Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ധനമന്ത്രി മേലധികാരി; ആര്‍ബിഐ സര്‍ക്കാരിനെ അനുസരിക്കണം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2018, 01:19 am IST
in India

ന്യൂദല്‍ഹി: ആര്‍ബിഐ സ്വതന്ത്രസ്ഥാപനമെന്നും അതില്‍ മോദി സര്‍ക്കാര്‍ ഇടപെടുന്നത് അധികാര ദുര്‍വിനിയോഗമെന്നുമുള്ള കോണ്‍ഗ്രസ്സിന്റെ ആരോപണങ്ങള്‍ക്ക് തിരിച്ചടി. മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ മകള്‍ ദമന്‍ സിങ്ങിന്റെ പുസ്തകമാണ് കോണ്‍ഗ്രസ്സിനെ വെട്ടിലാക്കിയത്. 

ധനമന്ത്രിയാണ് മേലധികാരിയെന്നും കേന്ദ്രം പറയുന്നത് അനുസരിക്കാന്‍ ആര്‍ബിഐക്ക് ബാധ്യതയുണ്ടെന്നും മന്‍മോഹന്‍ സിങ് പറയുന്നതായാണ് 2014ല്‍ എഴുതിയ ‘തികച്ചും വ്യക്തിപരം, മന്‍മോഹനും ഗുരുചരണും’ എന്ന പുസ്തകത്തിലുള്ളത്. മുന്‍ ധനമന്ത്രിയും ആര്‍ബിഐ ഗവര്‍ണറുമായിരുന്ന മന്‍മോഹന്‍ സിങ് താന്‍ ആര്‍ബിഐയിലായിരുന്ന കാലത്തെ കാര്യങ്ങളാണ് പറയുന്നത്: 

ആര്‍ബിഐയും സര്‍ക്കാരും തമ്മിലുള്ളത് കൊടുക്കല്‍ വാങ്ങല്‍ ബന്ധമാണ്. എന്നാല്‍, ചില നടപടികള്‍ എങ്ങനെ വേണമെന്ന് ധനമന്ത്രി നിര്‍ദേശിച്ചാല്‍ അദ്ദേഹം പറയുന്നതാണ് നടപ്പാക്കേണ്ടത്. എല്ലായ്‌പ്പോഴും കൊടുക്കല്‍ വാങ്ങലുകളുണ്ട്. സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കണം. ധനമന്ത്രി നിര്‍ബന്ധിച്ചാല്‍ ഗവര്‍ണര്‍ക്ക് അത് നിരസിക്കാന്‍ കഴിയില്ല. അല്ലെങ്കില്‍ ജോലി കളയാന്‍ തയാറായിരിക്കണം. കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്ക് ഗവര്‍ണര്‍ക്ക് നിര്‍ബന്ധം പിടിക്കാം. അത് പിന്തുടരണം. 

1983ല്‍ ഇന്ദിരാ സര്‍ക്കാരുമായുണ്ടായ ഭിന്നതകള്‍ എങ്ങനെ മറികടന്നെന്നും പുസ്തകത്തിലുണ്ട്. ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള അധികാരം ആര്‍ബിഐയില്‍ നിന്ന് എടുത്തുമാറ്റാനുള്ള നീക്കമുണ്ടായപ്പോള്‍ മന്‍മോഹന്‍ രാജിസന്നദ്ധത അറിയിച്ചെന്നും പുസ്തകത്തില്‍ പറയുന്നു. ഞാന്‍ പ്രണബിനും (ധനമന്ത്രി) പ്രധാനമന്ത്രിക്കും (ഇന്ദിരാ) രാജിക്കത്തയച്ചു. പിന്നെ മന്ത്രിസഭാ തീരുമാനം തെറ്റെന്ന് ഇന്ദിരയെ ബോധ്യപ്പെടുത്താനായി. അവര്‍ തീരുമാനം പിന്‍വലിച്ചു, സിങ് പറയുന്നു.

