തിരുവനന്തപുരം : കേരള സര്‍വ്വകലാശാല പ്രൊ വൈസ് ചാന്‍സിലറായി ഡോ. പി.പി. അജയ് കുമാറിനെ നിയമിച്ചു. വെള്ളിയാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്.
കേരള സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടറായി അജയ് കുമാര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള സര്‍വ്വകലാശാല പിആര്‍ഒ ഡോ. അജിത എസ്. ആണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: