Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2026, 01:34 pm IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി,കാര്‍ത്തിക (1/4)
ശുഭവാര്‍ത്തകള്‍ കേള്‍ക്കാനിടവരും. തൊഴിലാളികള്‍ക്ക് ശമ്പള വര്‍ധന അനുവദിച്ചുകിട്ടുന്നതാണ്. മാറാവ്യാധിയുള്ളവര്‍ക്ക് അല്‍പ്പം ആശ്വാസം ലഭിക്കും. ശത്രുദോഷം മാറി ജീവിത വിജയം കൈവരിക്കും. ആഭരണം, വാഹനം, ഭൂമി എന്നിവ വാങ്ങാനിടയുണ്ട്. ആരോഗ്യപരമായി ദോഷമില്ലാത്ത സമയമാണ്.

ഇടവക്കൂറ്: കാര്‍ത്തിക (3/4),രോഹിണി, മകയിരം (1/2)
വിവാഹാദികര്‍മങ്ങളില്‍ സംബന്ധിക്കും. നല്ല വാര്‍ത്തകള്‍ കേള്‍ക്കാനും അതിലല്‍പ്പം മനസ്സമാധാനം കിട്ടാനും അവകാശമുണ്ട്. വാഗ്വാദങ്ങളില്‍ നിന്ന് കഴിയുന്നതും വിട്ടുനില്‍ക്കുന്നതാണ് ഉത്തമം. കേസുകളില്‍ വിജയം ലഭിക്കും. ഭൂമി വില്‍പ്പനയില്‍ നല്ല ലാഭം പ്രതീക്ഷിക്കാം. കര്‍മരംഗം തൃപ്തികരമായിരിക്കും.

മിഥുനക്കൂറ്: മകയിരം (1/2),തിരുവാതിര, പുണര്‍തം (3/4)
വിചാരിച്ച കാര്യങ്ങള്‍ തടസ്സം കൂടാതെ നടക്കും. ഭാഗ്യം വന്നുചേരും. ആരോഗ്യനില ഇടക്കിടെ മോശമായി വരും. വസ്തുവിന്മേല്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടും. കുടുംബപരമായി ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ ഒരുവിധം തീര്‍ത്ത് കിട്ടുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം
ബിസിനസ്സിലും ഉദ്യോഗത്തിലും പുരോഗതിയുണ്ടാകും. ഏതു കാര്യത്തിനും കാലതാമസം നേരിട്ടേക്കാം. വീട് സംബന്ധമായി ചില പ്രശ്‌നങ്ങള്‍ വരാനും അവ ബുദ്ധിപൂര്‍വമായി പരിഹരിക്കാനും സാധിക്കും. വാക്തര്‍ക്കങ്ങളില്‍ നിന്ന് കഴിവതും ഒഴിഞ്ഞുനില്‍ക്കുന്നത് നന്നായിരിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
സുഹൃത്തുക്കളില്‍ നിന്ന് സഹായം ലഭിക്കുന്നതാണ്. കടബാധ്യത പരിഹരിക്കപ്പെടും. കലാകാരന്മാര്‍ക്ക് അനുകൂലസമയമാണ്. സമൂഹത്തില്‍ പേരും പദവിയും ലഭിക്കും. ശത്രുക്കളുടെ പ്രവര്‍ത്തനഫലമായി മനഃസ്വസ്ഥത കുറയും, ഗൃഹാന്തരീക്ഷം സുഖകരമായിരിക്കും. വിദ്യാഭ്യാസ കാര്യങ്ങളില്‍ തടസ്സങ്ങള്‍ നേരിടും.

കന്നിക്കൂറ്: ഉത്രം (3/4),അത്തം, ചിത്തിര (1/2)
തൊഴില്‍ സംബന്ധമായി വിദേശയാത്ര നടത്തേണ്ടിവന്നേക്കും. എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധയോടുകൂടിയും ചിന്തിച്ചും ചെയ്യാന്‍ ശ്രദ്ധിക്കണം. തൊഴില്‍രംഗത്ത് പ്രവര്‍ത്തനം ശോഭനമായിരിക്കും. ആവശ്യമില്ലാത്ത ഭയവും മനഃപ്രയാസങ്ങളും അനുഭവപ്പെടും. തൊഴില്‍ സംബന്ധമായി വിദേശയാത്ര നടത്തേണ്ടി വന്നേക്കും.

