Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മഹാജ്യോതിയില്‍ കേരളം ജ്വലിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2018, 06:11 pm IST
inKerala

തിരുവനന്തപുരം: പൊന്നമ്പലത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ തച്ചുതകര്‍ക്കാനും സത്യമായ പൊന്നുപതിനെട്ടാംപടിയെ മലിനപ്പെടുത്താനും കച്ചകെട്ടിയിറങ്ങിയ ഇടതു സര്‍ക്കാരിനും മുഖ്യമന്ത്രിക്കും സദ്ബുദ്ധി തോന്നേണയെന്ന് പ്രാര്‍ഥിച്ച് ഭക്ത ലക്ഷങ്ങള്‍ നാടൊട്ടുക്ക് ദീപം തെളിച്ചു. 

ശരണം വിളിച്ചും അയ്യപ്പനാമങ്ങള്‍ ഉരുവിട്ടും ഒരൊറ്റ മനസ്സോടെ, ജാതിമത, വര്‍ഗ, വര്‍ണ്ണ ഭേദങ്ങള്‍ മറന്ന് ഹൈന്ദവര്‍ മണ്‍ചെരാതുകളിലും നാളികേരമുറികളിലെ നീരാജനങ്ങളിലും ദീപം തെളിയിച്ചപ്പോള്‍ അത് മഹാജ്യോതിയായി  നാടെങ്ങും നിറഞ്ഞു.

തളരാത്ത അയ്യപ്പഭക്തി… അയ്യപ്പജ്യോതിയില്‍ അണിചേര്‍ന്ന എണ്‍പത്തഞ്ചുകാരിയായ കല്യാണിയമ്മ. മലപ്പുറം ചങ്ങരംകുളത്ത് നിന്നുള്ള ദൃശ്യം

വിശ്വാസ സംരക്ഷണത്തിന് വേണ്ടി ജനലക്ഷങ്ങള്‍ ദീപം തെളിയിച്ചത് 795 കിലോമീറ്റര്‍. ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടന്ന അയ്യപ്പജ്യോതി കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നായി. 

കാസര്‍കോട്ടു നിന്നും തെളിഞ്ഞ ജ്യോതി സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയും കടന്ന് സാഗര സംഗമ തീര്‍ഥഘട്ടമായ കന്യാകുമാരിവരെ നീണ്ടപ്പോള്‍ ദീപം തെളിച്ചത് കാല്‍ കോടിയിലധികം പേര്‍.  

കാസര്‍കോട് ഹൊസങ്കടി ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തില്‍ കൊണ്ടെയൂര്‍ ആശ്രമം മഠാധിപതി സ്വാമി യോഗാനന്ദ സരസ്വതി തെളിച്ച ദീപം ജ്യോതി സംഗമത്തില്‍ അണിനിരന്നവരുടെ മണ്‍ചെരാതുകളിലൂടെ പകര്‍ന്ന് കളിയിക്കാവിളവരെ എത്തി. അവിടെ നിന്നും നടന്‍ സുരേഷ്‌ഗോപി എംപി പകര്‍ന്ന് നല്‍കിയ ദീപം കന്യാകുമാരിവരെ വ്യാപിച്ചു.  

ശബരിമലയില്‍ കലിയുഗവരദന് തങ്കഅങ്കി ചാര്‍ത്തി ദീപാരാധന നടത്തിയ സമയത്തായിരുന്നു ആചാര സംരക്ഷണത്തിനായി കുട്ടികള്‍ മുതല്‍ വൃദ്ധര്‍വരെ രാജവീഥികളിള്‍ മണ്‍ചെരാതുകള്‍ തെളിയിച്ചത്. 

പല സ്ഥലങ്ങളിലും ഭക്തജനബാഹുല്യത്താന്‍ രണ്ടു വരികളായിട്ടാണ് ജ്യോതി സംഗമത്തില്‍ അണി നിരന്നത്. പിഎസ്‌സി മുന്‍ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍, മുന്‍ഡിജിപിമാരായ ടിപി സെന്‍കുമാര്‍, എം.ജി.എ. രാമന്‍, മാടമ്പ് കുഞ്ഞിക്കുട്ടന്‍, ചിന്മയ കേരള ഘടകം അധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ സരസ്വതി, പാലക്കാട് വിക്‌ടോറിയ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. സരസു, പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അലി അക്ബര്‍, പന്തളം കൊട്ടാരത്തിലെ ശശികുമാര്‍ വര്‍മ്മ, നാരായണ വര്‍മ്മ, തിരുവമ്പാടി ശങ്കരമഠത്തിലെ ജ്ഞാന ചൈതന്യ, അമൃതാനന്ദമയീമഠത്തിലെ വിവേകാമൃതചൈതന്യ, എസ്എന്‍ഡിപി യോഗം നേതാവ് കെ.എ. ബാഹുലേയന്‍, പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാല, ശബരിമല കര്‍മസമിതി വര്‍ക്കിങ് ചെയര്‍പേഴ്‌സന്‍ കെ. പി. ശശികല ടീച്ചര്‍, പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍, ഒ. രാജഗോപാല്‍ എംഎല്‍എ, അഡ്വ.കെ.ഗോവിന്ദ ഭരതന്‍ (കര്‍മ്മസമിതി ചെയര്‍മാന്‍) കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമിചിദാനന്ദപുരി, ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് ജി. സ്ഥാണു മാലയന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍ തുടങ്ങി അനവധി പ്രമുഖര്‍ വിവിധ സ്ഥലങ്ങളില്‍ ജ്യോതി തെളിയിക്കാന്‍ എത്തിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)
Kerala

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

India

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

India

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)
Kerala

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

പുതിയ വാര്‍ത്തകള്‍

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.