Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതിലിന് ആളെക്കൂട്ടാന്‍ സമ്മര്‍ദം, ഭീഷണി, നിര്‍ബന്ധിത പിരിവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2018, 02:05 am IST
in Kerala

തിരുവനന്തപുരം: നവോത്ഥാനത്തിനെന്ന പേരില്‍ മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് നടത്തുന്ന വനിതാ മതിലില്‍ പങ്കെടുക്കാനും പരിവു നല്‍കാനും കടുത്ത സമ്മര്‍ദം. ഹൈക്കോടതി നിര്‍ദേശം കാറ്റില്‍പ്പറത്തിയും സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ദുരുപയോഗം ചെയ്തുമാണ് വനിതാ മതിലെന്ന പേരില്‍ വര്‍ഗീയ മതില്‍ സര്‍ക്കാര്‍ ചെലവില്‍ കെട്ടിപ്പൊക്കുന്നത്. 

വനിതാ മതില്‍ ഏറെ കുരുക്കിലാക്കിയത് കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങളെയാണ്. കുടുംബശ്രീ അംഗങ്ങള്‍ നിര്‍ബന്ധമായും പങ്കെടുത്തില്ലെങ്കില്‍ വായ്‌പ റദ്ദാക്കുമെന്നാണ് ഭീഷണി. തൊഴിലുറപ്പുകാരോട് മതിലില്‍ പങ്കെടുത്തില്ലെങ്കില്‍ ജോലി നഷ്ടമാകുമെന്നും പങ്കെടുക്കുന്നവര്‍ക്ക് അധികവേതനം നല്‍കാമെന്നും വാഗ്ദാനമുണ്ട്. ഇതിലൂടെ കേന്ദ്രഫണ്ട് വരെ ദുരുപയോഗം ചെയ്യുകയാണ്. 

ഈ വിഭാഗങ്ങളിലുള്ളവരെക്കൊണ്ടും മതിലിന് ആളു തികയില്ലെന്നായതോടെയാണ് വിദ്യാര്‍ഥികളിലേക്ക് തിരിഞ്ഞത്. എന്നാല്‍ ഹൈക്കോടതി ഇടപെട്ട് പതിനെട്ടു വയസ്സിന് താഴെയുള്ള വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്നത് വിലക്കിയതോടെ ബാലാവകാശ കമ്മീഷനെ ഉപയോഗിച്ച് ഹൈക്കോടതിയെ വെല്ലുവിളിക്കുകയാണ് സര്‍ക്കാര്‍.  

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം എല്ലാ വകുപ്പ് സെക്രട്ടറിമാരും ഡയറക്ടര്‍മാരും തങ്ങളുടെ വകുപ്പിന് കീഴിലുള്ള ഓഫീസുകളിലെ എല്ലാ വനിതകളും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക സര്‍ക്കുലറും അയച്ചു. പങ്കെടുക്കാത്ത വനിതാ ജീവനക്കാരുടെ കസേര തെറിക്കുമെന്നാണ് ഇടത് യൂണിയനുകളുടെ ഭീഷണി. മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരോട് വരെ ജോലി നിര്‍ത്തിവച്ച് പങ്കെടുക്കാനാണ് ഉത്തരവ്. മതിലില്‍ പങ്കെടുക്കുന്നതിന് പ്രത്യേക സ്ഥലവും നിശ്ചയിച്ച് നല്‍കി. 

വ്യാപക പണപ്പിരിവാണ് വനിതാമതിലിനായി നടത്തുന്നത്. വികലാംഗ, വാര്‍ധക്യ പെന്‍ഷന്‍കാരില്‍ നിന്നുവരെ പണം പിരിക്കുന്നു. ഖജനാവില്‍ നിന്നും 50 കോടി രൂപ ചെലവഴിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, കണക്ക് കാണിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതും നിയമസഭയില്‍ മുഖ്യമന്ത്രി തെറ്റായ വിവരം നല്‍കിയതും കാരണം 50 കോടി ചെലവഴിക്കുന്നതില്‍ നിന്നും പിന്മാറി. 

എന്നാല്‍, പബ്ലിക് റിലേഷന്‍സ് വകുപ്പ് വഴി കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. ദൃശ്യമാധ്യമങ്ങള്‍ വഴി മുഖ്യമന്ത്രി നടത്തുന്ന നാം മുന്നോട്ട് എന്ന പരിപാടി കഴിഞ്ഞ ആഴ്ച വനിതാ മതിലിനെക്കുറിച്ചായിരുന്നു. ഇതിനും നല്‍കണം ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍. കൂടാതെ മറ്റ് പരസ്യങ്ങളും സര്‍ക്കാര്‍ ചെലവില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

Thiruvananthapuram

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

Kerala

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

India

മൈസൂരു ദസറ ഇളക്കി മറിക്കാന്‍ ഇത്തവണ കമ്പളയും; അറിയാം കമ്പളയെക്കുറിച്ച്‌

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

പുതിയ വാര്‍ത്തകള്‍

വാട്‌സ്ആപ്പിനെ ഇനി ക്രെഡ് സ്ഥാപകൻ നയിക്കും; ഇന്ത്യൻ സംരംഭകൻ കുനാൽ ഷായെ പ്രശംസിച്ച് മാർക്ക് സക്കർബർഗ്

‘ഹോർമുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ല’, : കപ്പലുകൾക്ക് ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ ഹബ്ബ് സ്ഥാപിക്കുമെന്നും ഇറാൻ പ്രതിനിധി

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ആപ്പ് പ്രവര്‍ത്തന സജ്ജം

കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് കേ​സ്: ജി​തി​ൻ ഭാ​സ്‌​ക​റി​ന്റെ ഹ​ർ​ജി​യി​ൽ കോ​ട​തി വി​ധി ഇ​ന്ന്

100% ശുദ്ധം ലേബല്‍ വേണ്ട; എഫ്എസ്എസ്എഐയുടെ പുതിയ നിയമം ജൂലൈ ഒന്നു മുതൽ

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം : മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു , ഒരാൾ പത്താം ക്ലാസ് വിദ്യാര്‍ത്ഥി

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.