Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല; സിപിഎമ്മിന്റെ ഭവന സന്ദര്‍ശനം പൊളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2018, 05:46 am IST
inKerala

ആലപ്പുഴ: നാട്ടുകാരുടെ ചെറുത്തുനില്‍പ്പും അണികളില്‍ നിന്നു പോലും ഉയര്‍ന്ന എതിര്‍പ്പും മൂലം, ശബരിമല പ്രശ്‌നത്തില്‍ സിപിഎം സംഘടിപ്പിച്ച ഗൃഹസമ്പര്‍ക്ക പരിപാടിയും പൊളിഞ്ഞു. 

 മൂന്ന്, നാല് തീയതികളിലാണ് എല്ലാ വീടുകളിലും ശബരിമല വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയുള്ള ലഘുലേഖകളുമായി പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ മുഴുവന്‍ ബ്രാഞ്ചുകളുടെയും നേതൃത്വത്തില്‍ രൂപീകരിച്ച സ്‌ക്വാഡുകളില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കൂടാതെ വര്‍ഗ ബഹുജന സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരും പങ്കാളികളാകുമെന്നും പറഞ്ഞിരുന്നു. എന്നാല്‍, ഉറച്ച പാര്‍ട്ടി കോട്ടകളായ പ്രദേശങ്ങളില്‍ പോലും എല്ലാ വീടുകളിലും സന്ദര്‍ശനം നടത്താന്‍ കഴിയാത്ത ഗതികേടിലായി സിപിഎം.

വീടുകളിലെത്തുമ്പോള്‍ വിശ്വാസികളില്‍ നിന്നുയരുന്ന എതിര്‍പ്പുകളും ചോദ്യങ്ങളും നേരിടാന്‍ കഴിയാത്തതിനാലാണ് സജീവ പ്രവര്‍ത്തകര്‍ പോലും പരിപാടിയോട് സഹകരിക്കാതിരുന്നതെന്നാണ് വിവരം. ജനങ്ങളെ നേരിട്ട് അഭിമുഖീകരിക്കാന്‍ കഴിയാത്തതിനാല്‍ രാത്രിയിലും പുലര്‍ച്ചെയും വീടുകളില്‍ ലഘുലേഖയിട്ട് മുങ്ങി സിപിഎമ്മുകാര്‍. 

 ചിലയിടങ്ങളില്‍ ഗ്രാമസഭയുടെ അറിയിപ്പിനുള്ള നോട്ടീസിനൊപ്പമാണ് ലഘുലേഖ എത്തിച്ചത്. സിപിഎമ്മിന് ശക്തമായ സ്വാധീനമുള്ള ആലപ്പുഴ ജില്ലയില്‍ പോലും ഭവന സന്ദര്‍ശനം പരാജയപ്പെട്ടത് നേതൃത്വത്തെ വെട്ടിലാക്കി. വിശ്വാസികളെ കുടുതല്‍ പ്രകോപിപ്പിക്കേണ്ടെന്ന് കരുതി പ്രാദേശിക നേതൃത്വം പല സ്ഥലങ്ങളിലും ലഘുലേഖ വിതരണത്തെ പ്രോത്സാഹിപ്പിച്ചില്ലെന്നാണ് അറിയുന്നത്. മുന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെയും, മന്ത്രി ജി. സുധാകരന്റെയും നാടായ പുന്നപ്രയിലും ഭവന സന്ദര്‍ശനം ദയനീയമായി പരാജയപ്പെട്ടു. 

 മുന്‍ കാലങ്ങളില്‍ പാര്‍ട്ടി നിശ്ചയിക്കുന്ന ഗൃഹസമ്പര്‍ക്ക പരിപാടികളില്‍ മന്ത്രിമാരും മുതിര്‍ന്ന ജനപ്രതിനിധികളും പാര്‍ട്ടി നേതാക്കളും അതാത് ബ്രാഞ്ച് തലങ്ങളില്‍ പങ്കാളികളാകുമായിരുന്നു. എന്നാല്‍, ശബരിമല വിഷയത്തില്‍ അത്തരമൊരു നീക്കത്തിനും സിപിഎം തയാറായില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.