Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജി‌എസ്‌ടി : 6000 കോടിയുടെ ഇളവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2018, 03:39 pm IST
inIndia

ന്യൂദല്‍ഹി: നാല്‍പ്പതോളം ഉല്‍പ്പന്നങ്ങളുടെ നികുതി വെട്ടിക്കുറച്ച് വീണ്ടും മോദി മാജിക്. രാജ്യത്തെ 99 ശതമാനം ഉല്‍പ്പന്നങ്ങളും ഉയര്‍ന്ന നികുതി നിരക്കായ 28 ശതമാനത്തില്‍ നിന്ന് ഒഴിവാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലാണ് നികുതി നിരക്കില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. ഏകദേശം ആറായിരം കോടി രൂപയുടെ നികുതി ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ടിവി, എസി, കംപ്യൂട്ടര്‍ മോണിറ്ററുകള്‍, ഡിജിറ്റല്‍ ക്യാമറകള്‍, വാക്കിങ് സ്റ്റിക്ക്, വീല്‍ ചെയറുകള്‍, സിനിമാ ടിക്കറ്റുകള്‍ മുതലായവയുടെ നികുതി നിരക്കില്‍ വലിയ കുറവാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ വരുത്തിയത്. 

ചെരുപ്പുകള്‍ക്ക് 12 ശതമാനമെന്ന ഏകീകൃത നികുതി നിരക്ക് മാത്രം നല്‍കിയാല്‍ മതി. 28 ശതമാനം നികുതി സ്ലാബില്‍ നിന്ന് ആറോളം ഉല്‍പ്പന്നങ്ങളെക്കൂടി ഒഴിവാക്കി. ഇനി 34 ഇനങ്ങള്‍ മാത്രമാണ് ഉയര്‍ന്ന നികുതി സ്ലാബില്‍ ബാക്കിയുള്ളത്.

പ്രധാനമന്ത്രി ജന്‍ ധന്‍ യോജന പ്രകാരം സേവിങ്‌സ് അക്കൗണ്ടുകള്‍ എടുത്തവരില്‍ നിന്ന് സേവനങ്ങള്‍ക്ക് ബാങ്ക് ഏര്‍പ്പെടുത്തിയ നികുതി പൂര്‍ണമായും ഒഴിവാക്കി. നൂറു രൂപ വരെയുള്ള സിനിമാ ടിക്കറ്റുകള്‍ക്ക് 18 ശതമാനത്തില്‍ നിന്ന് പന്ത്രണ്ട് ശതമാനമായും 100 രൂപയ്‌ക്ക് മുകളിലുള്ള സിനിമാ ടിക്കറ്റുകള്‍ക്ക് 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായും നികുതി കുറച്ചു. 

ചരക്കുവണ്ടികളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ നികുതി 18 ശതമാനത്തില്‍നിന്ന് പന്ത്രണ്ടായി കുറച്ചു. തീര്‍ഥാടകര്‍ക്കായുള്ള ചാര്‍ട്ടര്‍ വിമാനങ്ങളിലെ ഇക്കണോമി ക്ലാസ് ടിക്കറ്റുകള്‍ക്ക് സാധാരണ വിമാനങ്ങളിലെ സമാന നികുതിയായ അഞ്ചു ശതമാനം  മാത്രം ഈടാക്കും. 

നികുതി നിരക്ക് കുറയ്‌ക്കുകയെന്ന പ്രക്രിയ തുടരുമെന്ന് കൗണ്‍സില്‍ തീരുമാനങ്ങള്‍ വിശദീകരിച്ച് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. 28 ശതമാനം നികുതി നിരക്ക് പതിയെ അപ്രത്യക്ഷമാകും. സിമന്റിന്റെ നികുതി നിരക്ക് ഏകീകരണമാണ് അടുത്ത കടമ്പയെന്നും പുതുക്കിയ നികുതി നിരക്കുകള്‍ ജനുവരി ഒന്നു മുതല്‍ നിലിവില്‍ വരുമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.

അതിനിടെ ലോട്ടറി നികുതി വര്‍ധിപ്പിക്കാനുള്ള കൗണ്‍സില്‍ ശുപാര്‍ശയെ കേരളം ശക്തമായി എതിര്‍ത്തു. ലോട്ടറി, മദ്യവില്‍പ്പന എന്നിവയെ പ്രധാന വരുമാന മാര്‍ഗങ്ങളായി കാണുന്ന കേരളത്തിന് ദോഷകരമായി ബാധിക്കുന്ന നടപടിയാണിത്. വിവിധ ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്കുകള്‍ കുറയ്‌ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെയും ജിഎസ്ടി കൗണ്‍സിലിന്റെയും പൊതു തീരുമാനത്തെയും കേരളം എതിര്‍ത്തു. ഉല്‍പ്പന്നങ്ങളുടെ നികുതി വന്‍തോതില്‍ കുറയ്‌ക്കുന്ന കേന്ദ്രനടപടി സംസ്ഥാനത്തിന്റെ വരുമാനത്തെ വലിയ തോതില്‍ ബാധിക്കുന്നതാണെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കുറ്റപ്പെടുത്തി.

എസ്. സന്ദീപ്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.