Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തുഞ്ചന്‍പറമ്പില്‍ അന്താരാഷ്‌ട്ര മഹാഭാരതമേള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2018, 02:58 am IST
in Kerala

കോഴിക്കോട്: തുഞ്ചന്‍സ്മാരക ട്രസ്റ്റ് പ്രസിദ്ധീകരിക്കുന്ന തുഞ്ചത്തെഴുത്തച്ഛന്റെ മഹാഭാരതം സംശോധിതപതിപ്പിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് ഡിസംബര്‍ മൂന്നാംവാരത്തില്‍ തുഞ്ചന്‍ പറമ്പില്‍ നാലുദിവസം നീണ്ടുനില്‍ക്കുന്ന അന്താരാഷ്‌ട്ര മഹാഭാരതമേള സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ എം.ടി. വാസുദേവന്‍നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ മാസം 20, 21, 22, 23 തീയതികളിലാണ് മേള.

അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, ശ്രീലങ്ക തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വന്നെത്തുന്ന പണ്ഡിതന്മാരും ഗവേഷകന്മാരും പരിപാടിയില്‍ പ്രബന്ധങ്ങളവതരിപ്പിക്കും. ഓരോ ദിവസവും മഹാഭാരതം ഇതിവൃത്തമാക്കിയുള്ള കഥകളി, കൂത്ത്, കൂടിയാട്ടം, സിനിമ, നാടകം മുതലായ കലാപരിപാടികള്‍ അരങ്ങേറും. മഹാഭാരതത്തിന് ഇന്ത്യക്കകത്തും പുറത്തുമുണ്ടായ അനേകം പരിഭാഷാകൃതികളുടെ പ്രദര്‍ശനമാണ് മറ്റൊരിനം.

എം.ടി. വാസുദേവന്‍നായര്‍ അധ്യക്ഷത വഹിക്കുന്ന ആദ്യസമ്മേളനത്തില്‍ ഗുജറാത്തിലെ ഓറോ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ അവദേശ്കുമാര്‍ സിംഗ് ഉദ്ഘാടനം നിര്‍വഹിക്കും. സച്ചിദാനന്ദന്‍ മേളയുടെ സ്വഭാവവും സങ്കല്‍പ്പവും അവതരിപ്പിക്കും. ശ്രീലങ്കയില്‍ നിന്നുള്ള ഷണ്‍മുഖലിംഗം മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പൗലോസ് കോഫ്മാന്‍ (ജര്‍മനി), യു ലോങ്‌യൂ (ചൈന), സോമസുന്ദരം പിള്ളൈ പദ്മനാഥന്‍ (ശ്രീലങ്ക), കാര്‍ത്തികനായര്‍ (ഫ്രാന്‍സ്), സോഹിലി പിള്ള (അമേരിക്ക) തുടങ്ങിയ വിദേശപ്രതിനിധികള്‍ പ്രബന്ധങ്ങളവതരിപ്പിക്കും.

ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് അശുതോഷ് ദയാല്‍ മാത്തൂര്‍ (ഹിന്ദി), അസര്‍മി ദുഖ്ത് സഫാവി (പേര്‍സ്യന്‍), പ്രഫുല്ലകുമാര്‍ മൊഹന്തി (ഒഡിയ), ഭഗവാന്‍ദാസ് പട്ടേല്‍ (ദില്ലി), അശോക് ചോസാല്‍ക്കര്‍ (മറാത്തി), മൃണാളിനി ചുന്ദുരി (തെലുഗു), പുരുഷോത്തം അഗര്‍വാള്‍ (ഹിന്ദി), മാലന്‍ (തമിഴ്), മനുചക്രവര്‍ത്തി (കന്നഡ), നജഫ് ഹൈദര്‍ (ഉര്‍ദു), സങ്കാ ബാനര്‍ജി (ബംഗാളി) എന്നിവര്‍ പങ്കെടുക്കും.

കേരളത്തില്‍ നിന്ന് ഡോ എം. ലീലാവതി, കെ.ജി. പൗലോസ്, എം.കെ. സാനു, സി. രാധാകൃഷ്ണന്‍, ഉദയകുമാര്‍, രാജന്‍ ഗുരുക്കള്‍, സുനില്‍ പി. ഇളയിടം, സി. രാജേന്ദ്രന്‍, കേശവന്‍ വെളുത്താട്ട്, എം.വി. നാരായണന്‍, അജയ്‌ശേഖര്‍, പി.കെ. രാജശേഖരന്‍, സാറാജോസഫ്, മിനിപ്രസാദ് എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ കോ-ഓര്‍ഡിനേറ്റര്‍ എം.എന്‍. കാരശ്ശേരി, എം.എം. ബഷീര്‍, പി. നന്ദകുമാര്‍ എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

Football

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

India

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

India

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

Local News

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

പുതിയ വാര്‍ത്തകള്‍

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.