Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐഎന്‍എയുടെ 75ാം വാര്‍ഷികം ബിജെപി ആഘോഷിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2018, 01:42 pm IST
in India

ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യത്തിന് നല്‍കിയ അമൂല്യമായ സംഭാവനകള്‍ കണക്കിലെടുത്ത് അദ്ദേഹത്തിന്  അര്‍ഹമായ ആദരവ് നല്‍കാന്‍ ഒരുങ്ങി ബിജെപിയും കേന്ദ്രവും.സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടാന്‍ അദ്ദേഹം സ്ഥാപിച്ച ഇന്ത്യന്‍ നാഷണല്‍ ആര്‍മി( ഐഎന്‍എ)യുടെ 75ാമത് വാര്‍ഷികം വിപുലമായ രീതിയില്‍ ആഘോഷിക്കാന്‍  തയ്യാറെടുക്കുകയാണ് ബിജെപി.  ഒക്‌ടോബര്‍ 21നാണ് വാര്‍ഷിക ദിനം. 

ദല്‍ഹി മുതല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളില്‍ വരെ എത്തുന്ന രീതിയിലാണ് ആഘോഷം ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ മാസം 21ന് ചെങ്കോട്ടയില്‍, ഐഎന്‍എയില്‍ നേതാജിക്കൊപ്പം പ്രവര്‍ത്തിച്ചവര്‍ ദേശീയ പതാകയുയര്‍ത്തും. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും. ആസാദ് ഹിന്ദ് മ്യൂസിയം അദ്ദേഹം രാജ്യത്തിന്  സമര്‍പ്പിക്കും.

നേതാജിയുടെ അനന്തരവന്റെ മകനും ബിജെപി ബംഗാള്‍ ഉപാധ്യക്ഷനുമായ ചന്ദ്രകുമാര്‍ ബോസ്, നന്ദിനി സത്പതി സ്മാരക ട്രസ്റ്റ് അധ്യക്ഷന്‍ സുപാര്‍ണോ സത്പതി എന്നിവരുടെ അഭ്യര്‍ഥന പ്രകാരമാണ് മോദി മ്യൂസിയം ഉദ്ഘാടനം ചെയ്യുന്നത്.ആസാദ് ഹിന്ദ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നത് 1943 ഒക്‌ടോബര്‍ 21നാണ്. സിംഗപ്പൂരിലാണ് നേതാജി ഗവണ്‍മെന്റ് സ്ഥാപിച്ചത്.

1944 ആഗസ്ത് 14ന് ഐഎന്‍എയിലെ ബഹാദൂര്‍ ബ്രിഗേഡ്, കേണല്‍ ഷൗക്കത്ത് അലി മാലിക്കിന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെയും മ്യാന്‍മറിന്റെയും അതിര്‍ത്തിയിലുള്ള മണിപ്പൂരിലെ  പട്ടണമായ മൊയ്‌രങ്ങ് പിടിച്ചെടുത്തു. നാലു മാസം ഈ പട്ടണം ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ കൈയിലായിരുന്നു. ആസാദ് ഹിന്ദ് ഗവണ്‍മെന്റിനെ 11 രാജ്യങ്ങള്‍ അംഗീകരിച്ചിരുന്നു. ഇതിന് പല രാജ്യങ്ങളിലും നയതന്ത്രാലയങ്ങളും ഉണ്ടായിരുന്നു. 

ലല്തി രാം, ജഗീര്‍ സിങ്ങ്, പരമാനന്ദ്, ജഗ്‌റാം, രാം ഗോപാല്‍ തുടങ്ങിയ ഐഎന്‍എ  ഭടന്മാര്‍ 21ന് ദല്‍ഹിയില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കും. ഇന്ത്യയുടെ മുന്‍ സൈന്യാധിപന്‍ മേജര്‍ ജനറല്‍( റിട്ട) ജി ഡി ബക്ഷിയാകും ചടങ്ങില്‍ ഇവരെ നയിക്കുക. ഐഎന്‍എയുടെ പ്‌ളാറ്റിനം ജൂബിലിയുടെ ഭാഗമായി ഡിസംബര്‍ 30ന് മോദി പോര്‍ട്ട് ബ്‌ളയറില്‍ എത്തി 150 അടി നീളമുള്ള ദേശീയ പതാക ഉയര്‍ത്തും. നേതാജിയുടെ സ്മരണാര്‍ഥം തപാല്‍ സ്റ്റാമ്പും നാണയവും മോദി പുറത്തിറക്കും. 

സ്വതന്ത്ര്യ സമരക്കാലത്ത് അനവധി ദേശാഭിമാനികളെ തടങ്കലില്‍ വച്ച ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും.  1943 ഡിസംബര്‍ 30നാണ് പോര്‍ട്ട് ബ്‌ളയറിലെ ജിംഖാന ഗ്രൗണ്ടില്‍( ഇന്ന് നേതാജി സ്‌റ്റേഡിയം) ആദ്യമായി നേതാജി ദേശീയ പതാക ഉയര്‍ത്തിയത്. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ആദ്യം സ്വാതന്ത്ര്യം നേടിയ മേഖലയായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളെ നേതാജി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച കൊളംബിയ താരങ്ങളുടെ ആഹ്ലാദം
Football

ഒറ്റയടിയില്‍ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍, കൊളംബിയ 1-0 ഘാന

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം
Football

ഫറവോയിന്‍ ചരിത്രം! ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ജയിച്ച് ഈജിപ്ത്

World

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

India

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

India

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

പുതിയ വാര്‍ത്തകള്‍

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

മത്സരശേഷം കേപ്പ് വെര്‍ദെ ടീം

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.