Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമക്ഷേത്രനിര്‍മാണത്തിന് ശംഖൊലി മുഴങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2018, 01:09 am IST
in India

അയോധ്യ: രാമജന്മഭൂമിയില്‍ ക്ഷേത്ര നിര്‍മാണത്തിന് ശംഖൊലി മുഴക്കി ലക്ഷക്കണക്കിന് രാമഭക്തര്‍ അയോധ്യയില്‍. ഡിസംബറിനുള്ളില്‍ ക്ഷേത്രനിര്‍മാണത്തിനാവശ്യമായ നിയമം കൊണ്ടുവരണം. ഇല്ലെങ്കില്‍ ആരുടെയും അനുമതിക്ക് കാത്തുനില്‍ക്കാതെ ക്ഷേത്രനിര്‍മാണം ആരംഭിക്കാനും വിരാട് ധര്‍മസഭ ആഹ്വാനം ചെയ്തു. രാമജന്മഭൂമി വീതംവച്ച് നല്‍കാനാവില്ല. രാംലാലയുടെ  2.77 ഏക്കറും ക്ഷേത്രനിര്‍മാണത്തിന് വിട്ടുനല്‍കണം, ധര്‍മസഭ ആവശ്യപ്പെട്ടു. 

ഭാരതത്തിലെ പ്രധാന പരമ്പരകളിലെ ശ്രേഷ്ഠ സംന്യാസിമാര്‍ പങ്കെടുത്ത ധര്‍മസഭയില്‍ അയോധ്യയിലും സമീപജില്ലകളിലുമുള്ള മൂന്നു ലക്ഷത്തോളം രാമഭക്തര്‍ പങ്കെടുത്തു. 1992ന് ശേഷം ഇതാദ്യമായാണ് രാമജന്മഭൂമിയില്‍ ഇത്രയധികം ശ്രീരാമഭക്തര്‍ സമ്മേളിക്കുന്നത്. രാംലാലയില്‍ നിന്ന് അരക്കിലോമീറ്റര്‍ അകലെയുള്ള ബടാ ഭക്തമാല്‍ പരിക്രമ് മാര്‍ഗിലെ മൈതാനിയില്‍ ആയിരുന്നു  മഹാസമ്മേളനം.

തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കേണ്ടത് ഹൈന്ദവ സമൂഹത്തിന്റെ സ്വാഭിമാനത്തിന്റെ പ്രശ്‌നമാണെന്നും മുസ്ലിം സംഘടനകളും മുസ്ലിം വഖഫ് ബോര്‍ഡും ഇക്കാര്യം മനസ്സിലാക്കണമെന്നും അധ്യക്ഷത വഹിച്ച മഹാമണ്ഡലേശ്വര്‍ പരമാനന്ദജി മഹരാജ് പറഞ്ഞു. ക്ഷേത്രനിര്‍മാണത്തിന് നിയമം പാസാക്കാനുള്ള സമയം സമാഗതമായി. എത്രയും വേഗം ക്ഷേത്രനിര്‍മാണം ആരംഭിക്കണമെന്ന് മഹന്ത് നൃത്യഗോപാല്‍ദാസ് ആവശ്യപ്പെട്ടു. അടുത്ത ജനുവരിയില്‍  പ്രയാഗില്‍ നടക്കുന്ന കുംഭമേളയില്‍ രാമക്ഷേത്ര നിര്‍മാണത്തീയതി പ്രഖ്യാപിക്കുമെന്ന് നിര്‍മോഹി അഖാഡയിലെ രാംജി ദാസ് പറഞ്ഞു.

ഇനിയും രാമനെ കൂടാരത്തില്‍ കിടത്താന്‍ ഹൈന്ദവ സമാജം അനുവദിക്കില്ലെന്നും രാമഭക്തരുടെ പ്രതിഷേധം കൊടുങ്കാറ്റായി ആഞ്ഞടിക്കുന്നതിന് മുമ്പ് ക്ഷേത്ര നിര്‍മാണം ആരംഭിക്കുകയാണ് നല്ലതെന്നും അയോധ്യയിലെ  പ്രേംശങ്കര്‍ദാസ്ജി മഹരാജ് പറഞ്ഞു. രാമക്ഷേത്ര നിര്‍മാണത്തിന് ഡിസംബര്‍ വരെ സമയം നല്‍കുമെന്നും അതിന് ശേഷം രാമഭക്തര്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ആമുഖ പ്രഭാഷണം നടത്തിയ വിഎച്ച്പി ജനറല്‍ സെക്രട്ടറി ചമ്പത് റായി പറഞ്ഞു. ബിജെപി ദേശീയ നേതാക്കളും യുപിയിലെ മന്ത്രിമാരും എംപിമാരും എംഎല്‍എമാരും ധര്‍മസഭയുടെ ഭാഗമായി അയോധ്യയിലെത്തി.

കാല്‍നൂറ്റാണ്ടിന് ശേഷം അയോധ്യയില്‍ നടക്കുന്ന രാമഭക്തരുടെ സമ്മേളനത്തിന്റെ ഭാഗമായി അയോധ്യയിലും മുഴുവന്‍ യുപിയിലും സുരക്ഷ ശക്തമാക്കിയിരുന്നു. അയ്യായിരത്തോളം പോലീസിനെയാണ് രാമജന്മഭൂമിക്ക് സമീപം വിന്യസിച്ചത്. അയോധ്യക്ക് പുറമേ നാഗ്പൂര്‍, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലും രാമജന്മഭൂമിയിലെ ക്ഷേത്ര നിര്‍മാണത്തിന് ആഹ്വാനം ചെയ്ത് മഹാറാലികള്‍ നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

Bollywood

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

India

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

India

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

India

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.