Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പെര്‍ത്തില്‍ ഇന്ത്യ വിയര്‍ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2018, 03:17 am IST
in Sports

പെര്‍ത്ത്: പെര്‍ത്തില്‍ ഇന്ത്യ വിയര്‍ക്കുന്നു. ഓസീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ജയിക്കാന്‍  ഒരുപാട് ദൂരം സഞ്ചരിക്കണം. 287 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് നീന്തി തളരുന്ന ഇന്ത്യ നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ചു വിക്കറ്റിന് 112 റണ്‍സെന്ന ദുരവസ്ഥയിലാണ്. 175 റണ്‍സ് കൂടി കൂട്ടിചേര്‍ത്താലേ വിജയം കൈപ്പിടിയിലൊതുങ്ങൂ.

ക്ഷമയോടെ ക്രീസില്‍ നില്‍ക്കുന്ന ഹനുമ വിഹാരിയിലും (24) ഋഷഭ് പന്തി(9) ലുമാണ് ഇന്ത്യയുടെ പ്രതീക്ഷ. ഈ കൂട്ടുകെട്ട് തകര്‍ന്നാല്‍ ഇന്ത്യയുടെ പ്രതീക്ഷകളും തകരും. ഇനി ബാറ്റു പിടിക്കാനുള്ളത് ബൗളര്‍മാരായ ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ബുംറ എന്നിവര്‍ മാത്രം.

അഡ്‌ലെയ്ഡ് ടെസ്റ്റിലെ വിജയശില്‍പ്പി ചേതേശ്വര്‍ പൂജാരയും ആദ്യ ഇന്നിങ്ങ്‌സില്‍ സെഞ്ചുറി നേടിയ നായകന്‍ കോഹ്‌ലിയും ഉള്‍പ്പെടെയുള്ള മുന്‍ നിരക്കാര്‍ ആയുധം വച്ച് കീഴടങ്ങിക്കഴിഞ്ഞു.

നേരത്തെ നാലിന് 132 റണ്‍സിന് കളി തുടങ്ങിയ ഓസീസിനെ ഇന്ത്യ 283 റണ്‍സിന് പുറത്താക്കി. ഇതോടെയാണ് ഇന്ത്യയുടെ വിജയലക്ഷ്യം 287 റണ്‍സായത്. മുഹമ്മദ് ഷമി 56 റണ്‍സിന് ആറു വിക്കറ്റുകള്‍ വീഴ്‌ത്തി.

വിജയം എത്തിപ്പിടിക്കാന്‍ ക്രീസിലിറങ്ങിയ ഇന്ത്യയുടെ തുടക്കം ദയനീയമായിരുന്നു. സ്‌കോര്‍ബോര്‍ഡ് തുറക്കും മുമ്പേ ഓസീസ് പേസര്‍ സ്റ്റാര്‍ക്ക് ഓപ്പണര്‍ രാഹുലിന്റെ കുറ്റി തെറിപ്പിച്ചു. സ്‌കോര്‍ പതിമൂന്നിലെത്തിനില്‍ക്കെ പൂജാരയും വീണു. ഹെയ്‌സല്‍വുഡിന്റെ പന്തില്‍ പെയ്‌ന് ക്യാച്ച് നല്‍കി. നാല് റണ്‍സാണ് പൂജാരയുടെ നേട്ടം. ഏറെ താമസിയായെ നായകന്‍ കോഹ്‌ലിയും മടങ്ങി. പതിനേഴ് റണ്‍്‌സ് കുറിച്ച കോഹ്‌ലിയെ സ്പിന്നര്‍ ലിയോണാണ് വീഴ്‌ത്തിയത്. ഖ്വാജ ക്യാച്ചെടുത്തു. പിന്നാലെ രഹാനെയും പുറത്തായി. 47 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറു അടക്കം 30 റണ്‍സ്  േനടിയ രഹാനെ ഹെയ്‌സല്‍വുഡിന്റെ പന്തില്‍ ഹെഡിന് പിടികൊടുത്തു.

സ്‌കോര്‍ബോര്‍ഡ്

ഓസ്്‌ട്രേലിയ ഒന്നാം ഇന്നിങ്ങ്്‌സ് 326, ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സ് 283. ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്ങ്‌സ്: എം്.എസ്. ഹാരിസ് ബി ബുംറ 20, എ.ജെ.ഫിഞ്ച് സി ഋഷഭ് പന്ത് ബി മുഹമ്മദ് ഷമി 25, ഖ്വാജ സി  ഋഷഭ് പന്ത് ബി മുഹമ്മദ് ഷമി 72, ഷോണ്‍ മാര്‍ഷ്  ഋഷഭ് പന്ത് ബി മുഹമ്മദ് ഷമി 5, ഹാന്‍ഡ്‌സ്‌കോമ്പ് എല്‍ബിഡബ്‌ളിയു ബി ശര്‍മ 13, ഹെഡ് സി ശര്‍മ ബി മുഹമ്മദ് ഷമി 19, പെയ്ന്‍ സി കോഹ് ലി ബി മുഹമ്മദ് ഷമി 37, കുമിന്‍സ് ബി ബുംറ 1, സ്റ്റാര്‍ക്ക് ബി ബുംറ 14, ലിയോണ്‍ സി വിഹാരി ബി മുഹമ്മദ് ഷമി 5, ഹെയ്‌സല്‍വുഡ് നോട്ടൗട്ട് 17, എക്‌സ്ട്രാസ് 15, ആകെ 243.

വിക്കറ്റ് വീഴ്ച: 1-59, 2-64, 3- 85, 4-120, 5-192, 6-192, 7-198, 8-198, 9-207.

ബൗളിങ്ങ്: ഇഷാന്ത് ശര്‍മ 16-1-45-1, ബുംറ 25.2-10-39-3, മുഹമ്മദ് ഷമി 24-8-56-6, ഉമേ്ഷ് യാദവ് 14-0-61-0, വിഹാരി 14-4-31-0

ഇന്ത്യ രണ്ടാം ഇന്നിങ്ങ്‌സ് : രാഹുല്‍ ബി സ്റ്റാര്‍ക്ക് 0, വിജയ് ബി ലിയോണ്‍ 20, പൂജാര സി പെയ്ന്‍ ബി ഹെയ്‌സല്‍വുഡ് 4, വി. കോഹ് ലി സി ഖ്വാജ ബി ലിയോണ്‍ 17, രഹാനെ സി ഹെഡ് ബി ഹെയ്‌സല്‍വുഡ് 30, വിഹാരി നോട്ടൗട്ട് 24, ഋഷഭ് പന്ത് നോട്ടൗട്ട് 9 , എക്‌സ്ട്രാസ് 8, ആകെ അഞ്ചു വിക്കറ്റിന് 112.

വിക്കറ്റ് വീഴ്ച: 1-0, 2-13, 3-48, 4-55, 5-98.

ബൗളിങ്ങ്: സ്റ്റാര്‍ക്ക് 10-2-28-1, ഹെയ്‌സല്‍വുഡ് 11-3-24-2, കുമിന്‍സ് 8-0-24-0, ലിയോണ്‍ 12-2-30-2.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം
Kerala

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

Kerala

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

Education

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

World

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

India

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

പുതിയ വാര്‍ത്തകള്‍

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

ചരിത്രം കുറിച്ച് സിന്നര്‍ !

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.