Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭക്തര്‍ക്ക് ലഭിച്ചത് ഒരുവര്‍ഷം പഴക്കമുള്ള അരവണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2018, 01:15 am IST
in Kerala

സന്നിധാനം: ശബരിമലയില്‍ ഭക്തര്‍ക്ക് ലഭിച്ചത് ഒരു വര്‍ഷം പഴക്കമുള്ള ഭക്ഷ്യയോഗ്യമല്ലാത്ത അരവണ. മലപ്പുറം നിലമ്പൂര്‍ ചുങ്കത്രയില്‍ നിന്നെത്തിയ ഇരുപതംഗം സംഘത്തിനാണ് പഴക്കമുള്ള അരവണ ലഭിച്ചത്. ഇത് സംബസിച്ച് ഭക്തര്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റിന് പരാതി നല്‍കി. സംഭവം അന്വേഷിക്കാന്‍ മജിസ്‌ട്രേറ്റ് പരാതി സന്നിധാനം പോലീസിന് കൈമാറി. പരാതി വ്യാജവും കെട്ടിച്ചമച്ചതുമാണെന്നം സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ദേവസ്വം എക്സിക്യുട്ടീവ് ഓഫീസറും സന്നിധാനം പോലീസില്‍ പരാതി നല്‍കി. 

ഇന്നലെ രാവിലെ ഏഴു മണിയോടെ ആഴിക്ക് സമീപമുള്ള പ്രധാന അരവണ വിതരണ കേന്ദ്രത്തില്‍ നിന്ന് വാങ്ങിയ അരവണ സംബന്ധിച്ചാണ് പരാതി. ഭക്തര്‍ വാങ്ങിയ 13 ടിന്‍ അരവണയില്‍ രണ്ട് ടിന്‍ 2017 ഡിസംബര്‍ 8ന് നിര്‍മ്മിച്ചതായാണ്  രേഖപ്പെടുത്തിയിരിക്കുന്നത്. ബാച്ച് നമ്പര്‍ 37 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. പുറത്തെ അയ്യപ്പ ചിത്രം അടങ്ങിയ കവര്‍ പഴക്കം തോന്നി തുറന്ന് പരിശോധിച്ചപ്പോള്‍ അരവണ കേടായതാണെന്ന് ബോദ്ധ്യമായി. തുടര്‍ന്ന് സന്നിധാനം എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന് പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, സംസ്ഥാന – ദേവസ്വം വിജിലന്‍സ്, ഭക്ഷ്യ സുരക്ഷാ വിഭാഗം, അരവണ നിര്‍മാണ പ്ലാന്റ്, സംഭരണശാല, വിതരണ കൗണ്ടര്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും പരാതിക്ക് ആസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഇപ്പോള്‍ 2018 നവംബര്‍ ഒമ്പത്, പത്ത് തീയതികളിലടിച്ച 10, 11 ബാച്ചുകളിലെ അരവണയാണ് വിറ്റ് പോകുന്നതെന്ന് അരവണ സ്‌പെഷ്യല്‍ ഓഫീസര്‍ പി. ദിലീപ്കുമാര്‍ പറഞ്ഞു.   2018 നവംബര്‍ ഒന്ന് മുതലാണ് അരവണ ഉദ്പാദനം ആരംഭിച്ചത്. പരാതിക്കാര്‍ കാണിച്ച അരവണ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 8 ലെ 37-ാം ബാച്ചിലേതാണ്. ഈ വര്‍ഷം ഇതുവരെ 25 ബാച്ച് വരെയെ നിര്‍മ്മാണം നടത്തിയിട്ടുള്ളൂവെന്നും അരവണ സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു. അരവണ സ്‌പെഷ്യല്‍ ഓഫീസര്‍ ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സന്നിധാനം പോലീസില്‍ പരാതി നല്‍കിയത്. 

അരവണ ടിന്നില്‍ പഴയ നിര്‍മ്മാണ തീയതി മാറ്റി ഈ വര്‍ഷത്തെ തീയതി പ്രിന്റ് ചെയ്തു എന്ന് മണ്ഡലകാല ആരംഭത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. പ്രിന്റിംഗ് മെഷീനില്‍ സംഭവിച്ച തകരാറെന്നാണ് അന്ന് ദേവസ്വം അധികൃതര്‍ നല്‍കിയ വിശദീകരണം.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അവര്‍ തല്ലിക്കെടുത്തിയത് സ്ത്രീ സമൂഹത്തിന്റെ സ്വപ്നങ്ങള്‍

India

‘രാഹുലിന്റെ കള്ളം പൊളിഞ്ഞു’; നരവനെയുടെ വിശദീകരണത്തിന് പിന്നാലെ വിമർശനം: തന്നെയും സായുധസേനയേയും രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കരുതെന്ന് നരവനെ

Kerala

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

Kerala

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

India

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

പുതിയ വാര്‍ത്തകള്‍

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.