ്ങള്‍ കൊണ്ട്, 24 സംസ്ഥാനങ്ങളിലായി ഇരുനൂറിലധികം ജില്ലകളില്‍ 10,000 കിലോ മീറ്റര്‍ സഞ്ചരിച്ച് പ്രചാരണവും ബോധവല്‍ക്കരണവും നടത്തുകയാണ്. മുംബൈയില്‍നിന്ന് തുടങ്ങിയ മാര്‍ച്ച് 2019 ഫെബ്രുവരി 22 ന് ദല്‍ഹിയില്‍ സമാപിക്കും. സംഘത്തില്‍ 65 പേരുണ്ട്. അക്രമങ്ങള്‍ക്ക് ഇരയായിട്ടുള്ളവരാണ് ഇവരില്‍ 50 പേര്‍. 

മുംബൈയില്‍നിന്ന് മാര്‍ച്ച് തുടങ്ങുമ്പോള്‍ പീഡനത്തിനിരയായവരും കുടുംബാംഗങ്ങളുമടക്കം അയ്യായിരത്തോളം പേര്‍ പങ്കെടുത്തു. ടിസ്‌ക ചോപ്ര, അര്‍ഷദ് വാഴ്‌സി, സുധാ ചന്ദ്രന്‍, ആസിഡ് ആക്രമണ വിരുദ്ധ പ്രവര്‍ത്തക ലക്ഷ്മി അഗര്‍വാള്‍, കൂട്ട ബലാത്സംഗത്തെ അതിജീവിച്ച ഭന്‍വാരി ദേവി എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം : 3 മരണം : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

India

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

Kerala

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

India

കോണ്‍ഗ്രസിന്റേത് ഭാവിതലമുറയെ വെല്ലുവിളിക്കുന്ന രാഷ്‌ട്രീയം: ബിജെപി

പുതിയ വാര്‍ത്തകള്‍

എല്‍. പദ്മകുമാര്‍ ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാര്യ സദസ്യന്‍ പി.ആര്‍. ശശിധരന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു

എല്‍. പദ്മകുമാര്‍ വീരവ്രതത്തോടെ പ്രവര്‍ത്തിച്ച കാര്യകര്‍ത്താവ്: പി.ആര്‍. ശശിധരന്‍

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്: വരുമാനം 804 കോടി; യാത്രക്കാരുടെ എണ്ണം 77.38 ലക്ഷം

ബജറ്റിലുള്ളത് കേന്ദ്രപദ്ധതികളുടെ റീ ബ്രാന്റിങ് മാത്രം; സാമ്പത്തികം എങ്ങനെ കണ്ടെത്തുമെന്ന് വ്യക്തതയില്ല: ബി.ബി.ഗോപകുമാര്‍

വിഎസ്, പി. നാരായണന്‍, ജസ്റ്റിസ് കെ.ടി. തോമസ്
(പദ്മവിഭൂഷണ്‍); മമ്മൂട്ടി, വെള്ളാപ്പള്ളി (പദ്മഭൂഷണ്‍), ഡോ എ.ഇ. മുത്തുനായകം, കലാമണ്ഡലം വിമല മേനോന്‍,
കൊല്ലകയില്‍ ദേവകി അമ്മ (പദ്മശ്രീ)

പി. നാരായണനും ജസ്റ്റിസ് കെ.ടി. തോമസിനും ഇന്ന് പദ്മവിഭൂഷണ്‍ സമ്മാനിക്കും

അയോദ്ധ്യ ഫണ്ട് മോഷണ ആരോപണം; പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി, പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

വീര്യം കുറഞ്ഞ മദ്യം; യുഡിഎഫ് തര്‍ക്കത്തിന് വീര്യമേറുന്നു

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിശീലനത്തില്‍

പിഴവ് തീര്‍ക്കാന്‍ പോര്‍ച്ചുഗല്‍, മുന്നേറാന്‍ ഇംഗ്ലണ്ട്

ഇറാന്‍ – യുഎസ് അന്തിമകരാര്‍ 60 ദിവസത്തിനകം; റോഡ് മാപ്പിന് അംഗീകാരം

മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പുകേറ്റുന്ന ദുര്യോഗങ്ങള്‍

വൈശേഷിക ദര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.