Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

തിരിച്ചടിക്കാന്‍ ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2018, 04:48 am IST
in Sports

മെല്‍ബണ്‍: ആദ്യ മത്സരത്തില്‍ തോറ്റ  ഇന്ത്യ ടീമില്‍ ചില മാറ്റങ്ങളോടെ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ട്വന്റി 20 യില്‍ വിജയം പിടിക്കാനിറങ്ങുന്നു. മെല്‍ബണില്‍ ഇന്ത്യന്‍ സമയം ഇന്ന്് ഉച്ചകഴിഞ്ഞ് 1.20 ന് മത്സരം ആരംഭിക്കും. 

കോഹ്‌ലിപ്പടയ്‌ക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാകും. തുടര്‍ച്ചയായി ഏഴു ട്വന്റി 20 പരമ്പരകള്‍ നേടി കുതിക്കുന്ന ഇന്ത്യ ഇന്ന് തോറ്റാല്‍ ഓസീസിനെതിരായ പരമ്പര നഷ്ടമാകും. ഗാബയിലെ ആദ്യ മത്സരത്തില്‍ നേരിയ മാര്‍ജിന് ഇന്ത്യയെ തകര്‍ത്ത ആതിഥേയര്‍ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നിലാണ്.

തുടര്‍ച്ചയായ എട്ടാം  പരമ്പര കൈപ്പിടിയിലൊതുക്കാന്‍ കോഹ്‌ലി ടീമില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. ബാറ്റിങ്ങില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന കെ.എല്‍. രാഹുലിനെ ഒഴിവാക്കിയേക്കും. ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററില്‍ 101 റണ്‍സ് നേടിയശേഷം രാഹുലിന് തിളങ്ങാനായിട്ടില്ല. 

ബൗളിങ്ങ് നിരിയിലും ഇന്ത്യ മാറ്റം വരുത്തിയേക്കും. ഗാബയിലെ പച്ചപ്പുനിറഞ്ഞ പിച്ചില്‍ ക്രുണാള്‍ പാണ്ഡ്യ 55 റണ്‍സാണ് വിട്ടുകൊടുത്തത്. വിക്കറ്റും നേടാനായില്ല. ഗാബയില്‍ നിന്ന് ഏറെ വ്യതസ്ഥമായ മെല്‍ബണില്‍ പിച്ചില്‍ കോഹ്‌ലി , ട്വന്റി 20 യിലെ വിക്കറ്റ് വേട്ടക്കാരനായ ലെഗ്‌സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിന് ഇന്ന് അവസരം നല്‍കുമെന്നാണ് പ്രതീക്ഷ.

നിര്‍ണായക നിമിഷങ്ങളില്‍ പിഴവുകള്‍ കുറച്ച് മത്സരത്തില്‍ മേല്‍ക്കൈ നേടാന്‍ കളിക്കാര്‍ ശ്രമിക്കണമെന്ന് ആദ്യ മത്സരം ശേഷം കോഹ് ലി പറഞ്ഞു. ഗാബയില്‍ കോഹ് ലിയും ഫീല്‍ഡിങ്ങില്‍ പരാജയപ്പെട്ടു. ആരോണ്‍ ഫിഞ്ചിന്റെ ക്യാച്ച് കൈവിട്ട കോഹ്‌ലി ഫീല്‍ഡിങ്ങില്‍ പിഴവും വരുത്തി.

ആദ്യ മത്സരത്തിലേതുപോലെ മെല്‍ബണിലെ രണ്ടാം മത്സരത്തിനും മഴ ഭീഷണിയാകുമെന്ന് സൂചനയുണ്ട്. മെല്‍ബണില്‍ കാറ്റോടുകൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

Article

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

India

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

Kerala

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പുതിയ വാര്‍ത്തകള്‍

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കംകുറിച്ച വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്മയോടൊപ്പം

ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കണം: മാതാ അമൃതാനന്ദമയി ദേവി

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സമാധാന റാലിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണം : അഞ്ച് പോലീസുകാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.