Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശത്രുക്കള്‍ കരുത്ത് സമ്പാദിച്ചപ്പോള്‍ ഇന്ത്യ പിന്നിലായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2018, 05:41 pm IST
inIndia

ന്യൂദല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്ത് 126 റഫാല്‍ യുദ്ധവിമാനം വാങ്ങാനുണ്ടാക്കിയ കരാര്‍ ഇഴഞ്ഞുനീങ്ങിയതിനാലാണ് പുതിയ ആയുധങ്ങള്‍ ഉള്‍പ്പെടുത്തിയ 36 വിമാനങ്ങള്‍ വാങ്ങാന്‍ വീണ്ടും കരാര്‍ ഉണ്ടാക്കേണ്ടിവന്നതെന്ന് കേന്ദ്രം. സുപ്രീംകോടതിയില്‍ നല്‍കിയ കരാറിന്റെ വിശദാംശങ്ങളിലാണ് ഇക്കാര്യം. 

യുപിഎ കാലത്തെ കരാര്‍ ഒച്ചിന്റെ വേഗത്തില്‍ ഇഴയുകയായിരുന്നു. അവസാനം അത് സ്തംഭിച്ചു. തുടര്‍ന്നാണ് പുതിയ കരാറിലെത്തിയത്. 2013ല്‍ യുപിഎ സര്‍ക്കാരുണ്ടാക്കിയ, പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ണമായും പാലിച്ചായിരുന്നു കരാര്‍, കേന്ദ്രം വ്യക്തമാക്കി.

കരാര്‍ ഇഴഞ്ഞു നീങ്ങിയപ്പോള്‍ നമ്മുടെ ശത്രുക്കള്‍ ആധുനിക വിമാനങ്ങള്‍ വാങ്ങി. പഴയത് നവീകരിച്ചു. അവര്‍ വിമാനത്തില്‍ നിന്ന് തൊടുത്തുവിടുന്ന കൂടുതല്‍ ശേഷിയുള്ള മിസൈലുകള്‍ വാങ്ങി. സ്വന്തമായി നിര്‍മിച്ച യുദ്ധവിമാനങ്ങള്‍ വന്‍തോതില്‍ സൈന്യത്തിലുള്‍പ്പെടുത്തി. 2010നും 2015നും ഇടയ്‌ക്ക് നമ്മുടെ ശത്രുക്കള്‍ 400 യുദ്ധവിമാനങ്ങള്‍ (20 സ്്വാഡ്രണുകള്‍) സൈന്യത്തിലുള്‍െപ്പടുത്തി. ശത്രുക്കള്‍ നാലും അഞ്ചും തലമുറയില്‍പെട്ട സ്റ്റെല്‍ത്ത് വിമാനങ്ങള്‍ സ്വന്തമാക്കി. നമ്മുടെ യുദ്ധശേഷി കുറയുകയും ശത്രുക്കളുടേത് കൂടുകയും ചെയ്തു. അതോടെ അന്തരീക്ഷം അസന്തുലിതമായി. 

വ്യോമസേന വിമാനങ്ങളുടെ എണ്ണം കുറയുന്നത് പിടിച്ചുനിര്‍ത്തേണ്ടി വന്നു. ഈ സമയത്താണ് വാങ്ങി അപ്പോള്‍ തന്നെ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ 36 വിമാനങ്ങള്‍ നല്‍കാന്‍ ഫ്രാന്‍സ് സന്നദ്ധത അറിയിച്ചത്. 2015 മെയ് മുതല്‍ 2016 ഏപ്രില്‍ വരെയായി ചര്‍ച്ചകള്‍ നടന്നു. ആകെ 74 വട്ടം. അതില്‍ 48 എണ്ണം ഇന്ത്യയ്‌ക്കുള്ളിലും 26 എണ്ണം ഫ്രാന്‍സുമായും. 2016 ആഗസ്ത് നാലിന് ചര്‍ച്ച നടത്തിയ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ധന, നിയമ മന്ത്രാലയങ്ങള്‍ അതില്‍ ഒപ്പിട്ടു. 2016 ആഗസ്ത് 24ന് സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ഇത് അംഗീകരിച്ചു. ഫ്രഞ്ച്-ഇന്ത്യ സര്‍ക്കാരുകള്‍ തമ്മില്‍ 2016 സപ്തംബര്‍ 23നാണ് കരാര്‍ ഒപ്പിട്ടത്. വിമാനം, ആയുധം തുടങ്ങിയവ ഉള്‍പ്പെട്ടതായിരുന്നു കരാര്‍. സര്‍ക്കാരുകള്‍ തമ്മിലുള്ള കരാറില്‍ ഇന്ത്യന്‍ പങ്കാൡകളെപ്പറ്റി ഒരു പരാമര്‍ശവുമില്ല, കേന്ദ്രം വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

India

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

Kerala

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

Kerala

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

Gulf

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

പുതിയ വാര്‍ത്തകള്‍

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.