Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിലവിവരത്തില്‍ റഫാല്‍ ചര്‍ച്ച വേണ്ടï: സുപ്രീംകോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2018, 01:01 am IST
in India

ന്യൂദല്‍ഹി: റഫാല്‍ വിമാന ഇടപാടിനെക്കുറിച്ച് സുപ്രീംകോടതിയില്‍ നടന്നത് വിശദമായ ചര്‍ച്ച. ഇന്നലെ രാവിലെ ഹര്‍ജി പരിഗണിച്ച സമയത്ത് വിമാനത്തിന്റെ വിലയുമായി ബന്ധപ്പെട്ട കാര്യം പരസ്യമാക്കേണ്ടെന്നും പരസ്യ ചര്‍ച്ച വേണ്ടെന്നും കോടതി വ്യക്തമാക്കി. വില വിവരം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന നിഗമനത്തില്‍ നാം എത്തിയാല്‍ മാത്രം അക്കാര്യം ചര്‍ച്ച ചെയ്താല്‍ മതിയെന്നും കോടതി പറഞ്ഞു.

വാദം മുറുകവേ, യുദ്ധവിമാനങ്ങളുടെ കാര്യമായതിനാല്‍ ഉന്നത വ്യോമസേന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതോടെ ഉച്ചകഴിഞ്ഞ് മുതിര്‍ന്ന സേനാ ഉദേ്യാഗസ്ഥരെത്തി കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. എയര്‍മാര്‍ഷലും നാല് എയര്‍വൈസ് മാര്‍ഷല്‍മാരുമാണ് കോടതിയില്‍ ഹാജരായത്. 

വാദത്തില്‍നിന്ന്:

? കോടതി- എന്നാണ് അവസാനമായി യുദ്ധവിമാനങ്ങള്‍ സൈന്യത്തിന് വാങ്ങിയത് 

എയര്‍വൈസ് മാര്‍ഷല്‍ ടി. ചലപതി (റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച വൈസ് മാര്‍ഷലാണ് ചലപതി)- ഇന്ത്യന്‍ നിര്‍മിത സുഖോയിയും ഇന്ത്യന്‍ നിര്‍മിത ലഘു യുദ്ധ വിമാനവും (തേജസ്) നിരന്തരം സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നെങ്കിലും 1980കളില്‍ ജാഗ്വാറാണ് നാം അവസാനമായി വാങ്ങിയ വിമാനങ്ങള്‍. 

ജാഗ്വാറുകളും സുഖോയിയും തേജസും മൂന്നും നാലും തലമുറകളില്‍ പെട്ട യുദ്ധവിമാനങ്ങളാണ്. നമുക്ക് നാല് പ്ലസ് തലമുറ വിമാനങ്ങള്‍ അത്യാവശ്യമാണ്. അതിനാലാണ് റഫാല്‍ വാങ്ങാന്‍ തീരുമാനിച്ചത്.

? കോടതി- 85നു ശേഷം നാം യുദ്ധവിമാനങ്ങള്‍ വാങ്ങി സൈന്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് അതിനര്‍ഥം.

അറ്റോര്‍ണി ജനറല്‍ പറഞ്ഞത്

കാര്‍ഗില്‍ യുദ്ധത്തില്‍ നമുക്ക് നിരവധി സൈനികരെ നഷ്ടപ്പെട്ടു. നമുക്ക് റഫാല്‍ വിമാനം ഉണ്ടായിരുന്നെങ്കില്‍ സൈനികരുടെ മരണം കുറയ്‌ക്കാമായിരുന്നു.

മുദ്രവച്ച കവറില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വെറും വിമാനത്തിന്റെ വിലയും അതില്‍ ഘടിപ്പിക്കേണ്ട ആയുധങ്ങളുടെ വിലയും ഇന്ത്യ പ്രത്യേകമായി ആവശ്യപ്പെട്ട ഉപകരണങ്ങളുടെ വിലയുമെല്ലാം നല്‍കിയിട്ടുണ്ട്.

? കോടതി- ഇന്ത്യന്‍ പങ്കാളിയെ തീരുമാനിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ 2015ല്‍ മാറ്റിയത് എന്തിന്? 

പ്രധാന കരാറിനൊപ്പമാണ് ഓഫ്‌സെറ്റ് കരാറും (ഇന്ത്യന്‍ കമ്പനികള്‍ക്ക് അവസരം നല്‍കാനും അവരെ പ്രോത്സാഹിപ്പിക്കാനും വ്യവസ്ഥയുള്ള കരാര്‍). റഫാല്‍ ഇടപാടിലെ ഇന്ത്യന്‍ പങ്കാളികള്‍ (ഓഫ് സെറ്റ് പാര്‍ട്ട്ണര്‍) ആരൊക്കെയെന്ന് ഫ്രാന്‍സ് ഇതുവരെ ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചിട്ടില്ല.

? കോടതി- ഫ്രഞ്ച് ഗ്യാരന്റി

കരാര്‍ കുഴപ്പത്തിലാവില്ലെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കിയിട്ടില്ല. പക്ഷെ, ഫ്രഞ്ച് പ്രധാനമന്ത്രി നല്‍കിയ കത്ത് (ലറ്റര്‍ ഓഫ് കംഫര്‍ട്ട് (നിയമപരമായി ഗ്യാരന്റിയും ഉറപ്പും നല്‍കുന്ന കത്ത്) ഉണ്ട്.

ഇന്നലെ മൂന്നു മണിക്കൂറാണ് വിവിധ ഹര്‍ജികളില്‍ കോടതി വാദം കേട്ടത്.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും കഴിഞ്ഞ ദിവസം കേന്ദ്രം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇടപാടുകളുടെ വിവരങ്ങള്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കിയെങ്കിലും വിലവിവരങ്ങള്‍ അതീവ രഹസ്യമായതിനാല്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

30 ദിവസം ജയിലില്‍ കഴിയുന്ന ആ മന്ത്രിയെ പുറത്താക്കുമെന്ന് ബിജെപി തീരുമാനം ;പറ്റില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

India

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

Kerala

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.