Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുബഹാനിയെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2018, 09:21 am IST
in Kerala

തൃശൂര്‍: പാരീസ് ഭീകരാക്രമണ കേസന്വേഷണവുമായി ബന്ധപ്പെട്ട് തൊടുപുഴ സ്വദേശി സുബഹാനി ഹാജ മൊയ്തീനെ ഇന്നലെയും ഫ്രഞ്ച് പോലീസ് സംഘം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന്റെ വിശദവിവരങ്ങള്‍ എന്‍ഐഎയും ഫ്രഞ്ച് പോലീസും പുറത്തുവിട്ടിട്ടില്ല. രണ്ടു മണിക്കൂറോളം നീണ്ടചോദ്യം ചെയ്യലില്‍ സുബഹാനി സഹകരിച്ചതായാണ് സൂചന. 

ജയില്‍ സൂപ്രണ്ടടക്കമുള്ള മറ്റു ഉദ്യോഗസ്ഥരെ പ്രവേശിപ്പിക്കാതെ ജയില്‍ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു ചോദ്യം ചെയ്യല്‍. ആദ്യ ദിവസം ലഭിച്ച മൊഴികള്‍ വിശദമായി പരിശോധിച്ചതിനു ശേഷമാണ് അന്വേഷണ സംഘം രണ്ടാം ദിവസമെത്തിയത്. കേസന്വേഷണത്തിന് സഹായകമാകുന്ന എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുമോയെന്നറിയുന്നതിനായി സുബഹാനിയുമായി ജയിലില്‍ അടുപ്പമുള്ള തടവുകാരെ  ചോദ്യം ചെയ്തതായും സൂചനയുണ്ട്. സുബഹാനിയെ അന്വേഷണ സംഘം ഭീഷണിപ്പെടുത്തുകയോ, മര്‍ദ്ദിക്കുകയോ ചെയ്യുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായി സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ട് അനില്‍കുമാര്‍ ഈ സമയത്ത് ഇവരോടൊപ്പമുണ്ടായിരുന്നു. 

ഫ്രഞ്ച് പോലീസ് തയാറാക്കിയ ചോദ്യങ്ങളുടെ മലയാളം പരിഭാഷ സുബഹാനിക്ക് നല്‍കിയായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി. അതേസമയം, അന്താരാഷ്‌ട്ര സുരക്ഷാചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരുടെ പേരുകളും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ഇന്ത്യയിലെ ജയില്‍ ചട്ടങ്ങള്‍ അനുസരിച്ച് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ സന്ദര്‍ശക ഡയറിയില്‍ ഉദ്യോഗസ്ഥരുടെ പേരുകള്‍ രേഖപ്പെടുത്തി. ദേശീയ അന്വേഷണ സംഘത്തിലെ രണ്ടുപേരും ദ്വിഭാഷിയും ഫ്രഞ്ച് പോലീസ് സംഘത്തെ അനുഗമിച്ചിരുന്നു. 

സിറിയയില്‍ ആയുധ പരിശീലനം ലഭിച്ച സുബഹാനിയെ ചോദ്യം ചെയ്യാന്‍ ഫ്രഞ്ച് സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥരുമായി ബുധനാഴ്ചയാണ് ഫ്രഞ്ച് പോലീസ് സേനയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയത്. കനകമല തീവ്രവാദ കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത തൊടുപുഴ സ്വദേശി സുബഹാനി ഹാജ മൊയ്തീന്‍ ഇപ്പോള്‍ വിയ്യൂര്‍ ജയിലില്‍ വിചാരണ തടവുകാരനാണ്. 

മൂന്നു വാഹനങ്ങളിലായി ഇന്നലെ വൈകിട്ട് നാലോടെ ജയിലിലെത്തിയ മൂന്ന് പേരടങ്ങുന്ന ഫ്രഞ്ച് പോലീസിലെ പ്രത്യേക സംഘം ചോദ്യം ചെയ്യലിനു ശേഷം ആറോടെ മടങ്ങി. അന്വേഷണ സംഘം രഹസ്യ കേന്ദ്രത്തില്‍ അതീവ സുരക്ഷയിലാണ് തൃശൂരില്‍ താമസിക്കുന്നത്. സുബഹാനിയെ ചോദ്യം ചെയ്യലും മൊഴിയെടുപ്പും ഇന്നും തുടരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

Kerala

ഹെൽമെറ്റില്ലാത്തവർക്ക് 250 രൂപ മതി; ട്രാഫിക് പിഴകളിൽ ഇളവുമായി എംവിഡി

Kerala

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

Kerala

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

India

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

പുതിയ വാര്‍ത്തകള്‍

ശ്രീനിവാസന് സ്മാരകമുയരുന്നു

പോലീസിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്; ആർ.ശ്രീലേഖ

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

നിർമാതാവിന്റെ ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയ അറ്റാക്ക്: നിയമപരമായി നേരിടുമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മരുന്ന് കേസുകളില്‍ നടപടിക്രമം ലംഘിക്കപ്പെടുന്നുവെന്ന് പരാതി; കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി നിയമവിദഗ്ധര്‍

ബംഗാൾ ബിജെപി ഭരിക്കും; ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ ബിജെപി 110ലധികം സീറ്റുകൾ നേടും: അമിത് ഷാ

ദളിതർക്കു വേണ്ടി  ഘോര ഘോരം പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി സീനിയർ നേതാവായ കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കാത്തതെന്ത്?- ടിപി സെൻകുമാർ

അവര്‍ തല്ലിക്കെടുത്തിയത് സ്ത്രീ സമൂഹത്തിന്റെ സ്വപ്നങ്ങള്‍

‘രാഹുലിന്റെ കള്ളം പൊളിഞ്ഞു’; നരവനെയുടെ വിശദീകരണത്തിന് പിന്നാലെ വിമർശനം: തന്നെയും സായുധസേനയേയും രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കരുതെന്ന് നരവനെ

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.