Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കേരള ഒളിമ്പിക് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് ജനുവരി 14ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2018, 02:37 am IST
in Sports

കൊച്ചി: ഗുരുതര ക്രമക്കേടുകളെ തുടര്‍ന്ന് പിടിച്ചുവിട്ട കേരള ഒളിമ്പിക് അസോസിയേഷന്‍ ഭരണസമിതി തെരഞ്ഞെടുപ്പ് ജനുവരി 14ന്്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. 2013 ന്് ശേഷം  തെരഞ്ഞെടുപ്പ് നടത്തിയിട്ടില്ല. വാര്‍ഷിക സമ്മേളനം ചേര്‍ന്നിട്ടില്ല തുടങ്ങിയ ഗുരുതര ക്രമക്കേടുകളെ തുടര്‍ന്നായിരുന്നു അസോസിയേഷന്‍  പിരിച്ചുവിട്ടത്. 

പിന്നീട് 2018 ഫെബ്രുവരിയില്‍ മറിയാമ്മ കോശിയുടെ നേതൃത്വത്തില്‍ ഇടക്കാല ഭരണസമിതിയായിരുന്നു. ഭരണച്ചുമതല. കൊല്ലം ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് കേരള സ്‌പോര്‍സ് കൗണ്‍സിലിനെയും കേരള ഒളിമ്പിക് അസോസിയേഷന്‍ അഡ്‌ഹോക്ക് കമ്മറ്റിയെയും കക്ഷിചേര്‍ത്ത് ഹൈക്കോടതിയില്‍നല്‍കിയ റിട്ട് ഹര്‍ജി പരിഗണിച്ച് 2018 ജൂലൈ 27ന് മുന്‍പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഉത്തരവായിരുന്നു.

ഈ വിധിക്കെതിരെ കേരള ഒളിമ്പിക് അസോസിയേഷന്‍ നവംബര്‍ 31ന് മുന്‍പായി തെരഞ്ഞെടുപ്പ് നടത്താമെന്ന് വിധി സമ്പാദിച്ച് നവംബര്‍ 21ന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലെന്നാരോപിച്ച് കേരള ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ ഇതിനെതിരെ ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങി. ടേബിള്‍ടെന്നീസ് അസോസിയേഷന്റെ പേരും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്ന്  ഡിസംബര്‍ മൂന്നിന് ഒളിമ്പിക് അസോസിയേഷന്‍ ഇടക്കാല കമ്മറ്റി പുതിയ തെരഞ്ഞെടുപ്പ് തീയതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

മുന്‍ ജില്ലാ ജഡ്ജി സുന്ദരം ഗോവിന്ദ്്, അഡ്വ. അശ്വിന്‍ സേതുമാധവന്‍ എന്നിവരെ തെരഞ്ഞെടുപ്പ് കമ്മീഷണറായും റിട്ടേണിങ് ഓഫീസറായും നിയമിച്ചു. ഇന്ന് കരട് പട്ടിക പ്രസിദ്ധീകരിക്കും. 28നാണ് അസോസിയേഷനുകള്‍ക്ക് പ്രതിനിധികളെ നാമനിര്‍ദേശം ചെയ്യാനുള്ള അവസാന തീയതി. 30ന് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. നാമനിര്‍ദേശ പത്രിക ജനുവരി മൂന്നുവരെ സമര്‍പ്പിക്കാം. തെരഞ്ഞെടുപ്പ് ദിവസം വൈകിട്ട് ആറിന് ഫലം പ്രഖ്യാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

India

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍
India

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

India

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

Kerala

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

പുതിയ വാര്‍ത്തകള്‍

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.