Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

ആഴ്‌സണലിനെ തകര്‍ത്ത് ടോട്ടനം സെമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2018, 04:13 am IST
inSports

ലണ്ടന്‍: എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ നിലവിലെ റണ്ണറപ്പുകളായ ആഴ്‌സണലിനെ തകര്‍ത്ത് ടോട്ടനം ഇംഗ്ലീഷ് ലീഗ് കപ്പിന്റെ സെമിയില്‍. ആവേശകരമായ മത്സരത്തിനൊടുവില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ടോട്ടനത്തിന്റെ വിജയം. സണ്‍ ഹ്യു മിന്‍, ഡെലെ അലി എന്നിവരാണ് ഗോളുകള്‍ നേടിയത്. 2014-15നുശേഷം ആദ്യമായാണ് ടോട്ടനം ലീഗ് കപ്പിന്റെ സെമിയിലെത്തുന്നത്. 

ആഴ്‌സണലിനെതിരെ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ ടോട്ടനത്തിന്റെ രണ്ടാം വിജയമാണിത്. 2010 നവംബറില്‍ പ്രീമിയര്‍ ലീഗിലായിരുന്നു ആദ്യ ജയം. 2008നുശേഷം ആദ്യമായാണ് ആഴ്‌സണല്‍ ടോട്ടനത്തോട് തോറ്റ് ലീഗ് കപ്പില്‍ നിന്ന് പുറത്താകുന്നത്.

പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ആഴ്‌സണലിനായിരുന്നു മുന്‍തൂക്കം. കളിയുടെ തുടക്കം മുതല്‍ ഇരു ടീമുകളും വാശിയേറിയ മുന്നേറ്റങ്ങള്‍ നടത്തുകയും അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. പല അവസരങ്ങള്‍ തുലച്ചുകളഞ്ഞശേഷം 20-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നു. ടോട്ടനത്തിന്റെ ഡെലെ അലി ബോക്‌സിലേക്ക് കൊടുത്ത പന്ത് സണ്‍ ഹ്യുങ് മിന്‍ ഇടംകാലന്‍ ഷോട്ടിലൂടെ പന്ത് ഗണ്ണേഴ്‌സ് വലയിലെത്തിച്ചു. തുടര്‍ന്ന് സമനില ഗോളിനായി ആഴ്‌സണല്‍ ഉണര്‍ന്നുകളിച്ചെങ്കിലും ആദ്യ പകുതിയില്‍ ലക്ഷ്യം നേടാന്‍ കഴിഞ്ഞില്ല. ഇതോടെ ഇടവേളയ്‌ക്കു പിരിയുമ്പോള്‍ ടോട്ടനം 1-0ന് മുന്നില്‍.

രണ്ടാം പകുതിയുടെ തുടക്കത്തിലും രണ്ട് ടീമുകളും മികച്ച പ്രകടനം നടത്തി. എന്നാല്‍ 59-ാം മിനിറ്റില്‍ രണ്ടാമതും ആഴ്‌സണല്‍ വല കുലുങ്ങി. ഹാരി കെയ്ന്‍ ഒരുക്കിക്കൊടുത്ത അവസരം മുതലെടുത്ത് ഡെലെ അലിയാണ് ലക്ഷ്യം കണ്ടത്. തൊട്ടുപിന്നാലെ ഒരു ഗോള്‍ മടക്കാന്‍ ആഴ്‌സണലിന് അവസരം ലഭിച്ചെങ്കിലും പോസ്റ്റ് വിലങ്ങുതടിയായി. ലകസാറ്റെയുടെ ഷോട്ട് വലതുപോസ്റ്റിലിടിച്ച് മടങ്ങുകയായിരുന്നു. പിന്നീടും നിരവധി മുന്നേറ്റങ്ങള്‍ ഇരുടീമുകളും നടത്തിയെങ്കിലും ലീഡ് ഉയര്‍ത്താന്‍ ടോട്ടനത്തിനോ ആശ്വാസഗോള്‍ കണ്ടെത്താന്‍ ആഴ്‌സണലിനോ കഴിഞ്ഞില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മാനാഞ്ചിറ വളച്ചൊടിക്കലിന്റെ ചരിത്രഭീകരത

Kerala

നെന്മാറ ഇരട്ടക്കൊലപാതകം: സുധാകരന്റെ മകൾക്ക് സർക്കാർ ജോലി ഉറപ്പാക്കും; കുടുംബത്തെ സന്ദർശിച്ച് രമേശ് ചെന്നിത്തല

Kerala

‘ നിവേദ്യചോറ് കഴിച്ചാണ് സ്കൂളിലേയ്‌ക്ക് പോവുക , ചായ കുടിക്കാനുള്ള ശേഷിയൊന്നും ഉണ്ടായിരുന്നില്ല ‘ ; നൊമ്പരമായി ദാമോദരൻ നമ്പൂതിരിയുടെ വാക്കുകൾ

India

‘ഇന്ത്യയെ തകർക്കാൻ ഇന്ത്യാവിരുദ്ധ ശക്തികൾക്കാവില്ല’; ലണ്ടനിലെ പ്രതിഷേധത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

India

ട്രെയിനിൽ ഉച്ചത്തിൽ പാട്ടു വയ്‌ക്കുകയും റീൽസ് കണുകയും ചെയ്താൽ പണി കിട്ടും! 5,000 രൂപ പിഴയും തടവുശിക്ഷയും വരെ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വേദം തെളിച്ച വഴികളിലൂടെ

തലയിൽ വീഴുന്നത് കോൺക്രീറ്റ് പാളികൾ; ദുരിതത്തിൽ 112 കുടുംബങ്ങൾ, അനങ്ങാതെ അധികൃതർ

കെട്ടിച്ചമച്ച നുണകള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമ്പോള്‍

ടൈഗർ ഷ്റോഫിനെതിരായ വെടിവെപ്പ് ഗൗരവകരം; പ്രതികൾ വിദേശത്താണെങ്കിലും പിടികൂടുമെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ്

ദമ്പതികളെയും 3 കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്: സ്വത്ത് കൈക്കലാക്കിയ ബന്ധുക്കൾ അറസ്റ്റിൽ

യുഎസ്സും തിരിച്ചറിഞ്ഞു, ഇത് പുതിയ ഭാരതമാണെന്ന്

ആത്മനിര്‍ഭര്‍ ഭാരതിലേക്ക് ബിഎസ്എന്‍എല്‍: വെല്ലുവിളികള്‍ കടന്ന് ഡിജിറ്റല്‍ വിപ്ലവത്തിലേക്ക്

സംസ്ഥാനത്ത് 2027 ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് കൂടും; പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു

നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിയുതിർത്ത പ്രതികളുടെ ചിത്രങ്ങൾ പുറത്ത് വിട്ട് പോലീസ്

ടൈഗർ ഷ്‌റോഫിന് പരിക്കുണ്ട്; വെടിയേറ്റതല്ല, ഉപമുഖ്യമന്ത്രി ഷിൻഡേ സന്ദർശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.