Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നവോത്ഥാന പാതയില്‍ പതിനെട്ട് വര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2018, 02:43 am IST
inVaradyam

ഹൈന്ദവ നവോത്ഥാന ചരിത്രത്തില്‍ പുതിയ അദ്ധ്യായം എഴുതിച്ചേര്‍ത്ത പുതുമന തന്ത്രവിദ്യാലയം  പതിനെട്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നു. ജനങ്ങളെ അടിച്ചമര്‍ത്തി ഭരണാധികാരികള്‍ അഭിനവ നവോത്ഥാന നായകന്മാരാവാന്‍ ശ്രമിക്കുമ്പോഴാണ് ഈ ആത്മീയ കേന്ദ്രം നിസ്വാര്‍ത്ഥ സേവനത്തിന്റെ സംവത്സരങ്ങള്‍ പിന്നിടുന്നത്.  

അബ്രാഹ്മണരെ പൂജ പഠിപ്പിച്ച് പൂജാധികാരം ആര്‍ക്കും അപ്രാപ്യമല്ലെന്ന് വിളിച്ചോതുന്ന സാമൂഹ്യ പരിഷ്‌കരണത്തിന് ഊര്‍ജം പകരുന്നതാണ് പുതുമന തന്ത്രവിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍. കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരിക്ക് സമീപം തുരുത്തിയില്‍ തുടക്കം കുറിച്ച ഈ തന്ത്രവിദ്യാലയത്തിന് ഗുരുവായൂരിലും തിരുവനന്തപുരത്തും എറണാകുളത്തും ശാഖകളുണ്ട്. തുരുത്തിയില്‍ പുതുമന ഇല്ലത്ത് സ്വന്തം ഉപാസനാ മൂര്‍ത്തിയായ ഗണപതിയുടെ തിരുനടയിലാണ് തന്ത്രവിദ്യാലയത്തിന് ആരംഭം കുറിച്ചത്. 

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് എല്ലാ ജാതിയില്‍പ്പെട്ടവര്‍ക്കും നമ്മുടെ പരമ്പരാഗത പൂജകള്‍ പഠിക്കാമെന്ന് പ്രഖ്യാപിക്കുന്നത്. ഈശ്വരന്റെ മുമ്പില്‍ അയിത്തം, അനാചാരങ്ങള്‍ എന്നിവയുടെ വേലിക്കെട്ടുകള്‍ സ്വാര്‍ത്ഥ താല്‍പര്യമുള്ള മനുഷ്യര്‍ സൃഷ്ടിച്ചതാണെന്ന് അദ്ദേഹം പറയുന്നു. അബ്രാഹ്മണരെ പൂജ പഠിപ്പിക്കാന്‍ ആരംഭിച്ചതോടെ വിവിധ കോണുകളില്‍ നിന്നും എതിര്‍പ്പുകളുയര്‍ന്നു. എന്നാല്‍ ഈശ്വരാരാധന എല്ലാവരുടെയും അവകാശമാണെന്ന വിശ്വാസത്തില്‍ മഹേശ്വരന്‍ നമ്പൂതിരി ഉറച്ചുനിന്നു.  

ആലുവാ തന്ത്രവിദ്യാപീഠത്തില്‍നിന്ന് തന്ത്രി കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിയുടെ കീഴില്‍ താന്ത്രിക പഠനവും, മുത്തശ്ശനായ പുലിയൂര്‍ക്കുന്നം ശങ്കരന്‍ നമ്പൂതിരിയില്‍ നിന്ന് മന്ത്രവാദക്രിയകളും, അണലക്കാട്ട് ശാസ്ത്രികൃഷ്ണന്‍ നമ്പൂതിരിയില്‍ നിന്ന് ജ്യോതിഷവിദ്യയും പഠിച്ചതിനു ശേഷമാണ് അദ്ദേഹം  സ്വന്തം ഇല്ലത്ത് തന്ത്രവിദ്യാലയത്തിന് തുടക്കമിട്ടത്.

ചെന്നൈ, ബെംഗളൂരു, ആന്‍ഡമാന്‍, കൊട്ടാരക്കര, കൊല്ലം, തൃശ്ശൂര്‍ എന്നീ സ്ഥലങ്ങളില്‍ പൂജാപഠനശിബിരങ്ങള്‍ സംഘടിപ്പിച്ചു. വിവിധ ജാതികളില്‍പ്പെട്ട 1500-ലേറെ പേരെ തന്ത്രവിദ്യ അഭ്യസിപ്പിച്ചു. പുതുമന തന്ത്രവിദ്യാലയത്തിന്റെ മുഖ്യകാര്യദര്‍ശി പുതുമന മനു നമ്പൂതിരിയാണ്. ഉപാസനാ വിധികള്‍ പഠിക്കുന്നതിന് ആറ് മാസവും, ശാന്തി, തന്ത്രം എന്നീ മേഖലകളിലേക്ക്  യഥാക്രമം ഏഴ് വര്‍ഷവും 12 വര്‍ഷവുമുള്ള പാഠ്യപദ്ധതിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതുമന മഹേശ്വരന്‍ നമ്പൂതിരിയുടെ 9447020655 എന്ന മൊബൈല്‍ നമ്പരില്‍ കോളുകള്‍ നിലയ്‌ക്കുന്നില്ല. തന്ത്രവിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് എല്ലാവര്‍ക്കും അറിയേണ്ടത്.

ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണ ഗുരുദേവന്‍, സ്വാമി വിവേകാനന്ദന്‍ എന്നിവര്‍ കാട്ടിത്തരുന്ന പാതയിലൂടെയാണ് പുതുമന തന്ത്രവിദ്യാലയത്തിന്റെ യാത്ര. സംസ്ഥാനത്ത് ശബരിമല വിഷയത്തിന്റെ മറവില്‍ സവര്‍ണ-അവര്‍ണ വേര്‍തിരിവ് സൃഷ്ടിക്കുന്ന ഭരണകൂട ശക്തികള്‍ ഈ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ കാണാതെ പോകുന്നു. ജാതിയുടെ വേലിക്കെട്ടുകള്‍ ഭേദിക്കുന്ന ഈ സാമൂഹ്യ പരിവര്‍ത്തനത്തിന് അര്‍ഹമായ അംഗീകാരം നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.