ആലക്കോട്: കരിപ്പാല്‍ നാഗത്തിന്റെയും സോമേശ്വരി ക്ഷേത്രത്തിന്റെയും ആരുഢ സ്ഥാനമായ കരിപ്പാല്‍ തറവാട് ധര്‍മ്മദൈവ സ്ഥാനം കളിയാട്ട മഹോത്സവം 24 മുതല്‍ 27 വരെ നടക്കും. 24ന് വൈകിട്ട് കലവറ നിറക്കല്‍ ഘോഷയാത്ര, മതസൗഹാര്ദ്ദസദസ്സ്, ഉത്തര ഉണ്ണി അവതരിപ്പിക്കുന്ന നൃത്തവിരുന്ന്, 25ന് സാംസ്കാരിക സമ്മേളനം എന്നിവയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: