Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ദേശീയഗാനത്തെ അവഹേളിച്ച ചൈനീസ് പാട്ടുകാരിക്ക് ജയില്‍ ശിക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2018, 02:34 am IST
inWorld

ഹോങ്‌കോങ്:  ദേശീയ ഗാനം വികൃതമാക്കിയ ഗായികക്ക് ചൈനയില്‍ തടവ്. ഓണ്‍ലൈന്‍ ‘സെലിബ്രിറ്റി’ കെയ്‌ലി(21)ക്കാണ്   അഞ്ചുനാള്‍ തടവ് ലഭിച്ചത്. ദേശീയഗാനത്തെ അവഹേളിച്ചതിന് നടപടിയെടുത്താല്‍ അതിന്റെ പേരില്‍   പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങുന്ന, അതിനെ ന്യായീകരിക്കുന്ന കമ്മ്യൂണിസ്റ്റുകളുള്ള ഇന്ത്യക്ക് മാതൃകയാണ് ചൈന.

ദേശഭക്തിയില്‍ ചൈനീസ് ഭരണകൂടം വിട്ടുവീഴ്ച ചെയ്യില്ലെന്നതിന് ഉദാഹരണമാണ്  ഓണ്‍ലൈന്‍ ഗായികയ്‌ക്ക് ലഭിച്ച തടവ്.’ മാര്‍ച്ച് ഓഫ് ദി വൊളണ്ടിയേഴ്‌സ്’  എന്ന ദേശീയഗാനത്തിന്റെ ആദ്യവരി ‘ഫസിമൂസ്’ (  കലമാന്റെ ആകൃതിയിലുള്ള പതുപതുത്ത മുഖം മൂടിയും ചെരിപ്പും)  ധരിച്ച് പരിഹാസ്യമായ അംഗവിക്ഷപങ്ങളോടെ മൂളിപ്പാടിയതാണ് വിവാദമായത്. 

തന്റെ കിടപ്പറയില്‍ വെച്ച് ചിത്രീകരിച്ച പത്തു സെക്കന്റ് നേരത്തെ  ആട്ടവും പാട്ടും ‘ ഹുയാ’   ആപ്പിലൂടെയാണ് കാഴ്ചക്കാരിലെത്തി. പക്ഷേ ചൈനയുടെ പുതിയ, ദേശീയഗാന നിയമലംഘന പ്രകാരമുള്ള ശിക്ഷയ്‌ക്ക്  പത്തുസെക്കന്റിലെ പാട്ടുതന്നെ  ധാരാളം. 

 ദേശീയതയുടെ പ്രതീകമാണ് ദേശീയഗാനം. എല്ലാ പൗരന്മാരും സംഘടനകളും അതിന്റെ അന്ത:സത്തയെ ആദരിക്കണം. കെയ്‌ലിക്ക് നല്‍കിയ ശിക്ഷയെ പരാമര്‍ശിച്ച് ഷാങ്ഹായ് പോലീസ് അറിയിച്ചു.  ഓണ്‍ലൈന്‍ വഴി നേരിട്ടുള്ള സംപ്രേഷണങ്ങളും നിയമത്തിന് അതീതമല്ല.   അത് ഉപയോഗിക്കുന്നവര്‍ നിയമവും സദാചാരവും പാലിക്കണം. നിയമത്തെയും സാമൂഹികമര്യാദകളെയും ചെറുക്കുന്ന ഇത്തരം ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും ഷാങ്ഹായ് പോലീസ് പറഞ്ഞു.

ജനങ്ങളോട് മാപ്പ് അപേക്ഷിച്ച കെയ്‌ലി,  ചെയ്ത തെറ്റ് തിരിച്ചറിഞ്ഞ് വ്യക്തിശുദ്ധീകരണത്തിന് ഒരുങ്ങുകയാണ്. ഈ കയ്‌പേറിയ അനുഭവത്തില്‍ നിന്ന്  ദേശീയതയെ ആഴത്തിലറിയാനുള്ള ശ്രമത്തിലാണ് ഈ പാട്ടുകാരി.  കഴിഞ്ഞ വര്‍ഷം ഹോങ്‌കോങ് സോക്കര്‍ ടീമിന്റെ ആരാധകര്‍ ഒരു മത്സരത്തിനിടെ ദേശീയഗാനത്തിനൊപ്പം  തരംതാണ അംഗവിക്ഷേപങ്ങള്‍ നടത്തിയത് വിവാദമായതോടെയാണ് ദേശീയഗാനത്തെ ആദരിക്കാനുള്ള പുതിയ നിയമത്തിന് ചൈന രൂപം നല്‍കിയത്. ഇവര്‍ക്ക് 15 ദിവസം തടവായിരുന്നു ശിക്ഷ.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.