ജയ്‌പ്പൂര്‍; നാലു മന്ത്രിമാര്‍ അടക്കം 11 വിമതരെ ബിജെപി പുറത്താക്കി. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ വിസമ്മതിച്ചതോടെയാണ് ഇവരെ പുറത്താക്കിയത്.ഡിസംബര്‍ 7നാണ് ഇവിടെ നിയമസഭാ തെരഞ്ഞെടുപ്പ്.