Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നടയടച്ചു; ശബരിമല പരിശുദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2018, 01:58 am IST
inKerala

സന്നിധാനം: യുവതികളെ പ്രവേശിപ്പിച്ച് ശബരിമലയെ കളങ്കിതമാക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കങ്ങളെല്ലാം പൊളിഞ്ഞു. യുദ്ധസന്നാഹം ഒരുക്കിയിട്ടും ഭക്തജനങ്ങളെ വലിച്ചിഴച്ചും ജയിലിലടച്ചും പീഡിപ്പിച്ചിട്ടും ശരണ മന്ത്രശക്തിക്ക് മുന്നില്‍ ഒടുവില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. 

നാല്‍പത്തിഒന്നു ദിവസത്തെ മണ്ഡലവ്രതം കഴിഞ്ഞ് നട അടയ്‌ക്കുമ്പോള്‍ യുവതികളെ നടപ്പന്തലില്‍ വരെ എത്തിക്കാന്‍പോലും സര്‍ക്കാരിന് കഴിഞ്ഞില്ല. തീവ്ര ഇടത് ആക്ടിവിസ്റ്റുകള്‍ക്കും തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്കും മുഴുവന്‍ സംരക്ഷണവും നല്‍കിയിട്ടും സന്നിധാനത്തെ സ്പര്‍ശനം കൊണ്ടുപോലും കളങ്കപ്പെടുത്താനായില്ല.

ചിത്തിര ആട്ടവിശേഷത്തിന് യുവതികള്‍ പ്രവേശിക്കാതെ ഭക്തജനങ്ങള്‍ ഒന്നടങ്കം ശബരിമലയെ സംരക്ഷിച്ചിരുന്നു. അതോടെ മണ്ഡലപൂജയ്‌ക്ക് നട തുറക്കുമ്പോള്‍ ഭക്തര്‍ സംഘടിക്കാതിരിക്കാന്‍ യുദ്ധസന്നാഹമാണ് ശബരിമലയില്‍ സര്‍ക്കാര്‍ ഒരുക്കിയത്. 

പതിനയ്യായിരത്തോളം പോലീസ് സേന, കമാന്‍ഡോ, സ്‌ട്രൈക്കേഴ്‌സ് ഫോഴ്‌സ് തുടങ്ങി ബൂട്ടും ഷീല്‍ഡും തോക്കുമായി എരുമേലിയും ഇലവുങ്കലും മുതല്‍ സന്നിധാനവും സോപാനവും വരെ പോലീസിനെ അണിനിരത്തി. 41 ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇരുമുടിക്കെട്ടേന്തി വന്നവരെയെല്ലാം തീവ്രവാദികളായി കണ്ടുള്ള പെരുമാറ്റം. സംശയം തോന്നിയവരെയെല്ലാം ജയിലിലടച്ചു. പക്ഷെ എല്ലാം തോറ്റു. 

മണ്ഡലകാലം അവസാനിക്കുന്നതിന് മുന്‍പ് തീവ്ര ഇടത് ആക്ടിവിസ്റ്റുകളെയും തീവ്രവാദ സ്വഭാവമുള്ള സംഘടനാ ബന്ധമുള്ളവരെയും രംഗത്തെത്തിച്ചു. 23ന് തമിഴ്‌നാട്ടില്‍ നിന്നുള്ള മനിതി സംഘത്തിന് മലകയറാന്‍ സര്‍ക്കാര്‍ പൂര്‍ണ സുരക്ഷ ഒരുക്കി. പക്ഷെ ഭക്തജനപ്രവാഹത്തിന് മുന്നില്‍ നീലിമലയില്‍ സ്പര്‍ശിക്കാന്‍പോലും കഴിയാതെ മനിതിസംഘവും പോലീസും തോറ്റോടി. 

പിറ്റേന്ന് സിപിഐ (എംഎല്‍) മാവോയിസ്റ്റ് സംഘടനാബന്ധമുള്ള ബിന്ദുവിനേയും കനകദുര്‍ഗയെയും രഹസ്യമായി മലകയറ്റാന്‍ പോലീസ് ശ്രമിച്ചു. അവിടെയും സര്‍ക്കാരിന് തോറ്റോടേണ്ടിവന്നു. എല്ലാ വിലക്കുകളും ലംഘിച്ച് 26ന് ഭക്തര്‍ ശബരിമലയില്‍ അയ്യപ്പജ്യോതി പ്രകാശിപ്പിച്ചു. ഇന്നലെ തങ്കഅങ്കി ചാര്‍ത്തി മണ്ഡലപൂജയ്‌ക്ക് ശേഷം നടയടയ്‌ക്കുന്നതുവരെ അയ്യന്റെ സന്നിധി കളങ്കിതമാകാതിരിക്കാന്‍ അയ്യപ്പഭക്തര്‍ നിലയുറപ്പിച്ചിരുന്നു.

അനീഷ് അയിലം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

India

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)
Kerala

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

പുതിയ വാര്‍ത്തകള്‍

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.