Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശബരിമലയില്‍ ‘നവോത്ഥാനം’; മുത്തലാഖില്‍ മതവികാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2018, 02:00 am IST
inIndia

ന്യൂദല്‍ഹി: ശബരിമലയിലും മുത്തലാഖിലും ഇരട്ടനിലപാടുമായി സിപിഎം. ശബരിമലയില്‍ ആചാരലംഘനത്തിന് സുപ്രീം കോടതിയെ മറയാക്കുന്ന സിപിഎം മുത്തലാഖിലെ കോടതി വിധി കണ്ടില്ലെന്ന് നടിക്കുന്നു. ലോക്‌സഭയില്‍ മുത്തലാഖ് ബില്ലിനെതിരെ വോട്ടു ചെയ്ത ഇടത് എംപിമാര്‍ ഇന്നലെ പത്രസമ്മേളനം വിളിച്ച് നിലപാട് ആവര്‍ത്തിച്ചു. മുസ്ലിം യാഥാസ്ഥിതികരുടെ വോട്ടു നേടാനുള്ള അവസരമായി മുത്തലാഖ് വിഷയത്തെ തെരഞ്ഞെടുപ്പ് വരെ സജീവമാക്കാനാണ് പാര്‍ട്ടി തീരുമാനം. ‘നവോത്ഥാന’ത്തിന് സര്‍ക്കാര്‍ ചെലവില്‍ സിപിഎം മതില്‍ നിര്‍മിക്കുമ്പോഴാണ് മുസ്ലിം സ്ത്രീകള്‍ തന്നെ എതിര്‍ക്കുന്ന മുത്തലാഖെന്ന മതസമ്പ്രദായത്തെ പാര്‍ട്ടി വാരിപ്പുണരുന്നത്. 

മുസ്ലീം സമുദായത്തിന്റെ വികാരങ്ങളെ മാനിക്കാതെ അവരുടെ ക്ഷേമത്തിന് വേണ്ടിയെന്ന നാട്യത്തില്‍ ബില്‍ പാസാക്കിയെടുത്തത് ബിജെപിയുടെ കാപട്യത്തിന്റെ തെളിവാണെന്ന് ഇടത് എംപിമാര്‍ പറഞ്ഞു. വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് പങ്കെടുക്കാത്തിരുന്നത് മൃദുഹിന്ദുത്വ സമീപനത്തിന്റെ ഭാഗമായാണ്. നിര്‍ണായക വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നതിലൂടെ കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടാണ് പുറത്തുവന്നതെന്നും എംപിമാര്‍ കുറ്റപ്പെടുത്തി. മുസ്ലിം വിശ്വാസികളുടെ വികാരങ്ങള്‍ ചൂണ്ടിക്കാട്ടി മുത്തലാഖ് ബില്ലിനെ എതിര്‍ക്കുന്ന സിപിഎമ്മാണ് ശബരിമലയില്‍ വിശ്വാസികളുടെ വികാരങ്ങള്‍ അടിച്ചമര്‍ത്തുന്നത്. അയ്യപ്പഭക്തരെ തീവ്രവാദികളാക്കിയും നാമജപത്തെ തെറിജപമാക്കിയും അടുത്തിടെ മന്ത്രിമാര്‍ ആക്ഷേപം ചൊരിഞ്ഞിരുന്നു. ഇതേ സിപിഎം കുഞ്ഞാലിക്കുട്ടി വോട്ടിങ്ങില്‍ പങ്കെടുക്കാത്തത് സമുദായത്തോടുള്ള വഞ്ചനയായാണ് ചിത്രീകരിക്കുന്നത്. മുസ്ലിം സമുദായത്തോട് സ്‌നേഹവും ഹിന്ദു സമൂഹത്തോട് വെറുപ്പും എന്നതാണ് പാര്‍ട്ടി നിലപാട്.  

 ശബരിമലയിലെ യുവതീപ്രവേശനം സ്ത്രീകളുടെ ജീവിതത്തെ ബാധിക്കുന്ന വിഷയമല്ല. മുത്തലാഖ് കാരണം ആയിരക്കണക്കിന്   സ്ത്രീകളുടെ ജീവിതമാണ് തകര്‍ക്കപ്പെട്ടത്. എന്നാല്‍ സിപിഎമ്മിന് നവോത്ഥാനം നടപ്പാകാന്‍ മുത്തലാഖിനേക്കാള്‍ പ്രിയം ശബരിമലയോടാണ്. മുത്തലാഖിനെതിരെ ഇരകളായ മുസ്ലിം സ്ത്രീകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. കല്‍ക്കത്ത സ്വദേശിനിയായ ഇസ്രത് ഹജാന്‍ ഉള്‍പ്പെടയുള്ള ഇരകളാണ് ഈ സമ്പ്രദായം വേണ്ടെന്ന് പറയുന്നതും. 

മുത്തലാഖിനെ അനുകൂലിക്കുന്ന മതയാഥാസ്ഥികരുടെ കൂട്ടമായ മുസ്ലിം വ്യക്തിനിയമ ബോര്‍ഡും തീവ്ര മുസ്ലിം നേതാവായ അസദുദ്ദീന്‍ ഒവൈസിയുമാണ് ഇക്കാര്യത്തില്‍ സിപിഎമ്മിന് മാതൃക. ശബരിമലയിലെ ആചാരം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന ഹിന്ദു നേതൃത്വത്തെ അപരിഷ്‌കൃതരെന്ന് ആക്ഷേപിക്കുന്ന സിപിഎമ്മിന് മുത്തലാഖ് തുടരണമെന്ന് പറയുന്ന വ്യക്തിനിയമ ബോര്‍ഡും ഒവൈസിയും നവോത്ഥാന നായകരാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.