ബാങ്ക് ഓഫ് ക്രഡിറ്റ് ആന്‍ഡ് കൊമേഴ്‌സ് ഇന്റര്‍നാഷണല്‍ ഇന്ത്യയില്‍ രണ്ട് ബ്രാഞ്ചുകള്‍ തുറക്കാന്‍ അപേക്ഷ നല്‍കിയപ്പോഴാണ് ഈ സംഭവം. ഇക്കാര്യത്തില്‍ തനിക്ക് എതിര്‍പ്പുണ്ടായിരുന്നു. ചരണ്‍സിങ് പ്രധാനമന്ത്രിയായിരിക്കെ ഏറെക്കുറെ അനുമതി നല്‍കി. 83ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നപ്പോള്‍ അന്തിമ അനുമതിയും നല്‍കി. ഈ എതിര്‍പ്പാണ് ബാങ്കിങ് ലൈസന്‍സ് നല്‍കാനുള്ള അധികാരം ആര്‍ബിഐയില്‍ നിന്ന് എടുത്തുകളയാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

എസ്‌കോര്‍ട്ട്‌സ് ഗ്രൂപ്പ് വ്യവസായ സ്ഥാപനങ്ങളുടെ ഓഹരികള്‍ വാങ്ങാന്‍ ലണ്ടനിലെ ഇന്ത്യന്‍ വംശജനായ വ്യവസായി സ്വരാജ് പോളിന്റെ കപാരോ ഗ്രൂപ്പ് ശ്രമിച്ച സമയത്ത് താനും പ്രണബ് മുഖര്‍ജിയുമായി ഭിന്നതയുണ്ടായ കാര്യവും സിങ് ചൂണ്ടിക്കാട്ടുന്നു. 

ആര്‍ബിഐയുടെ 9.5 ലക്ഷം കോടി കരുതല്‍ ശേഖരത്തില്‍ നിന്ന് മൂന്നര ലക്ഷം കോടി ബാങ്കുകള്‍ക്ക് ഫണ്ട് ലഭ്യമാക്കാന്‍ കേന്ദ്രം ചോദിച്ചതാണ് ഇപ്പോള്‍ വിവാദമായത്. ആര്‍ബിഐ വലിയ വ്യവസായികള്‍ക്ക് വായ്‌പ നല്‍കുന്നതില്‍ നിയന്ത്രണവും കരുതലും പാലിക്കണമെന്നും ഇടത്തരം വ്യവസായങ്ങള്‍ക്കുള്ള വായ്‌പ പ്രോത്സാഹിപ്പിക്കണമെന്നും കേന്ദ്രം പറഞ്ഞതും വലിയ വിവാദമാക്കി. കേന്ദ്രം സമ്മര്‍ദം ചെലുത്തിയെന്നും ആര്‍ബിഐയെ തകര്‍ക്കുന്നെന്നുമാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. അതിനിടെയാണ് സര്‍ക്കാരാണ് ആര്‍ബിഐയുടെ യജമാനന്‍ എന്ന് കൃത്യമായി പറയുന്ന ഡോ. മന്‍മോഹന്‍ സിങ്ങിന്റെ വാക്കുകള്‍ പുറത്തുവന്നത്.

നെഹ്‌റുവും ഇടപെട്ടു

ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന കാലത്തും സര്‍ക്കാര്‍ ആര്‍ബിഐയില്‍ ഇടപെട്ടിരുന്നു. ആര്‍ബിഐക്ക് സര്‍ക്കാരിനെ ഉപദേശിക്കാം, എന്നാല്‍ ആര്‍ബിഐയും സര്‍ക്കാര്‍ നയവുമായി യോജിച്ചുപോകണമെന്നും നെഹ്‌റു അന്നത്തെ ആര്‍ബിഐ ഗവര്‍ണര്‍ ബനിഗള്‍ രാമറാവുവിന് കത്തയച്ചിരുന്നു. തുടര്‍ന്ന് റാവു രാജിവച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

Kerala

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

India

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

പുതിയ വാര്‍ത്തകള്‍

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.