Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാണാതായ യുവാവിനെ കൊന്നതെന്ന് ബെംഗളൂരു സ്‌ഫോടനക്കേസ് പ്രതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2018, 02:47 am IST
in Kerala

കണ്ണൂര്‍: ബെംഗളൂരു സ്‌ഫോടനക്കേസ് പ്രതിയും ഭീകരനുമായ  അബ്ദുല്‍ സലീമിന്റെ വെളിപ്പെടുത്തല്‍ മമ്പറം പറമ്പായി സ്വദേശി നിഷാദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ബിജെപിയും പരിവാര്‍ സംഘടനകളും വര്‍ഷങ്ങളായി ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ശരിവെക്കുന്നതായി.

നിഷാദിന്റെ കൊലക്കു  ഭീകരബന്ധമുണ്ടെന്ന് തുടക്കം മുതല്‍ പരിവാര്‍ സംഘടനകള്‍ ആരോപിച്ചിരുന്നു. 2012-ല്‍, പറമ്പായി സ്വദേശി പി. നിഷാദിനെ(32) 25 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ വാങ്ങി വധിച്ചെന്നാണ് കര്‍ണ്ണാടക തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് മുന്നില്‍ സലീം വെളിപ്പെടുത്തിയത്. സുഹൃത്താണ് ക്വട്ടേഷന്‍ നല്‍കിയതെന്നും ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം കുഴിച്ചിട്ടുവെന്നും മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. നിഷാദിന്റെ തിരോധാനത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി 2012 നവംബര്‍ 7 ന് ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു.

സ്വകാര്യ ബസ് ജീവനക്കാരനായിരുന്ന നിഷാദിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായിട്ട് ആറ് വര്‍ഷം പിന്നിടുമ്പോഴാണ്  കൊലപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തലുമായി പ്രതി രംഗത്തെത്തിയത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് പ്രത്യേക അന്വേഷണസംഘവും തുടര്‍ന്ന് െ്രെകംബ്രാഞ്ചും അന്വേഷിച്ചെങ്കിലും കേസില്‍ ഒരു തുമ്പും ലഭിച്ചിരുന്നില്ല.  കേസന്വേഷണം ഏതാണ്ട് നിലച്ച സ്ഥിതിയിലായിരുന്നു. 

 2012 ഒക്ടോബര്‍ 21 ന് രാത്രി അത്താഴം കഴിക്കുന്നതിനിടെ നിഷാദിന്റെ മൊബൈലിലേക്ക് വന്ന ഒരു വിളിയോടെയാണ് തുടക്കം. അമ്മയോട് ഉടന്‍ വരാമെന്ന് പറഞ്ഞ് ഫോണുമായി പുറത്തിറങ്ങിയ നിഷാദ് പിന്നെ തിരിച്ചെത്തിയില്ല. കാണാതാവുന്നതിന് തൊട്ട് മുമ്പത്തെ ദിവസങ്ങളില്‍ ചിലര്‍ നിഷാദിനെ മര്‍ദിച്ചിരുന്നു. മതതീവ്രവാദ സംഘടനകള്‍ക്ക് ശക്തമായ സ്വാധീനമുള്ള പ്രദേശമാണ് പറമ്പായി.

നിഷാദ് കേസില്‍ പോലീസന്വേഷണം എങ്ങുമെത്താതായതോടെ ബിജെപിയുടെ നേതൃത്വത്തില്‍ കര്‍മസമിതി രൂപീകരിച്ച് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തുവന്നു.  കേസ്  എന്‍ഐഎയ്‌ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് സമരങ്ങളും സംഘടിപ്പിച്ചു. ശാസ്ത്രീയമായ നിരവധി അന്വേഷണ മാര്‍ഗങ്ങളുണ്ടായിട്ടും നിഷാദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം വഴിമുട്ടി. കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി ധര്‍മ്മടം മണ്ഡലം സെക്രട്ടറി എ.പി.അനില്‍കുമാര്‍ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കടക്കം നിവേദനം നല്‍കിയിരുന്നു.

കണ്ണൂര്‍ പറമ്പായി സ്വദേശിയായ സലീം  20 ന് പിണറായിയില്‍ വെച്ചാണ് അറസ്റ്റിലായത്. 2008 ജൂലായ് 25ന് ബെംഗളൂരുവിലെ 9 ഇടങ്ങളില്‍ സ്‌ഫോടനം നടത്തിയ കേസില്‍ 10 വര്‍ഷമായി ഇയാളെ പൊലീസ് തെരയുകയായിരുന്നു. സ്‌ഫോടനക്കേസില്‍ ഒന്നാം പ്രതിയും ലഷ്‌കറെ തോയിബ ദക്ഷിണേന്ത്യന്‍ കമാന്‍ഡറുമായ തടിയന്റവിട നസീര്‍, അബ്ദുള്‍ നാസര്‍ മദനി ഉള്‍പ്പടെയുള്ളവര്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

News

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

Kerala

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

News

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

Kerala

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.