Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബുലന്ദ്ഷഹര്‍ സംഘര്‍ഷം: പശുവിനെ വെടിവച്ചു വീഴ്‌ത്തി അറുത്ത സംഘം അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2018, 04:05 am IST
in India

ലക്‌നോ: ബുലന്ദ്ഷഹറില്‍ പശുവിനെ അറുത്ത് രണ്ടു പേരുടെ മരണത്തിനിടയാക്കിയ സംഘര്‍ഷത്തിന് വഴിതെളിച്ച കേസില്‍ മൂന്നു പേരെക്കൂടി യുപി പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യമായി പശുവിനെ അറുത്ത് മാംസം വിതരണം ചെയ്യാന്‍ ശ്രമിച്ച നാലു പേരെ പോലീസ് അന്വേഷിക്കുകയായിരുന്നു. അവരില്‍ മൂന്നു പേരെയാണ് അറസ്റ്റ് ചെയ്തത്.

ബുലന്ദ്ഷഹര്‍ മാര്‍ക്കറ്റിന് അടുത്തു നിന്ന് നദീം, റായീസ്, കാല എന്നിവരാണ് അറസ്റ്റിലായത്. സംശയം തോന്നി ഒരു കാര്‍ പരിശോധിച്ചപ്പോഴാണ് ഇവരെ പിടിച്ചത്. സ്യാന പ്രദേശത്തു താമസിക്കുന്നവരാണ് മൂന്നു പേരും. ഹാരൂണ്‍ എന്നയാള്‍ ഓടി രക്ഷപെട്ടതായി പോലീസ് പറഞ്ഞു.

ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്ന് ഒരു ഡബിള്‍ ബാരല്‍ തോക്ക്, രണ്ടു കത്തി, പശുവിനെ അറക്കുന്ന വലിയ തടിക്കഷണം എന്നിവ പിടിച്ചെടുത്തു. വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ഇവര്‍ പശുവിനെ അറുത്തതുമായി ബന്ധപ്പെട്ടാണ് രണ്ടാഴ്ച മുമ്പ് സംഘര്‍ഷമുണ്ടായത്. സമാന സംഭവവവുമായി ബന്ധപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് കാലാ. മറ്റൊരു പശുവിനെ അറുത്ത് മാംസം വില്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇവര്‍ അറസ്റ്റിലായതെന്ന് സ്യാന പ്രദേശത്തെ സിഐ രാഘവേന്ദ്ര കുമാര്‍ മിശ്ര അറിയിച്ചു. ഡിസംബര്‍ രണ്ടിനും മൂന്നിനുമായി ഈ സംഘം മൂന്നു പശുക്കളെയാണ് അറുത്തു വിറ്റത്. സ്യാനയിലെ മഹാവ് ഗ്രാമത്തില്‍ പശുവിനെ വെടിവച്ചു വീഴ്‌ത്തി അറുത്തതിനു ശേഷം മാംസം കാറില്‍ ഒളിപ്പിച്ചു വച്ച് വിതരണം ചെയ്യുകയായിരുന്നു. പശുവിന്റെ തോലും ഇറച്ചിയുടെ അവശിഷ്ടങ്ങളും അടുത്തുള്ള കരിമ്പു പാടത്ത് ഉപേക്ഷിച്ചു. 

ഇതെക്കുറിച്ച് അറിഞ്ഞ നാട്ടുകാര്‍ സംഘടിച്ചതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ഹാരൂണിനു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ
Football

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

Football

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.