Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പെനാല്‍റ്റി നഷ്ടമാക്കിയ ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും സമനില; ജംഷഡ്പൂരിനെ തളച്ചത് 2-2ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2018, 03:16 am IST
in Sports

ജംഷഡ്പൂര്‍: ഐഎസ്എല്‍ അഞ്ചാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായ മൂന്നാം സമനില. ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തിയ മത്സരത്തില്‍  ജംഷഡ്പൂര്‍ എഫ്‌സിയെയാണ് 2-2ന് കേരള ബ്ലാസ്‌റ്റേഴ്‌സ് പിടിച്ചുകെട്ടിയത്.

ഓസ്‌ട്രേലിയന്‍ മുന്‍ സൂപ്പര്‍താരം ടിം കാഹിലും മൈക്കല്‍ സൂസൈരാജുമാണ് ജംഷഡ്പൂരിനായി ഗോള്‍ നേടിയത്. ബ്ലാസ്‌റ്റേഴ്‌സിനായി 71-ാം മിനിറ്റില്‍ സ്ലാവിസ്ല സ്‌റ്റൊയാനോവിച്ചും 86-ാം മിനിറ്റില്‍ സി.കെ. വിനീതും ലക്ഷ്യം കണ്ടു. രണ്ട് ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തിരിച്ചടി.

കളി തുടങ്ങി മൂന്നാം മിനിറ്റിലായിരുന്നു കാഹലിന്റെ ഗോള്‍. വലതു കോര്‍ണറില്‍ നിന്ന് സെര്‍ജിയോ സിഡോഞ്ഞ കൊടുത്ത പാസ് നല്ലൊരു ഹെഡ്ഡറിലൂടെയാണ് കാഹില്‍ വലയിലെത്തിച്ചത്.

31-ാം മിനിറ്റിലായിരുന്നു സൂസൈരാജിന്റെ ഗോള്‍. ബോക്‌സിന്റെ ഇടതുഭാഗത്തുനിന്ന് പായിച്ച വലംകാല്‍ ഷോട്ടാണ് ബ്ലാസ്‌റ്റേഴ്‌സ് ഗോളി നവീന്‍കുമാറിനെ മറികടന്ന് വലയില്‍ കയറിയത്.

പന്തടക്കത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് മികച്ചുനിന്നെങ്കിലും മികച്ച മുന്നേറ്റങ്ങള്‍ നടത്തുന്നതില്‍ പരാജയമായിരുന്നു. ഇടയ്‌ക്ക് ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ജംഷഡ്പൂര്‍ എഫ്‌സി ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല. 55-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ച പെനാല്‍റ്റിയും മുതലാക്കാനായില്ല. സ്‌റ്റൊയാനോവിച്ചിന്റെ കിക്ക് ജംഷഡ്പൂര്‍ ഗോളി സുബ്രതാപോള്‍ രക്ഷപ്പെടുത്തി. പോപ്ലാറ്റ്‌നിക്കിന്റെ ഷോട്ട് ബാറില്‍ ഇടിച്ചു മടങ്ങിയതിന് തൊട്ടു പിറകെയാണ് പെനാല്‍റ്റി പാഴായത്. എന്നാല്‍ തുടര്‍ന്നും മികച്ച പ്രകടനം നടത്തിയ ബ്ലാസ്‌റ്റേഴ്‌സ് 71-ാം മിനിറ്റില്‍ സ്‌റ്റൊയനോവിച്ചിലൂടെ ഒരു ഗോള്‍ മടക്കി. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിനുള്ള പ്രായശ്ചിത്തമായിരുന്നു ഗോള്‍. ഗോള്‍ മടക്കിയതോടെ ഉണര്‍ന്ന ബ്ലാസ്‌റ്റേഴ്‌സ് പിന്നീട് തുടര്‍ച്ചയായി ജംഷഡ്പൂര്‍ ബോക്‌സില്‍ റെയ്ഡു നടത്തി. 86-ാം മിനിറ്റില്‍ സമനില ഗോളും പിറന്നു. സെയ്‌മിന്‍ലെന്‍ ദുംഗല്‍ ബോക്‌സില്‍ നിന്ന് കൊടുത്ത പാസാണ് വിനീത് വലയിലേക്ക് തിരിച്ചുവിട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

Entertainment

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

India

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

India

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

India

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

പുതിയ വാര്‍ത്തകള്‍

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.