Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലീഗ് കപ്പ്: മാഞ്ചസ്റ്റര്‍ സിറ്റി സെമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2018, 01:21 am IST
in Sports

ലണ്ടന്‍: ലെസ്റ്റര്‍ സിറ്റിയുടെ വെല്ലുവിളി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് ലീഗ് കപ്പിന്റെ സെമിയിലെത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഷൂട്ടൗട്ടില്‍ സിറ്റിയുടെ വിജയം. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

ഷൂട്ടൗട്ടില്‍ സിറ്റിക്കായി ഇകെയ് ഗുന്‍ഡോഗന്‍,  ഗബ്രിയേല്‍ ജീസസ്, ഒലക്‌സാണ്ടര്‍ സിന്‍ചെങ്കോ എന്നിവര്‍ ലക്ഷ്യം കണ്ടു. റഹിം സ്റ്റര്‍ലിങ്ങിന്റെ ഷോട്ട് പുറത്തുപോയി. ലെസ്റ്ററിനായി ആദ്യ കിക്കെടുത്ത ഹാരി മഗ്യൂയറിന് മാത്രമാണ് ലക്ഷ്യം കാണാനായത്. ക്രിസ്റ്റിയന്‍, ഡാനിയേല്‍ മാഡിസണ്‍,  സൊയുന്‍കു എന്നിവരുടെ കിക്കുകള്‍ പാഴായി. ലെസ്റ്ററിന്റെ രണ്ട് കിക്കുകള്‍ തടുത്തിട്ട സിറ്റി ഗോളി അരിയനറ്റ് മ്യുറിച്ചാണ് മത്സരത്തിലെ ഹീറോ.

കളിയില്‍ പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മാഞ്ചസ്റ്റര്‍ സിറ്റി ഏറെ മുന്നിട്ടുനിന്നെങ്കിലും സ്‌ട്രൈക്കര്‍മാരായ സെര്‍ജിയോ അഗ്യൂറോ, സ്റ്റര്‍ലിങ് എന്നിവര്‍ക്ക് ലക്ഷ്യം പിഴച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 

കളിയുടെ 14-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആദ്യം ലീഡ് നേടി. നിക്കോളാസ് ഓട്ടമെന്‍ഡി നല്‍കിയ പാസ് സ്വീകരിച്ച് ബോക്‌സിന് പുറത്തുനിന്ന് കെവിന്‍ ഡി ബ്രൂയന്‍ പായിച്ച വലംകാലന്‍ ഷോട്ട് ലെസ്റ്റര്‍ ഗോൡയ കീഴടക്കി വലയില്‍ കയറി. അതിനുശേഷം നിരവധി തവണ അഗ്യൂറോയുടെ നേതൃത്വത്തില്‍ സിറ്റി താരങ്ങള്‍ എതിര്‍ ബോക്‌സില്‍ പ്രവേശിച്ചെങ്കിലും ആദ്യപകുതിയില്‍ കൂടുതല്‍ ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. ഇടയ്‌ക്ക് ലെസ്റ്റര്‍ താരങ്ങളും ചില മിന്നലാക്രമണങ്ങളിലൂടെ സിറ്റി പ്രതിരോധത്തെ വിറപ്പിച്ചെങ്കിലും സമനില ഗോള്‍ കണ്ടെത്താന്‍ അവര്‍ക്കും കഴിഞ്ഞില്ല.

രണ്ടാം പകുതിയിലും ഇരുടീമുകളും മികച്ച ഫുട്‌ബോള്‍ കാഴ്ചവെച്ചെങ്കിലും ഗോളിനായി 73-ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. വില്‍ഫ്രഡ് എന്‍ഡിഡി നീട്ടിനല്‍കിയ ത്രൂബോള്‍ പിടിച്ചെടുത്ത് മാര്‍ക്ക് അല്‍ബ്രൈറ്റനാണ് സിറ്റി പോസ്റ്റിലേക്ക് ഷോട്ട് ഉതിര്‍ത്തത്. അതിനുശേഷം വിജയഗോളിനായി ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കാര്യമുണ്ടായില്ല. ഇതോടെ കളി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.

മറ്റൊരു മത്സരത്തില്‍ മിഡില്‍സ്‌ബ്രോയുടെ വെല്ലുവിളി മറികടന്ന ബര്‍ട്ടണ്‍ ആല്‍ബിയോണും സെമിയിലെത്തി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബര്‍ട്ടന്റെ ജയം. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 48-ാം മിനിറ്റില്‍ ജാക്ക് അലക്‌സാണ്ടര്‍ ഹെസ്‌കത്താണ് വിജയഗോള്‍ നേടിയത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

Cricket

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

Sports

ചരിത്രം കുറിച്ച് സിന്നര്‍ !

Cricket

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍
Football

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

പുതിയ വാര്‍ത്തകള്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.