തിരുവനന്തപുരം: സ്കൂള്‍ കായികമേളയില്‍ കോതമംഗലം സെന്റ് ജോര്‍ജിന് കിരീടം. പത്താം തവണയാണ് സെന്റ് ജോര്‍ജ് കിരീടം നേടുന്നത്. കിരീട പ്രതീക്ഷ അവസാനിച്ചുവെന്ന് മാര്‍ ബേസില്‍ വ്യക്തമാക്കി. 2014ന് ശേഷം സെന്റ് ജോര്‍ജിന്റെ ആദ്യ കിരീട നേട്ടം.

പ്രതികരിക്കാൻ ഇവിടെ എഴുതുക: