Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡിവൈഎഫ്‌ഐ ആക്രമണം;ആറാം ദിവസവും പള്ളിയില്‍ നിന്ന് പുറത്തിറങ്ങാനാവാതെ വിശ്വാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2018, 05:24 am IST
in Kerala

കോട്ടയം: ചിങ്ങവനം പാത്താമുട്ടത്ത് പള്ളി അടിച്ച് തകര്‍ക്കുകയും യുവതികള്‍ അടക്കമുള്ളവരെ ആക്രമിക്കുകയും ചെയ്ത ഡിവൈഎഫ്‌ഐക്കാരെ പേടിച്ച് വിശ്വാസികള്‍ പള്ളിയ്‌ക്കുള്ളില്‍ കഴിയുന്നത് ആറാം ദിവസം. പ്രതികള്‍ ജാമ്യത്തിലിറങ്ങി കൊലവിളി നടത്തുന്നതിനാലാണ് വിശ്വാസികള്‍ പേടിച്ച് പുറത്തിറങ്ങാത്തത്. അക്രമണത്തില്‍ ഭയന്ന് കുട്ടികളും യുവതികളും അടക്കമുള്ളവര്‍ അള്‍ത്താരയ്‌ക്ക് പിന്നില്‍ ഒളിക്കുകയായിരുന്നു. പാത്താമുട്ടം കൂമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ ചര്‍ച്ചാണ് ഡിവൈഎഫ്‌ഐ സംഘം ആക്രമിച്ചത്. 

 23ന് രാത്രിയിലാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന കരോള്‍ സംഘത്തെ ഡിവൈഎഫ്‌ഐ സംഘം ആക്രമിച്ചത്. മദ്യലഹരിയില്‍ നാല്‍പ്പതോളം പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. ഇവരില്‍ ചിലര്‍ നഗ്നത പ്രദര്‍ശനം നടത്തിയത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണം. ക്രൂരമായ അക്രമത്തെ തുടര്‍ന്ന് വിശ്വാസികള്‍ പ്രാണരക്ഷാര്‍ത്ഥം പള്ളിയ്‌ക്കുള്ളില്‍ അഭയം തേടി. എന്നാല്‍ പിന്നാലെ എത്തിയ സംഘം പള്ളിയ്‌ക്കുള്ളില്‍ കയറി ആക്രമിച്ചു. കരോള്‍ പരിപാടിക്ക് ശേഷം വിതരണം ചെയ്യാനുള്ള ഭക്ഷണവും മറ്റ് സാധനസാമഗ്രികളും സംഘം നശിപ്പിച്ചു. അക്രമത്തിനിടെ യുവതികളെ അപമാനിക്കാനും ശ്രമിച്ചെന്ന് കഴിഞ്ഞ ദിവസം കോട്ടയം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ യുവതികള്‍ പറഞ്ഞു. പള്ളിയ്‌ക്കുള്ളില്‍ അഴിഞ്ഞാടിയ സംഘം സമീപത്തെ നാല് വീടുകളും അക്രമിച്ചു. മൂന്ന് വാഹനങ്ങളും വാഴക്കൃഷിയും നശിപ്പിച്ചു. 

സംഭവം വിവാദമായതോടെ അക്രമികളില്‍ ഏഴുപേരെ മാത്രം പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇവര്‍ക്ക് ജാമ്യം ലഭിക്കാവുന്ന നിസ്സാര വകുപ്പുകള്‍ മാത്രമാണ് ചുമത്തിയത്. ജാമ്യത്തില്‍ പുറത്തിറങ്ങിയ സംഘം വീണ്ടും ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് അഞ്ച് കുടുംബങ്ങള്‍ പള്ളിയ്‌ക്കുള്ളില്‍ അഭയം തേടിയത്. ജാമ്യവ്യവസ്ഥ പോലും ലംഘിച്ചാണ് സംഘം വിഹരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം : മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു , ഒരാൾ പത്താം ക്ലാസ് വിദ്യാര്‍ത്ഥി

Education

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

India

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു
India

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

India

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസിനെ അറിയാത്ത ഖാര്‍ഗെമാര്‍

കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേത്രപ്രവേശനം

നീതി ലഭ്യതയിലെ ലാളിത്യം; പരിഷ്‌കരണ എക്‌സ്പ്രസ്സിന്റെ പരിവര്‍ത്തന യാത്ര

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നീട്ടി

ക​ണ്ണൂ​രി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്‌ക്ക് പോ​യ ബ​സ് ക​ത്തി ന​ശി​ച്ചു; അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് ഉം​റ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ്

തലസ്ഥാനത്ത് പരസ്യം, തമിഴ്‌നാട്ടില്‍ വ്യാജ ചികിത്സ; മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടതിനാല്‍ നടപടി

ഭാരതീയ കിസാന്‍ സംഘ് കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം : 3 മരണം : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.