തുലാക്കൂറ്: ചിത്തിര (1/2),ചോതി, വിശാഖം (3/4)
മകന്റെ ജോലിക്കുവേണ്ടി അശ്രാന്ത പരിശ്രമം നടത്തി വിജയം കണ്ടെത്തും. ജോലിയില്‍നിന്ന് സസ്‌പെന്‍ഷന്‍ വരാനിടയുണ്ട്. സമൂഹത്തിന് മുന്നില്‍ അപകീര്‍ത്തിപ്പെടാന്‍ സാധ്യതയുണ്ട്. നന്മയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരിച്ചടിയുണ്ടാകും.

വൃശ്ചികക്കൂറ്: വിശാഖം (1/4),അനിഴം, തൃക്കേട്ട
ജോലി സമയത്ത് ചില മാറ്റങ്ങള്‍ വരുത്തിയേക്കും. വിവാഹാദി മംഗളകര്‍മ്മങ്ങള്‍ നടക്കും. സ്വത്ത് ഭാഗം വയ്‌ക്കാന്‍ സാധിക്കും. കുടുംബനാഥന്റെ ഇഷ്ടത്തിനനുസരിച്ച് മുന്നോട്ടു പോകേണ്ടിവരും. വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ കോഴ്‌സില്‍ ചേര്‍ന്നാല്‍ ഗുണം കിട്ടും. പുതിയ സുഹൃദ്‌വലയങ്ങളുണ്ടാകും.

ധനുക്കൂറ്: മൂലം, പൂരാടം,ഉത്രാടം (1/4)
വ്യാപാരത്തിലും ബിസിനസ്സ് രംഗത്തുമുള്ളവര്‍ക്ക് അഭിവൃദ്ധി പ്രതീക്ഷിക്കാം. ഓഹരി ഇടപാടുകളില്‍ വന്‍ നഷ്ടം വരാന്‍ സാധ്യതയുണ്ട്. കൂട്ടുകാരുമായി ഉല്ലാസയാത്രകള്‍ നടത്തും. സര്‍ക്കാര്‍ നടപടികളില്‍ നിന്ന് അനുകൂലമായ അനുഭവങ്ങളുണ്ടാകും. ജീവിതരീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതാണ്.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
സന്തോഷകരമായ കുടുംബജീവിതമുണ്ടാകും. ദൂരസ്ഥലത്തുള്ളവരില്‍ നിന്ന് സാമ്പത്തിക നേട്ടമുണ്ടാകും. ഉത്സവാദി കാര്യങ്ങള്‍ക്കായി ധനം ചെലവഴിക്കും. ഭാര്യയുടെ ആരോഗ്യപ്രശ്‌നം പരിഹരിക്കപ്പെടും. കടബാധ്യതകള്‍ തീര്‍ക്കാനിടവരും. ബിസിനസ്സില്‍ സാധാരണയില്‍ അധികം വരുമാനം വര്‍ധിക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
സുഹൃത്തുക്കളുമായി തെറ്റി നില്‍ക്കാന്‍ അവസരമുണ്ടാകും. സഹായങ്ങള്‍ ലഭിച്ചേക്കാനിടയില്ല. വ്യാപാര വ്യവസായാദികളില്‍ നഷ്ടങ്ങള്‍ വന്നേക്കും. കാലിനോ നടുവിനോ ചില രോഗങ്ങള്‍ ബാധിച്ചെന്നു വരും. ഭൂമി വാങ്ങാനും, വീടു പണി തുടങ്ങാനും അവസരമുണ്ടാകും. ഉദ്യോഗത്തില്‍ പ്രമോഷന്‍ ലഭിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്. ഔദ്യോഗിക രംഗത്ത് സ്ഥാനക്കയറ്റം ഉണ്ടാകും. എല്ലാ കാര്യങ്ങളിലും കുടുംബാംഗങ്ങളുടെ സഹകരണമുണ്ടാകും. കൃഷി സംബന്ധമായ നഷ്ടകഷ്ടങ്ങള്‍ സംഭവിച്ചെന്നു വരാം. വളരെ പ്രയാസപ്പെട്ട് നേടിയ കാര്യങ്ങള്‍ പെട്ടെന്ന് നഷ്ടപ്പെട്ട് മനസ്സ് വേദനിക്കും.

Tags: Astrology Weekly ResultsJyothikshamHoroscope Weekly results
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

Astrology

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

Astrology

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

Kerala

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.