Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പതിനെട്ടാംപടിയില്‍ വീണ്ടും പോലീസ് ക്രൂരത; ബലപ്രയോഗത്തില്‍ വയോധികയുടെ കഴുത്തിന് പരിക്കേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2018, 02:27 am IST
inKerala

ശബരിമല: പതിനെട്ടാംപടിയില്‍ വീണ്ടും പോലീസ് ക്രൂരത. പോലീസിന്റെ ബലപ്രയോഗത്തില്‍ വയോധികയുടെ കഴുത്തിന് പരിക്കേറ്റു. കോഴിക്കോട് നെടുമ്പറമ്പ് സ്വദേശി ഭാര്‍ഗവി (65)ക്കാണ് പരിക്ക്. സുഖമില്ലാത്ത ആളാണെന്ന് പറഞ്ഞിട്ടും പോലീസ് പടിക്കെട്ടിലേക്ക് പിടിച്ചുതള്ളുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി പത്തരയോടെ ഹരിവരാസന സമയത്ത് പതിനെട്ടാംപടിക്ക് താഴെയാണ് അതിക്രമം. പതിനെട്ടാംപടികയറാനൊരുങ്ങവെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ ഭാര്‍ഗവിയെ വലിച്ചു പിടിക്കുകയായിരുന്നെന്ന് മകന്‍ സന്തോഷ് പറഞ്ഞു. പതിനെട്ടാംപടി അടയ്‌ക്കുന്ന ഗേറ്റിന്റെ ഗ്രില്ലില്‍ കഴുത്ത് ഞെരുങ്ങി ഭാര്‍ഗവി പടിക്കെട്ടിലേക്ക് വീണു. കാലുകള്‍ പടിക്കെട്ടില്‍ ഇടിച്ചു. കഴുത്തിന് സുഖമില്ലാത്ത ആളാണെന്ന് പറഞ്ഞില്ലേ എന്ന് ചോദിച്ചപ്പോള്‍ സുഖമില്ലാത്തതിനെയൊക്കെ ഇങ്ങോട്ട് കൊണ്ടുവരുന്നതെന്തിനെന്ന് ചോദിച്ച് ഈ പോലീസുകാരന്‍ ആക്രോശിച്ചു. അമ്മയെ കാണാന്‍ പോലും അനുവദിക്കാതെ തന്നെ പടിക്കെട്ടിലേക്ക് തള്ളിക്കയറ്റിയെന്നും മകന്‍ പറയുന്നു. ഭാര്‍ഗവി പടിചവിട്ടിയെങ്കിലും വേദന കാരണം ദര്‍ശനത്തിന് സാധിച്ചില്ല. 

ആരോഗ്യസ്ഥിതി മോശമായതോടെ ഇവരെ എന്‍ഡിആര്‍എഫ് സംഘം സന്നിധാനം ആശുപത്രിയില്‍ പ്രവേശിച്ചിച്ചു. പരിശോധനയില്‍ പരിക്ക് ബോധ്യമായതോടെ കഴുത്തിന് ചുറ്റും കോളറിട്ടു. രണ്ട് വര്‍ഷം മുമ്പ് പരിക്കേറ്റ ഭാര്‍ഗവിക്ക് കഴുത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇപ്പോഴും ചികിത്സ തുടരുന്നു. അതിനിടെയാണ് അയ്യപ്പസന്നിധിയില്‍ പോലീസിന്റെ അതിക്രമത്തില്‍ വീണ്ടും പരിക്കേല്‍ക്കുന്നത്. 

പുലര്‍ച്ചെ വരെ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു ഭാര്‍ഗവി. കെട്ട് നിറച്ച് വന്നതിനാല്‍ രാവിലെ വേദന സഹിച്ച് ദര്‍ശനം നടത്തി നാട്ടിലേക്ക് മടങ്ങി. സന്നിധാനത്തും പതിനെട്ടാംപടിയിലും പോലീസിന്റെ അതിക്രമത്തെക്കുറിച്ച് ജന്മഭൂമി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത നല്‍കിയിരുന്നു.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

India

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)
Kerala

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

പുതിയ വാര്‍ത്തകള്‍

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.