Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സരബ്ജിത് സിങ് വധക്കേസിലെ പ്രതികളെ പാക് കോടതി വെറുതെവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2018, 02:16 am IST
in India

ഇസ്ലാമാബാദ്: ലാഹോറിലെ കോട്ട് ലഖ്പത് ജയിലില്‍ അഞ്ചു വര്‍ഷം മുമ്പ് ഇന്ത്യക്കാരന്‍ സരബ്ജിത് സിങ് ക്രൂരമായി കൊല ചെയ്യപ്പെട്ട കേസിലെ പ്രതികളെ പാക് കോടതി കുറ്റവിമുക്തരാക്കി.  തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വിട്ടയയ്‌ക്കുന്നുവെന്ന് ലാഹോറിലെ ജില്ലാ സെഷന്‍സ് കോടതി ഉത്തരവില്‍ പറയുന്നു.

സാക്ഷികള്‍ മൊഴിമാറ്റിപ്പറഞ്ഞതാണ് പ്രതികള്‍ക്ക് തുണയായത്. 2013ലാണ് തലയ്‌ക്ക് മാരകമായ ക്ഷതമേറ്റ് നാല്‍പ്പത്തൊമ്പതുകാരന്‍ സരബ്ജിത് കൊല്ലപ്പെട്ടത്. സഹതടവുകാരായ അമീര്‍ താന്‍ഡ്ബാ, മുദസിര്‍ മുനീര്‍ എന്നിവര്‍ ഇഷ്ടികയും ഇരുമ്പുദണ്ഡുമായി സരബ്ജിതിനെ ആക്രമിക്കുകയായിരുന്നു. ലാഹോറിലെ ജിന്നാ ആശുപത്രയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അഞ്ചു ദിവസം അത്യാസന്നനിലയില്‍ കിടന്ന സരബ്ജിതിന്റെ മൊഴിയെടുക്കാന്‍ പോലും ഡോക്ടര്‍മാര്‍ സമ്മതിച്ചില്ലെന്ന് സാക്ഷികളിലൊരാള്‍ മുമ്പ് മൊഴി നല്‍കിയിരുന്നു. 

ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് 16 വര്‍ഷമാണ് സരബ്ജിത് പാക് ജയിലില്‍ കഴിഞ്ഞത്. വധശിക്ഷാ വിധി ഇന്ത്യയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. 1990ല്‍ പാക്കിസ്ഥാനിലുണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ പ്രതിയെന്നായിരുന്നു ആരോപണം. അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പലതവണ ദയാഹര്‍ജി നല്‍കിയെങ്കിലും ഒന്നു പോലും പരിഗണിച്ചില്ല. സരബ്ജിതിന്റെ കൊലപാതകത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഇന്ത്യ, പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പാക് സര്‍ക്കാര്‍ പദ്ധതിയിട്ട കൊലപാതകമാണെങ്കില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ സഹോദരി ദല്‍ബിത് കൗറിന്റെ നിലപാട്. 

സരബ്ജിത്തിന്റെ സുരക്ഷയില്‍ പാളിച്ചകളുണ്ടായതെങ്ങനെയെന്നും ആക്രമിക്കപ്പെട്ടതെങ്ങനെയെന്നും അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.  

1990 ആഗസ്റ്റ് 29 ല്‍ അതിര്‍ത്തി കടന്ന് അബദ്ധത്തില്‍ പാക്കിസ്ഥാനിലെത്തിയ സരബ്ജിതിനെ പാക് അധികൃതര്‍ കസ്റ്റഡിയിലെടുത്തെന്നാണ് കുടുംബത്തിന്റെ വെളിപ്പെടുത്തല്‍. ഫൈസലാബാദ്, മുള്‍ട്ടാന്‍, ലാഹോര്‍ എന്നിവിടങ്ങളിലുണ്ടായ ബോംബു സ്‌ഫോടനങ്ങളില്‍ സരബ്ജിതനെ പിന്നീട് പാക്കിസ്ഥാന്‍ പ്രതിചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

Kerala

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

World

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

Kerala

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

Kerala

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

പുതിയ വാര്‍ത്തകള്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

യാങ്കിപ്പടയുടെ മടയില്‍ ഡെവിള്‍സ്!; അമേരിക്കയും ബെല്‍ജിയവും നേര്‍ക്കുനേര്‍

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.