Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വെച്ചിരുന്നില്ല : മാവോയിസ്റ്റ് ഭീകരര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2018, 11:12 am IST
in India

ന്യൂദല്‍ഹി : ദന്തേവാഡ ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വെച്ചായിരുന്നില്ലെന്ന് മാവോയിസ്റ്റ് ഭീകരര്‍. ബുധനാഴ്ച ആരന്‍പൂരില്‍ നടന്ന ആക്രമണത്തില്‍ ദൂരദര്‍ശന്‍ ക്യാമറാമാന്‍ അച്ചുതാനന്ദ്‌സാഹുവും രണ്ട് പോലീസുകാരും കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന്  മാധ്യമ പ്രവര്‍ത്തകരെ ലക്ഷ്യമിട്ടാണ് മാവോയിസ്റ്റ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചിരുന്നു. ഇതിനെതിരെ രണ്ട് പേജുള്ള കൈകൊണ്ടെഴുതിയ കത്ത് എഎന്‍ഐ വാര്‍ത്ത ഏജന്‍സി വഴി പുറത്തുവിടുകയായിരുന്നു. ദര്‍ഭ ഡിവിഷന്‍ കമ്മിറ്റി മേധാവി സയ്‌നാഥ് ഇതില്‍ ഒപ്പുവെച്ചിട്ടുണ്ട്്്.

പ്രതിദിനം നിരവധി വ്യാജ ഏറ്റുമുട്ടലുകളില്‍ ഗ്രാമവാസികളെ ആക്രമിക്കുകയും, കൊല്ലപ്പെടുകയും, അല്ലെങ്കില്‍ ജയിലിലടയ്‌ക്കുകയും ചെയ്യുന്നുണ്ട്. ഇവരില്‍ ചിലരെ നക്‌സല്‍ ഭീകരരായി ചിത്രീകരിച്ച് മാധ്യമങ്ങള്‍ക്കു മുന്നില്‍ പോലീസുകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൂടാതെ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ മാധ്യമങ്ങളെ വഴി തെറ്റിക്കാനും ശ്രമിക്കുന്നുണ്ട്. 

ബുധനാഴ്ച മാവോയിസ്റ്റ് ആക്രമണം നടന്ന സ്ഥലത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ദൂരദര്‍ശന്‍ ആംഗങ്ങള്‍ എത്തിയിരുന്ന്ത് അറിഞ്ഞിരുന്നില്ല. സംഘര്‍ഷ ബാധിത സ്ഥലങ്ങളില്‍ റിപ്പോര്‍ട്ടിങ്ങിന് പോകുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ തുണയ്‌ക്കായി ഒരിക്കലും പോലീസുകാരുടെ സഹായം അഭ്യര്‍ത്ഥിക്കരുതെന്നുംകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

അതേസമയം മവോയിസ്റ്റ് ആക്രമണം മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വെച്ചായിരുന്നില്ലെന്ന പ്രസ്താവന ദന്തേവാഡ പോലീസ് സൂപ്രണ്ടന്റ് അഭിഷേക് പല്ലവ് തള്ളി. കൊല്ല്‌പ്പെട്ട ദൂരദര്‍ശന്‍ ക്യാമറാന്റെ പക്കല്‍ ആക്രമണം നടന്നതിന്റെ ആദ്യ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. കൊലപാതകത്തിനുശേഷം ഇയാളുടെ പക്കലുണ്ടായിരുന്ന ക്യാമറ അവര്‍ മോഷ്ടിച്ചിരുന്നു. കൂടാതെ സാഹുവിന്റെ ശരീരത്തില്‍ ബുള്ളറ്റ് കൊണ്ട് ആഴത്തില്‍ മുറിവേല്‍ക്കുകയുംതലയോട്ടിക്ക് പരിക്കേറ്റതായും കണ്ടെത്തിയിട്ടുണ്ടെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു.  

തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിനായി മൂന്നു പേരടങ്ങുന്ന സാഹു ഉള്‍പ്പടെ ദൂരദര്‍ശന്റെ സംഘമാണ് ദന്ദേവാഡയില്‍ എത്തിയിരുന്നത്. മറ്റ് രണ്ട് പേര്‍ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

India

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

India

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

World

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

Kerala

ക്ഷേത്രത്തിൽ എത്തിച്ച ആനയെ കുളത്തിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോൾ വിരണ്ടു: ലോറി ഡ്രൈവറെ ചവിട്ടി കൊന്നു, രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു : പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിത്വം

ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്ര സമുച്ചയത്തിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം ; വീഡിയോ വൈറൽ

ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

അടിയന്തരാവസ്ഥക്കാലത്തെ ദുർഭരണം ഓർമിപ്പിക്കുന്ന പേര് വേണ്ട; ബീഹാറിലെ സ്ഥാപനങ്ങളിൽ നിന്ന് സഞ്ജയ് ഗാന്ധിയുടെ പേരു മാറ്റി സമ്രാട്ട് ചൗധരി മന്ത്രിസഭ

‘ ടെഹ്‌റാനിലെ ഡ്രോൺ ഫാക്ടറികൾ തകർന്നു , കരാറിൽ എത്താൻ ഇറാൻ വെമ്പൽ കൊള്ളുകയാണ് ‘: യുദ്ധവിരാമം അടുത്തെന്ന് ട്രംപ്

മാറാട് കൂട്ടക്കൊലയ്‌ക്ക് നാളെ 23 വയസ്; മറക്കാതിരിക്കാം, വംശഹത്യയുടെ ആ കറുത്തദിനം

വേനല്‍ മഴ: സംസ്ഥാനത്ത് ഇതുവരെ 44 ശതമാനം കുറവ്

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.