Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഐപിഎല്‍ താരലേലം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2018, 03:19 am IST
in Sports

ന്യൂദല്‍ഹി: പുതിയ സീസണിലെ  ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) താരലേലം പിങ്ക് നഗരമായ ജയ്‌പ്പൂരില്‍ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30 ന് ലേലം ആരംഭിക്കും. 226 ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടെ 346 കളിക്കാരെയാണ് ലേലം ചെയ്യുക. ഇതില്‍ നിന്ന് ഏഴുപത് കളിക്കാരെയാണ് എട്ട് ടീമുകള്‍ ലേലത്തില്‍ പിടിക്കുക.

1003 കളിക്കാര്‍ ലേലത്തിന് രജിസ്റ്റര്‍ ചെ്തതാണ്. ടീമുകളുടെ ആവശപ്രകാരം കളിക്കാരുടെ എണ്ണം 346 ആയി കുറയ്‌ക്കുകയായിരുന്നു. വിവിധ രാജ്യങ്ങള്‍ക്കായി കളിച്ച 118 പേരും പുതുമുഖങ്ങളായ 228 കളിക്കാരും ലേലപ്പട്ടികയിലുണ്ട്. രണ്ട് കോടിയാണ് കളിക്കാരുടെ ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വില. ഈ ഗണത്തില്‍ ഒമ്പത് താരങ്ങളുണ്ട്. ഇന്ത്യാക്കാരാരും ഇതിലില്ല. ബ്രണ്ടന്‍ മക്കല്ലം ( ന്യൂസിലന്‍ഡ്) ക്രിസ് വോക്‌സ് ( ഇംഗ്ലണ്ട്), ലസിത് മലിംഗ (ശ്രീലങ്ക), ഷോണ്‍ മാര്‍ഷ് ( ഓസ്‌ട്രേലിയ), സാം കറന്‍ ( ഇംഗ്ലണ്ട്) കോളിന്‍ ഇന്‍ഗ്രാം ( ന്യൂസിലന്‍ഡ്) കോറി ആന്‍ഡേഴ്‌സണ്‍ (ന്യൂസിലന്‍ഡ്), ഏയ്ഞ്ചലോ മാത്യൂസ് ( ശ്രീലങ്ക), ഡിആര്‍സി ഷോട്ട് ( ഓസ്‌ട്രേലിയ) എന്നിവരാണ് രണ്ട് കോടി അടിസ്ഥാന വിലയുള്ള കളിക്കാര്‍.

കഴിഞ്ഞ സീസണിലെ ലേലത്തില്‍ ഏറ്റവും വിലയേറിയ ഇന്ത്യന്‍ താരമായ ജയ്‌ദേവ് ഉനദ്ഘടിന് ഈ സീസണിലെ അടിസ്ഥാന വില ഒന്നരക്കോടിയാണ്. പത്ത് താരങ്ങള്‍ക്കാണ് ഇത്തവണ ഒന്നരക്കോടി അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്. ഉനദ്ഘട്ടിനെ കൂടാതെ മറ്റൊരു ഇന്ത്യന്‍ താരവും ഈ പട്ടികയിലില്ല. കഴിഞ്ഞ തവണ പതിനൊന്നരക്കോടിക്കാണ് രാജസ്ഥാന്‍ റോയല്‍സ് ഉനദ്ഘട്ടിനെ വാങ്ങിയത്. ഇത്തവണ റോയല്‍സ് ഈ താരത്തെ ഒഴിവാക്കി. കിഞ്ഞ ഐപിഎല്ലില്‍ പതിനഞ്ച് മത്സരം കളിച്ച ഉനദ്ഘട് പതിനൊന്ന് വിക്കറ്റ് വീഴ്‌ത്തി.

കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മുന്‍ ഓള്‍ റൗണ്ടര്‍ യുവരാജ് സിങ്, അക് ഷര്‍ പട്ടേല്‍, വൃദ്ധിമാന്‍ സാഹ, മുഹമ്മദ് ഷമി എന്നിവരുള്‍പ്പെടെ പതിനഞ്ച് കളിക്കാരുടെ അടിസ്ഥാന വില ഒരു കോടിയാണ്. നമാന്‍ ഓജ, ഇഷാന്ത് ശര്‍മ തുടങ്ങിയവരടക്കം പതിനെട്ട് കളിക്കാരുടെ അടിസ്ഥാന വില 75 ലക്ഷമാണ്്.

അമ്പത് ലക്ഷം അടിസ്ഥാന വിലയുളള അറുപത്തിരണ്ട് കളിക്കാരുണ്ട്. ഇതില്‍ പതിനെട്ട് പേര്‍ ഇന്ത്യാക്കരും മറ്റുള്ളവര്‍ വിദേശികളുമാണ്. കഴിഞ്ഞ തവണ ലേലത്തില്‍ വില്‍ക്കാതെപോയ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാരയും ഈ പട്ടികയിലുണ്ട്.

പുതുമുഖ താരങ്ങളുടെ അടിസ്ഥാന വില 20 ലക്ഷം, 30 ലക്ഷം, 40 ലക്ഷം എന്നിങ്ങനെയാണ്. 196 ഇന്ത്യന്‍ കളിക്കാരുടെയും പതിനേഴ് വിദേശതാരങ്ങളുടെയും അടിസ്ഥാന വില ഇരുപത് ലക്ഷമാണ്. നാല്‍്പ്പത് ലക്ഷം അടിസ്ഥാനവിലയുള്ള ഏഴുപേരുണ്ട് . ഇവരെല്ലാം വിദേശികളാണ്. മുപ്പത് ലക്ഷം അടിസ്ഥാന വിലയുള്ള എട്ട് കളിക്കാരില്‍ അഞ്ചുപേരും ഇന്ത്യാക്കാരാണ്.

ഇന്ത്യ കഴിഞ്ഞാല്‍ പിന്നെ ലേലപട്ടികയില്‍ ഏറ്റവും കൂടുതല്‍ കളിക്കാരുള്ളത് ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് -26 പേര്‍. ഓസ്‌ട്രേലിയയില്‍ നിന്ന് 23 പേരും വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ നിന്ന് പതിനെട്ട് പേര്‍ വീതവുമുണ്ട്.ന്യൂസിലന്‍ഡില്‍ നിന്ന് പതിമുന്നു താരങ്ങളും ശ്രീലങ്കയില്‍ നിന്ന് ഏഴുപേരും പട്ടികയിലുണ്ട്. ബംഗ്ലാദേശില്‍ നിന്ന് രണ്ട് പേരാണുള്ളത്. അമേരിക്ക, അയര്‍ലന്‍ഡ് , ഹോളണ്ട് എന്നീ രാജ്യങ്ങളില്‍ നിന്ന് ഓരോ കളിക്കാരമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം
Kerala

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

Kerala

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

Education

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

World

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

India

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

പുതിയ വാര്‍ത്തകള്‍

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

ചരിത്രം കുറിച്ച് സിന്നര്‍ !

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.