Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല വിധിയെ വിമര്‍ശിച്ച് അറ്റോര്‍ണി ജനറല്‍; ഭരണഘടനാ ധാര്‍മികത അപകടകരമായ ആയുധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2018, 03:10 am IST
inKerala

ന്യൂദല്‍ഹി: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍. ”ഒരു വിഷയത്തില്‍ രണ്ട് അഭിപ്രായമാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പറഞ്ഞത്. ഭരണഘടനാ ധാര്‍മികത യുവതീ പ്രവേശനം അനുവദിക്കുന്നതായി ഒരു വശത്ത് പറയുന്നു. യുവതികളെ പ്രവേശിപ്പിക്കരുതെന്ന് മറുവശത്ത് പറഞ്ഞതും ഭരണഘടനാ ധാര്‍മികത ചൂണ്ടിക്കാട്ടിയാണ്. ഭരണഘടനാ ധാര്‍മികതയെന്നത് അപകടകരമായ ആയുധമാണ്. എവിടേക്കാണ് പോവുകയെന്ന് ആര്‍ക്കും അറിയില്ല. വലിയ മുറിവുണ്ടാക്കലാകും ഫലം. അതിനാല്‍ ഭരണഘടനാ ധാര്‍മികത അതിന്റെ ജനനത്തോടെ തന്നെ മരിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അദ്ദേഹം വ്യക്തമാക്കി. നേരത്തെയും ശബരിമല വിധിയെ വേണുഗോപാല്‍ വിമര്‍ശിച്ചിരുന്നു. 

 ഭരണഘടനാ ധാര്‍മികത ചൂണ്ടിക്കാട്ടി എല്ലാ വിഷയത്തിലും കോടതി ഇടപെട്ടാല്‍ മൂന്നാം സഭയായി സുപ്രീം കോടതി മാറും. ആദ്യ പ്രധാനമന്ത്രി നെഹ്‌റു ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ എന്നാണ് ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നത്. ജനങ്ങള്‍ സ്വന്തമായി ചിന്തിക്കാന്‍ കഴിവില്ലാത്തവരും സാക്ഷരതയില്ലാത്തരുമാണെന്നാണോ കോടതി കരുതുന്നത്. എന്താണ് തങ്ങള്‍ക്ക് ഗുണം ചെയ്യുകയെന്ന് സാക്ഷരതയില്ലാത്ത 26 ശതമാനത്തിനുപോലും ചിന്തിക്കാന്‍ കഴിയും. അതിനാല്‍  കോടതി ഇടപെട്ടില്ലെങ്കില്‍ രാജ്യം നശിക്കുമെന്ന ചിന്ത നല്ലതല്ല.

ലോകത്ത് മറ്റൊരു ഉന്നത നീതിപീഠത്തിനും ഇല്ലാത്ത തരത്തിലുള്ള അധികാരമാണ് ഇന്ത്യയിലെ സുപ്രീം കോടതി കൈയാളുന്നത്. ഭരണഘടനയുടെ 142ാം വകുപ്പിനെ കോടതി വ്യാഖ്യാനിക്കുന്നത് നിയമത്തിനും അതീതമായാണ്. 

മുന്‍പ് ഭൂപരിഷ്‌കരണം, ദേശസാല്‍ക്കരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ നിയമങ്ങള്‍ ഭരണഘടനയുടെ കര്‍ശനവും അക്ഷരാര്‍ത്ഥത്തിലുള്ള വ്യാഖ്യാനങ്ങളിലൂടെ കോടതി തടഞ്ഞിട്ടുണ്ട്. ഒന്നിനുപുറകെ ഒന്നായി നിയമഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ ഇതിനോട് പ്രതികരിച്ചത്. സുപ്രീം കോടതി വിധികളെ നിര്‍വ്വീര്യമാക്കുകയാണ് നിയമഭേദഗതികളുടെ ഒരേയൊരു ലക്ഷ്യമെന്ന് ചീഫ് ജസ്റ്റിസ് ആയിരുന്ന എം.ഹിദായത്തുള്ള പറഞ്ഞിരുന്നു. ദല്‍ഹിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വേണുഗോപാല്‍. തന്റെ വ്യക്തിപരമായ നിലപാടാണ് പറയുന്നതെന്നും സര്‍ക്കാരുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

India

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

Kerala

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank
Kerala

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

Kerala

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

പുതിയ വാര്‍ത്തകള്‍

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.