താനെ : മഹാരാഷ്‌ട്ര താനെ മുംബാറെയില്‍ നിന്ന് 250 ജലാറ്റിന്‍ സ്റ്റിക്കുകളുമായി യുവാവ് പിടിയില്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്.
ഓട്ടോയില്‍ സൂക്ഷിച്ച നിലയിലാണ് സ്റ്റിക്കുകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ താനെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















