കണ്ണൂര്‍: ശബരിമല ആചാരസംരക്ഷണത്തിനായി വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി കണ്ണൂര്‍ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഇന്ന് കണ്ണൂരില്‍ ശരണമന്ത്ര നാമജപയാത്ര നടത്തും. കണ്ണൂര്‍ പ്രഭാത് ജംഗ്ഷനില്‍ നിന്നും വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന യാത്ര പ്ലാസ, മുനീശ്വരന്‍ കോവില്‍, പഴയ ബസ് സ്റ്റാന്റ് വഴി സ്റ്റേഡിയത്തില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: