Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റഫാല്‍: 126 വിമാനം 36 ആയത് എങ്ങനെ; കോടതി തന്നെ വിശദീകരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2018, 01:49 am IST
in India

ന്യൂദല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്ത് 126 വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത് മോദി സര്‍ക്കാരായപ്പോള്‍ 36 ആയിയെന്നതാണ് ഒരു വിവാദ വിഷയം. അതിന് ഹര്‍ജികള്‍ തള്ളവേ സുപ്രീംകോടതി തന്നെ കൃത്യമായി വിശദീകരണവും നല്‍കുന്നുണ്ട്. 

യുപിഎ കാലത്ത് വാങ്ങാന്‍ തീരുമാനിച്ച 126 വിമാനങ്ങളില്‍ 18 എണ്ണം ഫ്രാന്‍സില്‍ നിന്നായിരുന്നു. ബാക്കി ഇന്ത്യയില്‍ എച്ച് എഎഎല്ലില്‍ നിര്‍മിക്കാനായിരുന്നു പരിപാടി. മോദി സര്‍ക്കാര്‍ സമ്പൂര്‍ണ ആയുധ സജ്ജമായ 36 വിമാനങ്ങള്‍ നിര്‍മ്മിക്കാനാണ് പദ്ധതിയിട്ടത്.  എച്ച്എഎല്ലിനു പകരം റിലയന്‍സ് എയ്‌റോസ്ട്രക്ച്ചറാണ് ഡസോള്‍ട്ട് എവിയേഷന്റെ ഇന്ത്യന്‍ പങ്കാളി.

2007 ജൂണ്‍ 29ന് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാനുള്ള കൗണ്‍സിലാണ് 126 വിമാനങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കിയത്. 18 എണ്ണം ഫ്രാന്‍സ് നല്‍കും. കരാര്‍ ഒപ്പിടുന്ന അന്നു മുതല്‍ 11 വര്‍ഷത്തിനുള്ളില്‍  106 എണ്ണം ഇവിടെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍സില്‍ നിര്‍മ്മിക്കും. ആറ് കമ്പനികളാണ് 2008ല്‍ കരാറിന് അപേക്ഷ നല്‍കിയത്. 2011 നവംബറിലാണ് ദര്‍ഘാസുകള്‍ തുറന്നത്. 2012 ജനുവരിയില്‍ ഡസോള്‍ട്ടിനെ തെരഞ്ഞെടുത്തു. ചര്‍ച്ചകളും മറ്റും തുടങ്ങി. പക്ഷെ അവ അനന്തമായി നീണ്ടു. ഒരു തീരുമാനവും ആയില്ല.  ഫ്രഞ്ച് കമ്പനിക്ക് വേണ്ടതിന്റെ 2.7 ഇരട്ടി സമയം ലഭിച്ചാലേ എച്ച്എഎല്ലിന് വിമാനം നിര്‍മ്മിക്കാന്‍ സാധിക്കൂയെന്നും ഇതിന്റെ ഉത്തരവാദിത്തം ഡസോള്‍ട്ട് ഏറ്റെടുക്കുന്നതിനെച്ചൊല്ലിയുള്ള പ്രശ്നം പരിഹരിക്കാതെ മൂന്നു വര്‍ഷത്തോളം നീണ്ടുവെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചു. ഇതാണ് വിമാനത്തിന്റെ വില കൂടാന്‍ ഇടയാക്കിയത്. ഈ സ്തംഭനത്തെത്തുടര്‍ന്ന് മാര്‍ച്ച് 2015ല്‍ വിമാനം നല്‍കാനുള്ള അപേക്ഷ പിന്‍വലിച്ചു; കോടതി വ്യക്തമാക്കി. 2015 ഏപ്രില്‍ 10ന് 36 വിമാനം വാങ്ങാന്‍ ഇന്‍ഡോ ഫ്രഞ്ച് സംയുക്ത പ്രസ്താവന ഇറക്കി. ഇത് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാനുള്ള കൗണ്‍സില്‍ അംഗീകരിച്ചു. 2015 ജൂണില്‍ 126 വിമാനം വാങ്ങാനുള്ള അപേക്ഷ അന്തിമമായി പിന്‍വലിച്ചു. 

ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രി തല സമിതി ഇത് അംഗീകരിച്ചു. വിമാനം, ആയുധം, സാങ്കേതിക കരാര്‍ ഇന്ത്യയിലെ പങ്കാളികളെ സംബന്ധിച്ച ഓഫ്സെറ്റ് കരാര്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി 2016 സപ്തംബര്‍ ഇരുപത്തിമൂന്നിന് കരാര്‍ ഒപ്പിട്ടു. ഇതുപ്രകാരം 2019 ഒക്ടോബര്‍ മുതല്‍ വിമാനം ലഭിച്ചുതുടങ്ങും.

സര്‍ക്കാരിന് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ച് കോടതി

ന്യദല്‍ഹി: പാലവും റോഡും നിര്‍മിക്കാന്‍ കരാര്‍ ക്ഷണിക്കുന്നതിനുള്ള മാനദണ്ഡം യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ പരിശോധിക്കാന്‍ ഉപയോഗിക്കാന്‍ ആവില്ലെന്ന് സുപ്രീംകോടതി. ഇത് നിയമപരമായി പരിശോധിക്കുമ്പോള്‍ കോടതി സര്‍ക്കാരിന് അല്പം കൂടി സ്വതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. കരാറുകളുമായി ബന്ധപ്പെട്ട ധാരാളം കേസുകള്‍ സര്‍ക്കാരിനെതിരെ ഉണ്ടാകാറുണ്ട്. അതിനാല്‍ തങ്ങളുടെ പരിശോധന തീരുമാനമെടുത്തതിലെ യുക്തി, സ്വജനപക്ഷപാതം, ദുഷ്ടലാക്ക് തുടങ്ങിയവ മാത്രമാണ് വിലയിരുത്തിയത്. ഇവ പരിശോധിച്ചതില്‍ ഒരു കുഴപ്പവും കണ്ടില്ല.

എജിയേയും സിഎജിയേും വിളിച്ചുവരുത്തുമെന്ന് ഖാര്‍ഗെ

ന്യൂദല്‍ഹി: റഫാല്‍ ഇടപാടില്‍ അറ്റോര്‍ണി ജനറലിനെയും കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെയും വിളിച്ചുവരുത്താന്‍ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയോട് അഭ്യര്‍ഥിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സിഎജി റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും അങ്ങനെയൊന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയില്‍ അവതരിപ്പിച്ചിട്ടില്ലെന്നുമാണ് ഖാര്‍ഗെയുടെ വാദം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

Kerala

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

Kerala

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

Kerala

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

Kerala

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ജീവന്‍ രക്ഷിക്കേണ്ട ഇടങ്ങളിലെ പിഴവുകള്‍; കാരണങ്ങളും പരിഹാരങ്ങളും

മോദി സർക്കാരിന്റെ മറ്റൊരു നേട്ടം: ഭാരതത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട 117 കോടി മൂല്യമുള്ള 657 പുരാവസ്തുക്കൾ ഇന്ത്യയ്‌ക്ക് കൈമാറി അമേരിക്ക

കൊടും ചൂട്, ജലക്ഷാമം, വൈദ്യുതി പ്രതിസന്ധി; വാടിത്തളര്‍ന്ന് കേരളം

മോദിയുടെ ഗുജറാത്ത് താമരക്കുമ്പിളില്‍

തിരുവനന്തപുരത്ത് ബം​ഗ്ലാദേശ് യുവതികളെ ഉപയോ​ഗിച്ച് പെൺവാണിഭം; ആറം​ഗ സംഘം ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പിടിയിൽ

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.