Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Automobile

പുതിയ ഇസുസു എം.യു. എക്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2018, 01:57 pm IST
inAutomobile

കൊച്ചി:  ഏറെ കാത്തിരുന്ന ആകര്‍ഷകമായ ഇസുസു എം.യു. എക്‌സ് ഇന്ത്യയില്‍ പുറത്തിറക്കി.   4ഃ4 വേരിയന്റ് 28,22,959 രൂപയ്‌ക്കും 4ഃ2 വേരിയന്റ് 26,26,842 രൂപയ്‌ക്കുമാണ് ലഭ്യമാക്കിയിരിക്കുന്നത്. (ഹൈദരാബാദിലെ എക്‌സ് ഷോറൂം വില)  എസ്.യു.വി.യുടെ മുന്നിലും പിന്നിലും കൂടുതല്‍ ആകര്‍ഷകമായ പുതുക്കിയ രൂപകല്‍പ്പനയുമായാണ് പുതിയ എം.യു.എക്‌സ് എത്തിയിരിക്കുന്നത്. മുന്തിയ ലാവാ ബ്ലാക്ക് അഫോള്‍സ്റ്ററിയും ഉന്നത മേന്‍മയുള്ള ലതര്‍ സീറ്റുകളും ഇന്ത്യയിലെ പ്രീമിയം എസ്.യു.വി. വിഭാഗത്തിലെ ആസ്വാദ്യത അതിന്റെ ഏറ്റവും ഉയരത്തിലെത്തിക്കുകയാണ്.

ആറ് എയര്‍ ബാഗുകള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ തുടങ്ങിയവയിലൂടെ ആധുനീക ഇന്ത്യന്‍ കുടുംബത്തിനു യോജിക്കും വിധമുള്ള  മുന്തിയ സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്. മൂന്നാം നിരയിലെ സീറ്റുകളിലും മുതിര്‍ന്ന വ്യക്തികള്‍ക്ക് തികച്ചും സൗകര്യപ്രദമായി യാത്ര ചെയ്യാനാവും വിധമുള്ള സൗകര്യങ്ങളും ഇതിന്റെ സവിശേഷതയാണ്.  ഇസുസുവിന്റെ  ബ്രാന്‍ഡ് അംബാസിഡറായ ക്രിക്കറ്റ് ഇതിഹാസം ജോണ്ടി റോഡ്‌സ് തന്റെ കുടുംബത്തോടൊപ്പം പുതിയ എം.യു.എക്‌സ് ഓടിച്ചു കൊണ്ടാണ് ഇതിന്റെ അവതരണം നടത്തിയത്. 

പുതിയ എസ്.യു.വി.യുടെ കുതിച്ചു പായുന്ന രൂപകല്‍പ്പന സൂചിപ്പിക്കും വിധത്തിലാണ് ഇതിനു മുന്നിലുള്ള പരുന്തിന്റെ ഫാസിയ. പുതിയ ബൈ.എല്‍.ഇ.ഡി. ഓട്ടോ ലെവലിങ് പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍, ആകര്‍ഷകമായ ഡേലൈറ്റ് റണ്ണിങ് ലാമ്പുകള്‍, പുതുക്കിയ ടൈല്‍ ലൈറ്റുകള്‍, ഇരട്ട ടോണിലുള്ള പിന്നിലെ സ്‌പോയ്‌ലര്‍, പുതിയ 18 ഇഞ്ച് മള്‍ട്ടി സ്‌പോക്ക് ട്വിസ്റ്റ് ഡിസൈന്‍ ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവ പുതിയ എം.യു.എക്‌സിനെ കൂടുതല്‍ സ്‌പോര്‍ട്ടി ആക്കി മാറ്റുന്നു.  3.0 ലിറ്റര്‍ ഇസുസു 4 ജെ.ജെ.1 ഡീസല്‍ എഞ്ചിന്റെ കരുത്തോടെ 130 കെ.ഡബ്ലിയു വരെ ഔട്ട്പുട്ടും ഇതിനു ലഭിക്കും. പരമാവധി 390 എന്‍.എം. ടോര്‍ക്കും ലഭിക്കും. പുതിയ എം.യു.എക്‌സ് 4ഃ4 4ഃ2 എന്നീ രണ്ടു വിഭാഗങ്ങളിലും ലഭ്യമാണ്. 

ഓഫ് റോഡ് യാത്രകള്‍ കൂടുതല്‍ മികച്ചതാക്കും വിധം ഷിഫ്റ്റ് ഓണ്‍ ദ ഫ്‌ളൈ സൗകര്യവും 4ഃ4 വേരിയന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഏതു ഭൂപ്രകൃതിയേയും അനുഭവിക്കാനാവും വിധം ഈ വിഭാഗത്തിലെ ഏറ്റവും ഉയര്‍ന്ന 230 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സും എം.യു.എക്‌സിനുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.