Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൈന്യം ശക്തിപ്പെടുന്നത്; കോണ്‍ഗ്രസിന് സഹിക്കുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2018, 03:35 pm IST
in India

ന്യൂദല്‍ഹി: നെഹ്‌റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ ഉത്തര്‍ പ്രദേശിലെ റായ്ബറേലിയില്‍ കോണ്‍ഗ്രസ്സിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ്സെന്നും സൈന്യത്തിന്റെ ശക്തി വര്‍ധിക്കുന്നത് അവര്‍ക്ക് സഹിക്കാനാവുന്നില്ലെന്നും റഫാല്‍ കരാര്‍ സൂചിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു. 

സൈന്യത്തിന്റെ കരുത്ത് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ മുഴുവന്‍ അവസരങ്ങളും ഉപയോഗിക്കുമ്പോള്‍ ഒരു വിഭാഗം രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ നീക്കം നടത്തുന്നു. രാജ്യസുരക്ഷ അപകടത്തിലാക്കുന്ന ഇത്തരം ശക്തികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ്. 1,100 കോടിയുടെ വികസന പദ്ധതികള്‍ക്ക് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച തൊണ്ണൂറാമത്തെ കോച്ചും മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. 

റഫാലില്‍ ക്വത്‌റോച്ചി അമ്മാവനോ ക്രിസ്റ്റിയന്‍ മിഷേലോ ഇല്ലാത്തതുകൊണ്ടാകാം കരാറിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നത്. മിഷേലിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് അഭിഭാഷകരെ അയച്ചത് എല്ലാവരും കണ്ടതാണെന്നും മോദി പറഞ്ഞു. ക്വത്‌റോച്ചി രാജീവ് ഗാന്ധിയുടെ കാലത്തെ ബൊഫേഴ്‌സ് അഴിമതിയിലെയും മിഷേല്‍ മന്‍മോഹന്റെ കാലത്തെ അഗസ്ത വെസ്റ്റ്‌ലാന്റ് അഴിമതിയിലെയും ഇടനിലക്കാരാണ്. ഇരുവര്‍ക്കും നെഹ്‌റു കുടുംബവുമായി അടുത്ത ബന്ധമാണുള്ളത്. പ്രതിരോധ മന്ത്രാലയം, പ്രതിരോധമന്ത്രി, വ്യോമസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഫ്രാന്‍സ് സര്‍ക്കാര്‍ തുടങ്ങി എല്ലാവരും നുണപറയുകയാണെന്നാണ് കോണ്‍ഗ്രസ് ആക്ഷേപിച്ചതെന്ന് മോദി ചൂണ്ടിക്കാട്ടി. അവര്‍ ഇപ്പോള്‍ സുപ്രീംകോടതിയെയും കുറ്റപ്പെടുത്തുന്നു. കോടതിയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്താനുള്ള ശ്രമങ്ങളാണോ കോണ്‍ഗ്രസ് നടത്തുന്നത്. 

യുപിഎ സര്‍ക്കാര്‍ സൈന്യത്തെ ശക്തിപ്പെടുത്താന്‍ ഒന്നും ചെയ്തില്ല. കാര്‍ഗില്‍ യുദ്ധത്തിന് ശേഷം വ്യോമസേന ആധുനിക യുദ്ധവിമാനങ്ങള്‍ ആവശ്യപ്പെട്ടു. പത്ത് വര്‍ഷം ഭരിച്ചിട്ടും കോണ്‍ഗ്രസ് നടപടിയെടുത്തില്ല. വ്യോമസേനയെ ദുര്‍ബലരാക്കിയതിന് മറുപടി പറയണം. എന്തിനാണ് രാജ്യത്തിന്റെ സുരക്ഷവെച്ച് കളിച്ചതെന്ന് വ്യക്തമാക്കണം. ആധുനിക ആയുധങ്ങള്‍ നല്‍കി വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ തടയാനാണ് കോണ്‍ഗ്രസ്സിന്റെ ശ്രമം. 2009ല്‍ 1.86 ലക്ഷം ജാക്കറ്റുകള്‍ സൈന്യം ചോദിച്ചെങ്കിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ അവഗണിച്ചു. 2016ല്‍ പുതിയ സര്‍ക്കാര്‍ അരലക്ഷം ജാക്കറ്റുകള്‍ വാങ്ങി. ഈ വര്‍ഷം 1.86 ലക്ഷം ജാക്കറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. 

പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായാണ് മോദി റായ്ബറേലി സന്ദര്‍ശിക്കുന്നത്. ഇന്ദിരാ ഗാന്ധി രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ട മണ്ഡലത്തെ ഏറെക്കാലമായി സോണിയയാണ് പ്രതിനിധീകരിക്കുന്നത്. 50 മിനിട്ട് പ്രസംഗത്തില്‍ അരമണിക്കൂറും റഫാലിനെക്കുറിച്ചാണ് മോദി സംസാരിച്ചത്. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ റഫാല്‍ ബിജെപി പ്രധാന പ്രചാരണായുധമാക്കുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. അന്വേഷണമാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയതിന് ശേഷമുള്ള മോദിയുടെ ആദ്യ പ്രതികരണമാണിത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു
Kerala

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.