Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഉദാത്ത മാതൃക;കെ. സുരേന്ദ്രന്റെ മീറ്റ് ദ പ്രസ് മുടക്കാന്‍ സഖാക്കളായ പത്രക്കാരുടെ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2018, 10:10 am IST
inKerala

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി  കെ. സുരേന്ദ്രന്റെ മീറ്റ് ദ പ്രസ് മുടക്കാനുള്ള  സിപിഎമ്മുകാരായ മാധ്യമപ്രവര്‍ത്തകരുടെ നീക്കം പൊളിച്ചു.  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ ഇവര്‍ നാണംകെട്ട് പിന്മാറി. മീറ്റ് ദ പ്രസ്സിനിടെ സുരേന്ദ്രനെ പ്രകോപിപ്പിച്ച് കുടുക്കിലാക്കാനുള്ള നീക്കവും പാളി. ചോദ്യങ്ങള്‍ക്കെല്ലാം സൗമ്യനായി സുരേന്ദ്രന്‍ മറുപടി നല്‍കി.

 ഇന്നലെ ഉച്ചക്ക് 2.30ക്കാണ് മീറ്റ് ദ പ്രസ് നിശ്ചയിച്ചിരുന്നത്. ഇതിനെതിരെ മന്ത്രി കെ.കെ. ഷൈലജയുടെ പിഎയും ദേശാഭിമാനി ലേഖകനുമായ പ്രദീപ്, മെട്രോ വാര്‍ത്തയിലെ ദിനേശ്, അരവിന്ദ്, ന്യൂസ് 18ലെ വി.വി. അരുണ്‍, സുപ്രഭാതത്തിലെ അന്‍സാര്‍, ജീമോന്‍ ജേക്കബ്, ശ്യാംലാല്‍ എന്നിവര്‍ രംഗത്തെത്തി. സുരേന്ദ്രന്‍ കേസിലെ പ്രതിയാണെന്നും മീറ്റ് ദ പ്രസ് അനുവദിക്കില്ലെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെ പരിപാടി റദ്ദാക്കിയതായി പ്രസ് ക്ലബ് അധികൃതര്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ അറിയിച്ചു. ഇതോടെ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ഒന്നടങ്കം പ്രതിഷേധിച്ചു.

കേസില്‍ പ്രതിയാകുന്നതാണ് പ്രശ്നമെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളി സുരേന്ദ്രനും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലുമൊക്കെ എങ്ങനെയാണ് ഇതിന് മുന്‍പ് മീറ്റ് ദ പ്രസ് നടത്തിയതെന്ന് ഇവര്‍ ചോദിച്ചു. പ്രതിഷേധം ശക്തമായതോടെ ഇടത് മാധ്യമപ്രവര്‍ത്തകരെ പിന്തള്ളി പരിപാടി നടത്താന്‍ അധികൃതര്‍ തീരുമാനിച്ചു.

മീറ്റ് ദ പ്രസ് ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞെങ്കിലും ആകെ നാണംകെട്ടതിനാല്‍ അതിനും അവര്‍ക്ക് കഴിഞ്ഞില്ല. സ്‌ഫോടനക്കേസുകളിലെ മുഖ്യ ആസൂത്രകനായ അബ്ദുള്‍ നാസര്‍ മദനിയുടെ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ക്കുകയും മദനി പോയ വഴിയെല്ലാം തത്സമയം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത ചില മാധ്യമ പ്രവര്‍ത്തകരാണ് സുരേന്ദ്രനെതിരെ നീങ്ങിയത്. 

രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ഇടത് സര്‍ക്കാര്‍ ജയിലിലടച്ചത് ഉപയോഗിച്ചാണ് സുരേന്ദ്രനെ നിശബ്ദരാക്കാന്‍ ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചതെന്നാണ് ഞെട്ടിപ്പിക്കുന്നത്. ഇടത് മാധ്യമ പ്രവര്‍ത്തകരുടെ അസഹിഷ്ണുതയാണ് ഇതോടെ പുറത്തുവന്നതും. നേരത്തെ മാധ്യമങ്ങളില്‍ സിപിഎം ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള ആരോപിച്ചിരുന്നു. ഇത് ശരിവയ്‌ക്കുന്നതാണ് തിരുവനന്തപുരത്തുണ്ടായ സംഭവം. ആവിഷ്ാര സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നൊക്കെ വിളിച്ചു കൂവുന്നവരാണ് ഇങ്ങനെ ചെയ്തത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

India

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

Kerala

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank
Kerala

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

Kerala

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

പുതിയ വാര്‍ത്തകള്‍

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.