Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല ശ്രീകോവിലിന് പുതിയ വാതില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2018, 03:30 am IST
inKerala

സന്നിധാനം/കോട്ടയം: ആദ്യഘട്ട പണികള്‍ പൂര്‍ത്തിയാക്കിയ അയ്യപ്പ ശ്രീകോവിലിനുള്ള പുതിയ വാതില്‍ എത്തിച്ചു. കഴിഞ്ഞ ദിവസം ട്രാക്ടറിലാണ് വാതില്‍ സന്നിധാനത്ത് എത്തിച്ചത്. തന്ത്രിയുടെ സാന്നിധ്യത്തില്‍ നിലവിലെ സ്വര്‍ണവാതിലുകള്‍ അഴിച്ചെടുത്തു. അളവെടുത്ത് സംഘം മടങ്ങി. 

കോട്ടയം പള്ളിക്കത്തോട് ഇളമ്പള്ളി ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നാണ് വാതില്‍ കൊണ്ടുവന്നത്. പുതിയ വാതില്‍ ഉത്സവത്തിന് മുമ്പ് വെക്കും. 

നിലവിലെ വാതിലിന് ജീര്‍ണതയുണ്ടെന്ന് ദേവപ്രശ്നത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് പുതിയത് വെക്കാന്‍ തീരുമാനിച്ചത്. 

നിലമ്പൂരില്‍നിന്ന് മികച്ച തേക്കുതടി വാങ്ങി ഉണക്കി സംസ്‌കരിച്ചാണ് പുതിയ വാതില്‍ നിര്‍മിക്കുന്നത്. പ്രശസ്ത ശില്‍പി ഗുരുവായൂര്‍ ഇളവള്ളി നന്ദനനാണ് വാതില്‍ നിര്‍മിക്കുന്നത്.  ഇളമ്പള്ളിയിലെയും ബെംഗളൂരുവിലെ യും ചില ഭക്തര്‍ ചേര്‍ന്നാണ് വാതില്‍ സമര്‍പ്പിക്കുന്നത്. 

കതക് ശബരിമലയിലേക്കുള്ള യാത്രാമധ്യേ ഞായാറാഴ്ച ഇളംപള്ളി ധര്‍മശാസ്ത ക്ഷേത്ര സന്നിധിയിലെത്തിച്ചു.  ഇന്നലെ രാവിലെയാണ് ശബരിമലയിലേക്ക് കൊണ്ടുപോയത്. ഇനി കതക് സ്വര്‍ണം പൊതിയുന്നതിനായി ഹൈദരാബാദിലേക്ക് കൊണ്ടുപോകും. ദേവസ്വം മരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് കതകിന്റെ നിര്‍മാണം. ബെംഗളൂരുവിലാണ് കതക് നിര്‍മിച്ചത്.

ഇളമ്പള്ളിയിലെ ഭക്തരുടെ ആവശ്യപ്രകാരമാണ് കഴിഞ്ഞ ദിവസം വാതില്‍ ഇവിടെ എത്തിച്ചത്. 

ശബരിമല ശ്രീകോവിലന് മുമ്പിലെ മണിമണ്ഡപത്തില്‍ സ്ഥാപിക്കാനുള്ള രണ്ട് മണി സമര്‍പ്പിച്ചത് ഇളമ്പള്ളിയിലെ ഭക്തരുടെ സഹകരണത്തോടെ ഇളമ്പള്ളി ക്ഷേത്രത്തില്‍ നിന്നായിരുന്നു. സ്വര്‍ണം പൊതിഞ്ഞ് അലങ്കാരങ്ങള്‍ നടത്തിയ വാതില്‍ വീണ്ടും ഇളമ്പള്ളി ശാസ്താ ക്ഷേത്രത്തിലെത്തിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

India

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

Kerala

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank
Kerala

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

Kerala

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

പുതിയ വാര്‍ത്തകള്‍

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.