Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അക്രമിയുടെ വെട്ടുകത്തി പിടിച്ചെടുത്ത് ആശാവര്‍ക്കര്‍ തിരിച്ചുവെട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2018, 09:53 pm IST
in Kerala

ചെങ്ങന്നൂര്‍:പ്രളയദുരിതാശ്വാസ കണക്കെടുപ്പിന് ചെന്ന ജീവനക്കാരെ വെട്ടിപരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചയാളെ വെട്ടുകത്തി പിടിച്ചു വാങ്ങി ആശാവര്‍ക്കര്‍ വെട്ടി. പ്രാണരക്ഷാര്‍ഥം പ്രത്യാക്രമണം നടത്തിയ ആശാവര്‍ക്കറുടെ വെട്ടേറ്റ അക്രമിയെ, ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കല്ലിശ്ശേരി പാറത്താഴ്ചയില്‍ വീട്ടില്‍ ബിനീഷിനെയാണ് (38) വെട്ടേറ്റ് ആശുപത്രിയിലായത്. അഴകിയകാവ് ശ്രീശൈലം വീട്ടില്‍ രാജന്റെ ഭാര്യ ജയകുമാരിയേയും (52) ആലാ പഞ്ചായത്ത് ഓവര്‍സിയര്‍ ധന്യയേയുമാണ് ഇയാള്‍ മദ്യലഹരിയില്‍ അപായപ്പെടുത്താന്‍ ശ്രമിച്ചത്.

കല്ലിശ്ശേരി അഴകിയകാവ് ക്ഷേത്രത്തിന് സമീപം വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സഭവം. പോലീസ് പറയുന്നതിങ്ങനെ്- തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കുടുംബശ്രീ കണ്‍വീനര്‍ കൂടിയായാണ് ജയകുമാരി ആലാ പഞ്ചായത്ത് ഓവര്‍സീയര്‍ ധന്യയോടൊപ്പം പ്രളയദുരിതാശ്വാസത്തിന് അപ്പീല്‍ നല്‍കിയവരുടെ വീട്ടില്‍ കണക്കെടുപ്പ് നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ബിനീഷിന്റെ വീട്ടില്‍ എത്തിയത്. മദ്യലഹരിയില്‍ ആയിരുന്ന ഇയാള്‍ ഇരുവരോടും അസഭ്യം പറഞ്ഞ് തട്ടിക്കയറുകയും ഇവരുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ പിടിച്ചു വാങ്ങി തറയില്‍ എറിഞ്ഞു പൊട്ടിക്കുയും ചെയ്തു. ഇവര്‍ വന്ന സ്‌കൂട്ടര്‍ ചവുട്ടി താഴെയിട്ട് പൊളിക്കാന്‍ ശമിച്ചു.

തടയാന്‍ ശ്രമിച്ച ജയയേയും ധന്യയേയും വെട്ടാനായി വെട്ടുകത്തിയുമായി ഓടിയടുത്ത ബിനീഷ്  ധന്യയ്‌ക്ക് നേരേ വീശിയ വെട്ടുകത്തി ജയകുമാരി കൈകൊണ്ട് കയറിപ്പിടിച്ചു. വെട്ടുകൊണ്ട് കൈയ്‌ക്ക് പരിക്കേറ്റെങ്കിലും പിടി വിടാതെ കത്തി ഇവര്‍ കൈക്കലാക്കി. ഇതോടെ ബിനീഷ് ജയയെ കീഴടക്കാന്‍ ശ്രമിക്കുയും ചെവികടിച്ചുപറിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ മറ്റ് മാര്‍ഗമൊന്നും ഇല്ലാതെ ജയകുമാരി കൈവശമുണ്ടായിരുന്ന വെട്ടികത്തികൊണ്ട് ബിനീഷ് പിടിവിടും വരെ വെട്ടുകയായിരുന്നു. ചോരവാര്‍ന്ന് അവശനായ ബിനീഷിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജയകുമാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.