Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഓപ്പണിങ്ങില്‍ ഇന്ത്യക്ക് ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2018, 01:19 am IST
in Sports

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ വിജയം പിടിക്കാന്‍ ഇന്ത്യ കടുത്ത പരിശീലനത്തില്‍. നായകന്‍ കോഹ്‌ലിയും കൂട്ടരും ഇന്നലെ നെറ്റ് പരിശീലനം നടത്തി. കോച്ച് രവിശാസ്ത്രി  നിര്‍ദേശങ്ങള്‍ നല്‍കി. മെല്‍ബണില്‍ ബുധനാഴ്ചയാണ് ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് ആരംഭിക്കുക.

ഓപ്പണിങ്ങ് കൂട്ടുകെട്ട് ഇന്ത്യക്ക് തലവേദയായി തുടരുകയാണ്. ഓപ്പണര്‍മാരായ കെ.എല്‍. രാഹുലിനും മുരളി വിജയിനും അവസരത്തിനൊത്തുയരാനായിട്ടില്ല.  യുവ ഓപ്പണര്‍ പൃഥി ഷാ പരിക്ക് മൂലം പരമ്പരയില്‍ നിന്ന് പിന്മാറിക്കഴിഞ്ഞു. പൃഥി ഷായ്‌ക്ക് പകരം പുതുമുഖമായ മായങ്ക് അഗര്‍വാള്‍ ടീമിലെത്തിയിട്ടുണ്ടെങ്കിലും ആശങ്ക തുടരുകയാണെന്ന് രവി ശാസ്ത്രി പറഞ്ഞു. 

പരിക്കില്‍ നിന്ന് പൂര്‍ണമായി സുഖം പ്രാപിക്കാത്ത സ്പിന്നര്‍ ആര്‍. അശ്വിനും ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ കളിച്ചേക്കില്ല. അതേസമയം മറ്റൊരു ഓള്‍ റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ ആരോഗ്യം വീണ്ടെടുത്തു. മിക്കവാറും  മൂന്നാം ടെസ്റ്റില്‍ കളിച്ചേക്കും.

പരിക്ക് മൂലം പെര്‍ത്തിലെ രണ്ടാം ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന അശ്വിന്‍ സുഖം പ്രാപിച്ചുവരുകയാണ്. ആരോഗ്യം വീണ്ടെടുത്താല്‍ അശ്വിന്‍ ടീമിലുണ്ടാകും അല്ലെങ്കില്‍ ചൈനാമന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് അവസരം നല്‍കുമെന്ന് രവി ശാസ്ത്രി വ്യക്തമാക്കി. 

തോളിലെ പരിക്കുമായാണ് ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ഓസ്‌ട്രേലിയിലെത്തിയതെന്ന് ശാസ്ത്രി വ്യക്തമാക്കി. പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാത്ത സാഹചര്യത്തിലാണ് ജഡേജയെ പെര്‍ത്തിലെ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയത്. മൂന്നാം ടെസ്റ്റിന് മുമ്പ് സുഖം പ്രാപിച്ചാല്‍ ജഡേജയ്‌ക്ക് അവസാന ഇലവനില്‍ സ്ഥാനം നല്‍കുമെന്ന് ശാസ്ത്രി കൂട്ടിചേര്‍ത്തു.

ഓസ്‌ട്രേലിയയിലേക്ക് വരുന്നതിന് നാലു നാള്‍  മുമ്പ് ജഡേജ തോളിലെ പരിക്കിന് കുത്തിവെപ്പ്  എടുത്തിരുന്നു. പരിക്കില്‍ നിന്ന് മോചിതനാകാത്തതിനാലാണ് ജഡേജയെ രണ്ടാം ടെസ്റ്റ് ടീമില്‍ കളിപ്പിക്കാതിരുന്നതെന്ന് ശാസ്ത്രി വെളിപ്പെടുത്തി. എന്നാല്‍ പെര്‍ത്തിലെ രണ്ടാം ടെസ്റ്റിനുശേഷം ക്യാപ്റ്റന്‍ കോഹ് ലി പറഞ്ഞതിന് വിരുദ്ധമാണ് ശാസ്ത്രിയുടെ നിലപാട്. ഒരു ഘട്ടത്തില്‍പ്പോലും സ്പിന്നറെ കളിപ്പിക്കാന്‍ ആലോചിച്ചിരുന്നില്ലെന്നാണ് കോഹ്‌ലി അന്ന് പറഞ്ഞത്്.

പെര്‍ത്തിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 146 റണ്‍സിന് തോറ്റു. ഇതോടെ നാലു മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് ഇന്ത്യക്കൊപ്പം (1-1) എത്തി. അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ 31 റണ്‍സിന് വിജയിച്ചിരുന്നു.

ഏഷ്യാ കപ്പിനിടയ്‌ക്കാണ് ഹാര്‍ദികിന് പരിക്കേറ്റത്. അടുത്തിടെ ബറോഡക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ മികവ് കാട്ടിയതിനെ തുടര്‍ന്നാണ് ഹാര്‍ദിക്കിനെ ടീമിലേക്ക് തിരിച്ചുവിളിച്ചത്.പുറം വേദനയെ തുടര്‍ന്ന് രണ്ടാം ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന രോഹിത് ശര്‍മ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.