Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയെ തകര്‍ക്കാനുള്ള ശ്രമം: പി.ജി. ശശികുമാര വര്‍മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2018, 04:02 am IST
in Kerala

പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര വര്‍മ പന്തളത്ത് അയ്യപ്പ ജ്യോതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

പന്തളം: ചോദിച്ചു വാങ്ങിയ വിധിയുടെ മറവില്‍ ശബരിമലയെയും വിശ്വാസങ്ങളെയും തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാര വര്‍മ. പന്തളത്ത് അയ്യപ്പജ്യോതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സുപ്രീംകോടതി വിധിയുടെ മറവില്‍ ശബരിമല തീര്‍ഥാടനം താറുമാറാക്കാന്‍ ശ്രമം നടക്കുന്നു. മുമ്പും വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ വിദേശ ശക്തികളുടെ പിന്തുണയോടെ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഓരോ തീര്‍ഥാടനകാലത്തും ഓരോരോ വിവാദങ്ങളുണ്ടാക്കി. എന്നാല്‍, അയ്യപ്പധര്‍മ്മത്തിന്റെ പതാകവാഹകരായ ഭക്തര്‍ എല്ലാം സഹിച്ചു. ശബരിമല തകര്‍ക്കാന്‍ മുമ്പു നടന്നിട്ടുള്ള നീക്കങ്ങളേക്കുറിച്ചും അന്വേഷണം നടത്താന്‍ അധികാരികള്‍ തയാറായിട്ടില്ല. 

ദേവസ്വം ബോര്‍ഡ് അധികാരികള്‍ വിദേശ കാറുകള്‍ മാറ്റുന്നത് ഭക്തര്‍ മനംനൊന്ത് അര്‍പ്പിക്കുന്ന പണം കൊണ്ടാണെന്നത് മറക്കരുത്. നൂറുകണക്കിനു സുപ്രീംകോടതി വിധികള്‍ നടപ്പാക്കാത്ത സര്‍ക്കാര്‍ ശബരിമലയ്‌ക്കെതിരെ തിരിയുന്നതു ദുരൂഹമാണ്. അയ്യപ്പനിലുള്ള ദൃഢമായ വിശ്വാസവും ബഹുമാനവുമാണ് വിശ്വാസികളെ ജാതി മതചിന്തകള്‍ക്കതീതമായി ഇവിടെ എത്തിച്ചിരിക്കുന്നത്. വിശ്വാസങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ ഒത്തൊരുമിച്ച് നിന്ന് തോല്‍പ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

ഇരുനൂറ് വര്‍ഷം ഭരിച്ച ബ്രിട്ടീഷുകാര്‍ ചെയ്യാത്ത കാര്യമാണ് ശബരിമലയെ തകര്‍ക്കാന്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ നടത്തുന്നതെന്ന് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം പന്തളം ശിവന്‍കുട്ടി പറഞ്ഞു. ഇതിനെതിരെയാണ് അധികാരികളുടെ കണ്ണു തുറപ്പിക്കാന്‍ വിശ്വാസികള്‍ സമാധാനപരമായി അയ്യപ്പ ജ്യോതി തെളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല കര്‍മസമിതി പന്തളം നഗരസഭാ സമിതി അധ്യക്ഷന്‍ അഡ്വ. മാലക്കര ശശി അധ്യക്ഷനായി. പന്തളം കൊട്ടാരം നിര്‍വാഹക സംഘം രക്ഷാധികാരി വിശാഖം നാള്‍ പി. രാമവര്‍മ രാജ, എന്‍എസ്എസ്  മാവേലിക്കര യൂണിയന്‍ പ്രസിഡന്റ് അഡ്വ.ടി.കെ. പ്രസാദ്, വിശ്വകര്‍മസഭ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് അഡ്വ.സതീഷ് ടി പണിക്കര്‍, ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട, എസ്എന്‍ഡിപി യോഗം പന്തളം യൂണിയന്‍ കൗണ്‍സിലര്‍ സുകു സുരഭി, കര്‍മസമിതി നഗരസഭാ സമിതി സഹസംയോജകന്‍ മാലേത്ത് അജികുമാര്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

Thiruvananthapuram

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

Cricket

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

News

പാഞ്ചജന്യം ഭാരതത്തിന്റെ ഗ്ലോബൽ ശ്രീരാമസാഗരം ഫെസ്റ്റിവത്തിന് സംഘാടക സമിതിയായി

പുതിയ വാര്‍ത്തകള്‍

കൊട്ടാരക്കര ടിപ്പർ അപകടം : കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍

പുതിയപാളത്തിൽ: ചരക്കുകടത്താൻ റെയിൽവേയിൽ ഡബിൾ ഡക്കറും

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

അന്താരാഷ്‌ട്ര ഒളിമ്പിക് ദിനം : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ കായിക മേഖല കുതിച്ചുയർന്നു ; പ്രശംസിച്ച് കേന്ദ്ര കായിക മന്ത്രി

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.