Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അണ്ടലൂര്‍ കാവില്‍ തെയ്യം മ്യൂസിയവും ഊട്ടുപുരയും വിശ്രമമുറികളും ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2018, 10:15 pm IST
inKannur

തലശ്ശേരി: തീര്‍ത്ഥാടന ടൂറിസം പദ്ധതിയില്‍പെടുത്തി മൂന്നര കോടി രൂപയിലേറെ മുടക്കി സംസ്ഥാന ടൂറിസം വകുപ്പ്  ഉത്തര മലബാറിലെ പുണ്യ പുരാതനമായ  അണ്ടലൂര്‍ കാവില്‍ സജ്ജീകരിക്കുന്ന തെയ്യം മ്യൂസിയം, ഊട്ടുപുര, വിശ്രമമുറികള്‍ എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തി അവസാനഘട്ടത്തില്‍. അണ്ടലൂരിന്റെ മുഖഛായ മാറ്റുന്ന ഈ മൂന്ന് സൗകര്യങ്ങളും അടുത്ത ഒരു മാസത്തിനകം പൂര്‍ത്തിയാവും. അടുത്ത തിറയുത്സവത്തിന് മുമ്പേ ഇവ നാടിന് സമര്‍പ്പിക്കും. അണ്ടലൂര്‍കാവിന്റെ ദേശ പെരുമയും തനിമയും നില നിര്‍ത്തിയാണ് തെയ്യം അനുഷ്ടാന വ്യാഖ്യാനകേന്ദ്രം നിര്‍മ്മിച്ചിട്ടുള്ളത്. 

രണ്ട് നിലകളിലായി പണിത കെട്ടിടത്തിന്റെ താഴെ ഭാഗത്ത് ഫോട്ടോ ഗാലറിയാണ് ഒരുക്കുക. തെയ്യങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ തീര്‍ത്ഥാടകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഇവിടെ ലഭ്യമാക്കും. മുകള്‍ നിലയില്‍ തെയ്യത്തിന്റെ വേഷഭൂഷാദികളും അണിയലങ്ങളും മുഖത്തെഴുത്ത് പ്രത്യേകതകളും വ്യക്തമാക്കുനന്ന മാതൃകകള്‍ പ്രദര്‍ശിപ്പിക്കും. അണ്ടലൂര്‍ കാവിലെ ഉത്സവം ഒരു ദേശത്തിന്റെയാകെ ആചാര അനുഷ്ടാനങ്ങളെയും സമൂഹത്തെയും എങ്ങനെ നയിക്കുന്നു എന്നത് പഠന വിഷയമാക്കാന്‍ ഉതകുന്ന വിധമാണ് മ്യൂസിയം പ്രവര്‍ത്തിക്കുക. 

ഉത്തര മലബാറിലെ നാടന്‍ കലാപാരമ്പര്യത്തിന്റെ പരിഛേദമാവുന്ന സംവിധാനത്തിന് മാത്രമായി  1,05,10,844 രൂപയാണ് ചിലവഴിക്കുന്നത്. കൂടാതെ 350 ഓളം പേര്‍ക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള ഊട്ടുപുരയും ഒരുങ്ങിക്കഴിഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് താമസിക്കാന്‍ അത്യാധുനിക മാതൃകയില്‍ വിശ്രമമന്ദിരവും ഉണ്ട്. എട്ട് കിടക്കകളുള്ള ഡോര്‍മിറ്ററികളാണ് ഇതിലുള്ളത്. കുളിമുറി, ശൗചാലയം, വിഐപി മുറി, ഭിന്നശേഷിക്കാര്‍ക്ക് വില്‍ചെയര്‍ കയറാനുള്ള റാമ്പും ഒരുക്കുന്നുണ്ട്. വടകര ഊരാളുങ്കല്‍ സൊസൈറ്റിയാണ് നിര്‍മ്മാണങ്ങളുടെ കരാര്‍ ഏറ്റെടുത്ത് റിക്കാര്‍ഡ് വേഗത്തില്‍ പണി നടത്തുന്നത്. കഴിഞ്ഞവര്‍ഷം സപ്തംബര്‍ 11നാണ്  ഇതിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

India

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.