കൊച്ചി: കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലെ അനധികൃത നിയമനങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച് വൈസ് ചാന്‍സിലറെ ഉപരോധിച്ചു. അനധികൃത സ്വീപ്പര്‍ നിയമനം റദ്ദാക്കുക, കുസാറ്റ് സിന്‍ഡിക്കേറ്റും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കുക, അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം.
















