Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചേതോഹരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2018, 11:02 pm IST
in Sports

മെല്‍ബണ്‍: പിഴവില്ലാത്ത ബാറ്റിങ്ങിലൂടെ ചേതേശ്വര്‍ പൂജാര കുറിച്ച ക്ലാസിക് സെഞ്ചുറിയും നായകന്‍ കോഹ്‌ലിയുടെ കരുത്തുറ്റ ഇന്നിങ്ങ്‌സും ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചു. ഏഴു വിക്കറ്റിന് 443 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സ് അവസാനിപ്പിച്ചു. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടം കൂടാതെ എട്ട് റണ്‍സ് എടുത്തിട്ടുണ്ട്. ഹാരിസും (5), ഫിഞ്ചും (3) പുറത്താകാതെ നില്‍ക്കുന്നു.

ക്രീസില്‍ ക്ഷമയോടെ ഉറച്ചുനിന്ന് പോരാടിയ പൂജാര 319 പന്തില്‍ പത്ത് ഫോറടക്കം 106 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചിട്ടു. ഈ പരമ്പരയില്‍ പൂജാരയുടെ രണ്ടാം സെഞ്ചുറിയാണിത്്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിലെ പതിനേഴ് സെഞ്ചുറികളായി.

പൂജാരയ്‌ക്ക് മികച്ച പിന്തുണ നല്‍കിയ കോഹ്‌ലി സെഞ്ചുറിക്ക് പതിനെട്ട് റണ്‍സ് അകലെവച്ചാണ് ബാറ്റ് താഴ്‌ത്തിയത്.204 പന്ത് നേരിട്ട കോഹ്‌ലി 82 റണ്‍സ് നേടി. ഒമ്പത് പന്ത് അതിര്‍ത്തികടത്തി. മൂന്നാം വിക്കറ്റില്‍ പൂജാരയും കോഹ്‌ലിയും 170 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സ്റ്റാര്‍ക്കിന്റെ പന്തില്‍ കോഹ്‌ലി ഫിഞ്ചിന് പിടികൊടുത്തതോടെയാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്്. രണ്ടിന് 215 റണ്‍സെന്ന സ്‌കോറിനാണ് ഇന്ത്യ ഇന്നിങ്ങ്‌സ് പുനരാരംഭിച്ചത്.

കോഹ്‌ലിക്ക് പിന്നാലെ പൂജാരയും കളം വിട്ടു. കുമിന്‍സിന്റെ പന്തില്‍ കുറ്റിതെറിച്ചു. 280 പന്തിലാണ് പൂജാര നൂറു കടന്നത്. ആദ്യ ടെസ്റ്റിലും പൂജാര സെഞ്ചുറി നേടിയിരുന്നു. പൂജാരയ്‌ക്ക് ഈ പരമ്പരയില്‍ 325 റണ്‍സായി. വിദേശത്തെ ഒരു പരമ്പരയില്‍ ഇതാദ്യമായാണ് പൂജാര ഇത്രയും റണ്‍സ് നേടുന്നത്. 2017 ല്‍ ശ്രീലങ്കക്കെതിരായ പരമ്പരയില്‍ 309 റണ്‍സ് നേടിയിരുന്നു.

പൂജാര പുറത്തായതിനുശേഷം  ഉപനായകന്‍ രഹാനെയും രോഹിത് ശര്‍മയും പൊരുതിനിന്ന് സ്‌കോര്‍ ഉയര്‍ത്തി. അഞ്ചാം വിക്കറ്റില്‍ ഇവര്‍ 62 റണ്‍സ് അടിച്ചെടുത്തു. സ്പിന്നര്‍ ലിയോണിന്റെ പന്തില്‍ രഹാനെ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതോടെയാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്. എഴുപത്തിയാറ് പന്ത് നേരിട്ട രഹാനെ രണ്ട് ബൗണ്ടറിയുടെ പിന്‍ബലത്തില്‍ 34 റണ്‍സ് നേടി.

പിന്നീട് ഇറങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. 76 പന്തില്‍ 39 റണ്‍സ് നേടി. ഒടുവില്‍ സറ്റാര്‍ക്കിന്റെ പന്തില്‍ ഖ്വാക്ക് ക്യാച്ച് നല്‍കി. തുടര്‍ന്നെത്തിയ ജഡേജ നാലു റണ്‍സിന് പുറത്തായതോടെ കോഹ് ലി ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്തു. രോഹിത് ശര്‍മ 63 റണ്‍സുമായി അജയ്യനായി നിന്നു. 114 പന്ത് നേരിട്ട ശര്‍മ അഞ്ച് ബൗണ്ടറിയിടിച്ചു. 

ഓസീസ് പേസര്‍ കുമിന്‍സ് 72 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. സ്റ്റാര്‍ക്ക് 87 റണ്‍സിന് രണ്ട് വിക്കറ്റ് എടുത്തു. ഹെയ്‌സല്‍വുഡും ലിയോണും ഓരോ വിക്കറ്റ വീഴ്്ത്തി.

സ്‌കോര്‍ബോര്‍ഡ് : ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സ്: ഹനുമ വിഹാരി സി ഫിഞ്ച് ബി കുമിന്‍സ് 8, എം.എ. അഗര്‍വാള്‍ സി പെയ്ന്‍ ബി കുമിന്‍സ് 76, സി.എ.പൂജാര ബി കുമിന്‍സ് 106, വി. കോഹ് ലി സി ഫിഞ്ച്. ബി സ്റ്റാര്‍ക്ക് 82, എ.എം.രഹാനെ എല്‍ബിഡബ്‌ളിയു ബി ലിയോണ്‍ 34, ആര്‍.ജി ശര്‍മ നോട്ടൗട്ട് 63, ആര്‍.ആര്‍. പന്ത് സി ഖ്വാജ ബി സ്റ്റാര്‍ക്ക് 39, ആര്‍.എ. ജഡേജ സി പെയ്ന്‍ ബി ഹെയ്‌സല്‍വുഡ് 4, എക്‌സ്ട്രാസ് 31, ആകെ ഏഴു വിക്കറ്റിന് 443 ഡിക്ലയേര്‍ഡ്.

വിക്കറ്റ് വീഴ്ച: 1-40, 2-123, 3-293, 4-299, 5-361, 6-437, 7-443.

ബൗളിങ്ങ്: എം.എ.സ്റ്റാര്‍ക്ക് 28-7-87-2, ഹെയ്‌സല്‍വുഡ് 31.4- 10-86-1, എന്‍.എം.ലിയോണ്‍ 48-7-110-1, പി.ജെ.കുമിന്‍സ് 34-10-72-3, എം.ആര്‍.മാര്‍ഷ് 26-4-51-0, എ.ജെ.ഫിഞ്ച് 2-0-8-0.

ഓസ്‌ട്രേലിയ: ഒന്നാം ഇന്നിങ്ങ്‌സ്: എം.എസ്.ഹാരിസ് 2-1-2-0, ബുംറ 3-1-6-0, ആര്‍.എ. ജഡേജ 1-1-0-0.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.