Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിവരാവകാശരേഖകള്‍ പുറത്ത്; ജലീലിന്റെ ബന്ധുനിയമനം മുഖ്യമന്ത്രിയുടെ അറിവോടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2018, 11:52 am IST
inKerala

കോഴിക്കോട്: ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്തേക്ക് മന്ത്രി കെ.ടി. ജലീലിന്റെ സഹോദരപുത്രന്‍ കെ.ടി. അദീബിനെ നിയോഗിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് വിവരാവകാശരേഖ. അടിസ്ഥാനയോഗ്യതയില്‍ ഇളവ് വരുത്തി അദീബിനെ നിയമിച്ചത് മന്ത്രിസഭാ തീരുമാനങ്ങള്‍ ലംഘിച്ചാണ്. 

ബിടെക്കും പിജിഡിജിഎ ബിരുദവും അടിസ്ഥാനയോഗ്യതയായി പരിഗണിച്ച് ഉത്തരവിറക്കണമെന്ന് മന്ത്രി ജലീല്‍ 2016 ജൂലൈ 28ന് ഉത്തരവിറക്കുകയായിരുന്നു. എന്നാല്‍ ജനറല്‍ മാനേജരുടെ തസ്തികയും വിദ്യാഭ്യാസ യോഗ്യതയും നിശ്ചയിച്ചത് ധനവകുപ്പിന്റെ അഭിപ്രായത്തോടുകൂടി മന്ത്രിസഭായോഗ തീരുമാനപ്രകാരമാണെന്നാണ് സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി എ. ഷാജഹാന്‍ ഇതുമായി ബന്ധപ്പെട്ട ഫയലില്‍ കുറിച്ചത്. വിദ്യാഭ്യാസയോഗ്യതയില്‍ മാറ്റം വരുത്തുമ്പോള്‍ മന്ത്രിസഭാ യോഗത്തില്‍ വെക്കേണ്ടതുണ്ടോ എന്ന വിഷയത്തില്‍ ഉത്തരവിനായി ഫയല്‍ മുഖ്യമന്ത്രിക്ക് അയക്കേണ്ടതാണെന്നും വകുപ്പ് സെക്രട്ടറി ഉത്തരവിട്ടു. എന്നാല്‍ കോര്‍പ്പറേഷന്‍ പുറംകരാര്‍ ജോലി, തസ്തിക സൃഷ്ടിക്കല്‍ എന്നീ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനാണ് മന്ത്രിസഭയില്‍ വെച്ചതെന്നും അധികയോഗ്യത നിശ്ചയിച്ചുകൊണ്ടുള്ള തീരുമാനത്തിന് അത് ആവശ്യമില്ലെന്നും കാണിച്ച് 2016 ആഗസ്റ്റ് നാലിന് മന്ത്രി കെ.ടി. ജലീല്‍ ഫയല്‍ മുഖ്യമന്ത്രിക്ക് അയച്ചു.

തുടര്‍ന്ന് ആഗസ്റ്റ് 9ന് മുഖ്യമന്ത്രി ഫയലില്‍ ഒപ്പിടുകയും ചെയ്തു. മന്ത്രിയുടെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഉത്തരവ് അംഗീകാരത്തിനായി സമര്‍പ്പിക്കുന്നു എന്ന കുറിപ്പോടെ സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി 17ന് നിയമന ഉത്തരവ് അംഗീകരിക്കുകയായിരുന്നു. മന്ത്രിസഭായോഗം പോലും ചര്‍ച്ച ചെയ്യാതെ അടിസ്ഥാന യോഗ്യതയില്‍ ഇളവ് വരുത്തിയത് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാണോ എന്ന കാര്യം വ്യക്തമാക്കണമെന്ന് വിവരാവകാശ രേഖകള്‍ പുറത്തുവിട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 

മുഖ്യമന്ത്രിയെ കബളിപ്പിച്ചതാണെങ്കില്‍ അക്കാര്യം വ്യക്തമാക്കണം. ഇ.പി. ജയരാജനെ ബന്ധുനിയമനത്തിന്റെ പേരില്‍ പുറത്താക്കാന്‍ കാണിച്ച ധൈര്യം പാര്‍ട്ടി അംഗം പോലുമല്ലാത്ത കെ.ടി. ജലീലിന്റെ കാര്യത്തില്‍  കാണിക്കാത്തതെന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം, ഫിറോസ് ആവശ്യപ്പെട്ടു. 

ബന്ധു നിയമനത്തിന് ഫയലില്‍ കൃത്രിമം കാണിച്ചെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ മന്ത്രി കെ.ടി. ജലീല്‍ രാജിവയ്‌ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തൃശൂരില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടു കൂടിയാണ് ജലീല്‍ അഴിമതി നടത്തിയത്. 

നിയമനത്തിന് മന്ത്രിസഭയുടെ അംഗീകാരം വേണമെന്ന റിപ്പോര്‍ട്ട് വകവയ്‌ക്കാതെ ഫയല്‍ നേരിട്ട് മുഖ്യമന്ത്രിക്ക് കൊടുത്തതില്‍ നിന്ന് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ പുതിയ വിധി വരുന്നതു വരെ യുവതീപ്രവേശനം നിഷേധിച്ചുള്ള 1991ലെ വിധിയാണ് നടപ്പാക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.